Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബഹ്റൈനിലെ പള്ളികളിൽ ജുമുഅ നമസ്‌കാരം ജൂൺ അഞ്ചു മുതൽ പുനരാരംഭിക്കും. കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം

ബഹ്റൈനിലെ പള്ളികളിൽ ജുമുഅ നമസ്‌കാരം ജൂൺ അഞ്ചു മുതൽ പുനരാരംഭിക്കും. കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം

സ്വന്തം ലേഖകൻ

മനാമ: ബഹ്റൈനിലെ പള്ളികളിൽ ജുമുഅ നമസ്‌കാരം ജൂൺ 5ന് പുനരാരംഭിക്കും. കോവിഡ് പ്രതിരോധത്തിനായുള്ള മുൻകരുതൽ നടപടികൾ കർശനമായി പാലിച്ചുകൊണ്ടാകും അതെന്ന് ഔഖാഫ്-നീതിന്യായ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പള്ളികളിൽ മാർച്ച് തൊട്ട് ജുമുഅ ഉൾപ്പെടെ നമസ്‌കാരം ഒന്നും നടക്കുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP