Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനി കുട്ടികളുടെ സ്‌കൂൾ ഫീസ് അടക്കാൻ സകൂളിൽ പോയ് ക്യൂ നില്‌ക്കേണ്ട; സദാദ് മെഷിനിലൂടെ ഫീസ് അടയ്ക്കാൻ സംവിധാനം

ഇനി കുട്ടികളുടെ സ്‌കൂൾ ഫീസ് അടക്കാൻ സകൂളിൽ പോയ് ക്യൂ നില്‌ക്കേണ്ട; സദാദ് മെഷിനിലൂടെ ഫീസ് അടയ്ക്കാൻ സംവിധാനം

മനാമ: ഇനി കുട്ടികളുടെ സ്‌കൂൾ ഫീസ് അടക്കാൻ സകൂളിൽ പോയ് ക്യൂ നില്‌ക്കേണ്ട ആവശ്യമില്ല. കുട്ടികളുടെ സ്‌കൂൾഫീസ് ബഹ്‌റൈനിൽ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഏറ്റവും വലിയ പേയ്‌മെന്റ് ശ്രുംഖലയായ സദാദ് മെഷിനിലൂടെ അടയ്ക്കാവുന്ന സംവിധാനം നിലവിൽ വന്നു. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഇന്ത്യ സ്‌കൂളും സദാദ് അധികൃതരുമായി ധാരണാ പത്രം കൈമാറി.

സദാദ്ഓൺലൈൻ സംവിധാനം,മെഷീൻ പേയ്‌മെന്റ്,മൊബൈൽ ആപ്പ് എന്നിവ വഴിയും സ്‌കൂളിൽ പോകാതെ തന്നെ ഫീസ് അടയ്ക്കാൻ കഴിയും.രക്ഷിതാക്കൾക്ക് ഫീസ് അടയ്ക്കാൻ സ്‌കൂളിൽഎത്തേണ്ടതിനുള്ള സമയം ലഭിക്കാനും എളുപ്പത്തിൽ പണം അടയ്ക്കാനും ഇതുവഴി സാധിക്കുമെന്ന് സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP