Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്‌റിനിൽ മലയാളി ചിത്രകാരനെ മരിച്ച നിലയിൽ കണ്ടെത്തി; ഹിദ്ദയിലെ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത് വടകര സ്വദേശിയായ ബിജു കൂട്ടോത്തിനെ

ബഹ്‌റിനിൽ മലയാളി ചിത്രകാരനെ മരിച്ച നിലയിൽ കണ്ടെത്തി; ഹിദ്ദയിലെ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത് വടകര സ്വദേശിയായ ബിജു കൂട്ടോത്തിനെ

സ്വന്തം ലേഖകൻ

മനാമ: ബഹ്‌റിനിൽ മലയാളി ചിത്രകാരനെ മരിച്ച നിലയിൽ കണ്ടെത്തി.ബഹ്‌റൈനിലെ പ്രമുഖ മലയാളി ചിത്രകാരൻ ബിജു കുട്ടോത്ത് ആണ് മരിച്ചത്. ഹിദ്ദിലെ ജോലി സ്ഥലത്ത് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കോഴിക്കോട് വടകര സ്വദേശിയാണ്. ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക ഇടങ്ങളിലപ സുരിചിത മുഖമായിരുന്നു ചിത്ര ശിൽപ കലാകാരനും ആർട്ട് ഡയറക്ടറുമായ ബിജു കുട്ടോത്ത്. അടുത്തിടെ പ്രധാനമന്ത്രിയുടെ ബഹ്‌റൈൻ സന്ദർശനാർഥം ബിജു നിർമ്മിച്ച ശിൽപം കൈമാറിയത് ശ്രദ്ധേയമായിരുന്നു. കുടുംബം നാട്ടിലാണ്. തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP