Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണ വൈറസ്; ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ഗൾഫ് എയർ;ഈ മാസം 10 മുതൽ 31 വരെ ബുക്ക് ചെയ്ത ടിക്കറ്റുകൾ ചാർജുകളില്ലാതെ തിയതി മാറ്റാൻ അവസരം

കൊറോണ വൈറസ്; ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ഗൾഫ് എയർ;ഈ മാസം 10 മുതൽ 31 വരെ ബുക്ക് ചെയ്ത ടിക്കറ്റുകൾ ചാർജുകളില്ലാതെ തിയതി മാറ്റാൻ അവസരം

സ്വന്തം ലേഖകൻ

മനാമ: കൊറോണ വൈറസിന്റെ പടരുന്ന സാഹചര്യത്തിൽ യാത്രാ വിലക്കുകൾ നിലനില്ക്കുന്നതോടെ ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ഗൾഫ് എയർ വിമാനക്കമ്പനി. മാർച്ച് 10 മുതൽ 31 വരെ ബുക്ക് ചെയ്ത വിമാന ടിക്കറ്റുകളിൽ തിയതി മാറ്റാൻ ചാർജുകൾ ഈടാക്കില്ലെന്നാണ് കമ്പനി അറിയിച്ചത്.

ഉപഭോക്താവിന് എത്ര തവണ വേണമെങ്കിലും തങ്ങളുടെ യാത്ര തിയതി മാറ്റിവെക്കാൻ സാധിക്കുന്നതാണ്. ബഹ്റൈനിലെയും ഇതര രാജ്യങ്ങളിലെയും ആരോഗ്യസുരക്ഷാ സാഹചര്യം പരിഗണിച്ചാണ് പുതിയ ആനുകൂല്യം.കമ്പനിയുടെ ഫാൽകൺ ഫ്ളെയർ അംഗങ്ങളുടെ മെമ്പർഷിപ്പ് മൂന്ന് മാസത്തേക്ക് കൂടി കൂട്ടി നൽകാനും തീരുമാനമായിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP