Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുഹറഖിൽ മലയാളി ആത്മഹത്യ ചെയ്ത നിലയിൽ; മരിച്ച നിലയിൽ കണ്ടെത്തിയത് മെന്റനൻസ് കോൺട്രാക്ടിങ് കമ്പനി നടത്തി വന്ന കൊയിലാണ്ടി സ്വദേശിയെ

മുഹറഖിൽ മലയാളി ആത്മഹത്യ ചെയ്ത നിലയിൽ; മരിച്ച നിലയിൽ കണ്ടെത്തിയത് മെന്റനൻസ് കോൺട്രാക്ടിങ് കമ്പനി നടത്തി വന്ന കൊയിലാണ്ടി സ്വദേശിയെ

സ്വന്തം ലേഖകൻ

മനാമ:മുഹറഖിൽ മലയാളി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊയിലാണ്ടി നന്ദി സ്വദേശി രഘുനാഥനെ യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 51 വയസായിരുന്നു പ്രായം.മൈന്റനൻസ് ,കോൺട്രാക്ടിങ് കമ്പനി നടത്തുകയായിരുന്നു അദ്ദേഹം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP