Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്‌റിനിൽ ജല വൈദ്യുതി ബില്ലിൽ വൻ വർദ്ധനവ്; ആശങ്കയോടെ സാധാരണക്കാരായ പ്രവാസി മലയാളികൾ

ബഹ്‌റിനിൽ ജല വൈദ്യുതി ബില്ലിൽ വൻ വർദ്ധനവ്; ആശങ്കയോടെ സാധാരണക്കാരായ പ്രവാസി മലയാളികൾ

ഹ്‌റൈനിൽ ജല വൈദ്യുതി ബിൽ ബിൽ പ്രവാസികളുടെ കണ്ണ് തള്ളുിക്കുന്നു. സാധാരണക്കാരായ മലയാളി കുടുംബങ്ങൾഓരോ മാസവും ബില്ല് കാത്തിരിക്കുന്നത് നെൻജിടിപ്പോടെയാണ്. 20,25 ദിനർവന്നിരുന്ന സ്ഥാനത്ത് ഇപ്പൊ വരുന്നത് 75,100,120,160 എന്നിങ്ങെയാണ് നിരക്ക് വർദ്ധനവ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞവർഷം മുതൽ വിദേശികൾക്ക് പ്രത്യാക നിരക്ക് ഏർപ്പടുത്തിയിരുന്നുയെങ്കിലും ഈ അടുത്ത കാലം മുതലാണ് ഇത്രയും വലിയ തുക വന്നു തുടങ്ങിയത്.എന്നാൽ ഉപഭോഗം കൂടിയിട്ടൊന്നുമില്ല.വെള്ളത്തിന്റെ കരം നാലിരട്ടിയായി വർദ്ദിപ്പിച്ചതോടെ പ്രവാസികൾ കനത്ത പ്രഹരമായിരിക്കുകയാണ്. കൂടാതെ അടുത്ത മാസം മുതൽ അത് വീണ്ടും കൂടുമെന്നാണ്അറിയാൻ കഴിഞ്ഞത്.

വാടകയും വൈദ്യുതി, ജലം, മറ്റ് ജീവിത ചെലവുകൾ എന്നിവ കുറഞ്ഞ വരുമാനത്തിൽ നടത്തിക്കൊണ്ടിരുന്നവർക്ക് ഇനി എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയാണ്? വന്നുചേർന്നിരിക്കുന്നത്. അടുത്തിടെ താമസ സ്ഥലത്തിന്റ വാടകയിൽ വന്ന വർധനവും ആഘാതമായിരുന്നു.

ഏതായാലും ഇനിയെങ്കി ലും നമ്മൾ പ്രവാസികൾ ഉണർന്നു പ്രവർത്തിക്കുക.അനാവിശ്യമായി സീലിങ് ഫാനും ഔട്ട് ഫാനും ലൈറ്റുകളും പ്രവർത്തിപ്പിക്കാതിരിക്കുക,AC യുടെ ഉപയോഗം പരമാവധി കുറയ്ക്കുക .അങ്ങനെ വെള്ളവും വൈദ്യുതിയും പരമാവധി നിയന്ത്രിച്ച് ബില്ലിന്റെ കനം സ്വയം കുറക്കുകയല്ലാതെ വേറെ യാതൊരു രക്ഷയുമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP