Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്‌റിനിൽ മലയാളി യുവാവ് നിര്യാതനായി; മരണം വിളിച്ചത് കോഴിക്കോട് സ്വദേശിയെ

ബഹ്‌റിനിൽ മലയാളി യുവാവ് നിര്യാതനായി; മരണം വിളിച്ചത് കോഴിക്കോട് സ്വദേശിയെ

സ്വന്തം ലേഖകൻ

ഹ്‌റിനിൽ മലയാളി യുവാവ് നിര്യാതനായി.നടുവട്ടം തട്ടാടത്ത് കാവ് സ്‌കൂളിന് സമീപമുള്ള ''അമാനാസി''ലെ ബില്ലായാടത്ത് നബീൽ ആണ് മരിച്ചത്. പരേതന് 33 വയസായിരുന്നു പ്രായം.

കവിസാറിന്റെ മകൻ നാസറിന്റെയും ബൈജുനത്തിന്റയും പുത്രനാണ്. ഭാര്യ: ഒമാൻ വീട്ടിൽ സൗബിന (കുന്നത്ത് പാലം). മക്കൾ: നഫാൻ, നാഷിശ്. സഹോദരങ്ങൾ: ഷഹിം, ബാസിൽ, അമാന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP