Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹറിനിൽ കോവിഡ് മരണം 20 ആയി,ഇന്ന് മരിച്ചത് 37വയസ്സുള്ള പ്രവാസി തൊഴിലാളി

ബഹറിനിൽ കോവിഡ് മരണം 20 ആയി,ഇന്ന് മരിച്ചത് 37വയസ്സുള്ള പ്രവാസി തൊഴിലാളി

സ്വന്തം ലേഖകൻ



മനാമ:ബഹറിനിൽ കോവിഡ് 19 ബാധിച്ച് ഒരാൾ കൂടി മരിച്ചു.ഇതോടെ ആകെ മരണം 20 ആയി. 37 വയസുള്ള വിദേശിയാണ് മരണപ്പെട്ടത്.ഏതു രാജ്യക്കാരാൻ ആണെന്ന വിവരം അറിവായിട്ടില്ല. ബഹറിനിൽ ഇതുവരെ മരണപ്പെട്ട വിദേശികളിൽ ഒരാളുടെ വിവരങ്ങൾ മാത്രമാണ് ആരോഗ്യമന്ത്രാലയം പുറത്ത് വിട്ടിട്ടൊള്ളു.
നിലവിൽ ബഹറിനിൽ പോസിറ്റീവ് കേസുകൾ 4884 ആണ് ഇതിൽ 48 ആളുകൾ ചികിത്സയിലുണ്ട്. 9 രോഗികൾ തീവ്രപരിചരണ വിഭാഗത്തിലാണ്.7407 ആളുകൾ രോഗം ഭേദമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP