Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിലവിലെ സാഹചര്യത്തിൽ തടവുകാർക്ക് മാപ്പ് നല്കി ബഹ്‌റിന് രാജാവ്; വീട്ടയക്കുന്നത് 901 തടവുകാരെ; വിട്ടയക്കപ്പെടുന്ന വിദേശികളായ തടവുകാർ ശേഷിക്കുന്ന ശിക്ഷാ കാലാവധി അവരുടെ രാജ്യത്ത് അനുഭവിക്കാനും നിർദ്ദേശം

നിലവിലെ സാഹചര്യത്തിൽ തടവുകാർക്ക് മാപ്പ് നല്കി ബഹ്‌റിന് രാജാവ്; വീട്ടയക്കുന്നത് 901 തടവുകാരെ; വിട്ടയക്കപ്പെടുന്ന വിദേശികളായ തടവുകാർ ശേഷിക്കുന്ന ശിക്ഷാ കാലാവധി അവരുടെ രാജ്യത്ത് അനുഭവിക്കാനും നിർദ്ദേശം

സ്വന്തം ലേഖകൻ

നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ മാനുഷിക പരിഗണന നൽകി രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ 901 തടവകാർക്ക് മാപ്പ് നൽകാൻ ഉത്തരവിട്ടു.വിട്ടയക്കപ്പെടുന്ന വിദേശികളായ തടവുകാർ ശേഷിക്കുന്ന ശിക്ഷാ കാലാവധി അവരുടെ രാജ്യത്ത് അനുഭവിക്കണം.

നിലവിലെ സാഹചര്യത്തിൽ പൊതുമാപ്പ് ലഭിക്കാൻ അർഹരായവരെപ്പറ്റി മന്ത്രാലയം വിശദമായി പഠിക്കുന്നുണ്ട്. അന്തർദേശീയ മനുഷ്യാവകാശ നിയമങ്ങൾ കണക്കിലെടുത്തിട്ടുണ്ടെന്നും ചെറുപ്പക്കാരും പ്രത്യേകം പരിഗണന ആവശ്യമായ രോഗികൾക്കുമാണ് പരിഗണന നൽകുന്നതെന്നാണ് സൂചന.

ശിക്ഷാ കാലാവധിയുടെ പകുതി അനുഭവിച്ച 585 തടവുകാർക്ക് ബദലായി പിഴയും ഈടാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP