Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക്ക് ഡൗൺ കാലത്ത് മുടി വെട്ടാതെയും പരീക്ഷണങ്ങൾ നടത്താനാകാതെയും വിഷമിച്ചവർക്ക് ഇനി ആശ്വാസം; സലൂണുകളും ഹെയർ ഡ്രസ് സെന്ററുകളും അടുത്താഴ്ച തുറക്കും

ലോക്ക് ഡൗൺ കാലത്ത് മുടി വെട്ടാതെയും പരീക്ഷണങ്ങൾ നടത്താനാകാതെയും വിഷമിച്ചവർക്ക് ഇനി ആശ്വാസം; സലൂണുകളും ഹെയർ ഡ്രസ് സെന്ററുകളും അടുത്താഴ്ച തുറക്കും

സ്വന്തം ലേഖകൻ

ബഹ്‌റൈനിലെ സലൂണുകളും ഹെയർ ഡ്രസ് സെന്ററുകളും അടുത്താഴ്ച ബുധനാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും. ഇന്നലെ രാത്രി ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, കിരീടാവകാശി, ഡെപ്യൂട്ടി സുപ്രീം കമാൻഡർ, ഫസ്റ്റ് ഡെപ്യൂട്ടി പ്രീമിയർ എന്നിവരുടെ അധ്യക്ഷതയിൽ ചേർന്ന എക്‌സിക്യൂട്ടീവ് മിനിസ്റ്റീരിയൽ കമ്മിറ്റിയിലാണ് തീരുമാനം കൈക്കൊണ്ടത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP