1 usd = 71.87 inr 1 gbp = 91.80 inr 1 eur = 81.48 inr 1 aed = 19.57 inr 1 sar = 19.17 inr 1 kwd = 236.38 inr

Nov / 2018
15
Thursday

വജ്ര ജൂബിലി നിറവിൽ ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രൽ; ആഘോഷങ്ങൾക്ക് നാളെ തുടക്കം

October 11, 2018

മനാമ:മലങ്കര ഓർത്തഡോക്സ് സഭയുടെ പൈതൃകവും പാരമ്പര്യവും ഉയർത്തിക്കൊണ്ട് മധ്യപൂർവ്വ ദേശത്തിലെ സഭയുടെ മാതൃദേവാലയമായ ബഹ്റിൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ വജ്ര ജൂബിലി ആഘോഷങ്ങൾ 2018 ഒക്ടോബർ 12 മുതൽ 2019 ഫെബ്രുവരി 14 വരെ ഉള്ള ദിവസങ്ങളിൽ ഇടവ...

ബഹ്റൈൻ സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ വിശുദ്ധ ദൈവ മാതാവിന്റെ ജനന പെരുനാളും എട്ടു നോമ്പും 31ന്

August 23, 2018

ബഹ്റൈൻ സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ വിശുദ്ധ ദൈവ മാതാവിന്റെ ജനന പെരുന്നാളിനോടനു ബന്ധിച്ചുള്ള എട്ടു നോമ്പ് 31.08.2018 വെള്ളിയാഴ്ചവൈകിട്ട് ഏഴര മണിക്ക് സന്ധ്യാ പ്രാർത്ഥനയോടു കൂടി ആരംഭിക്കും.വെള്ളി, ശനി, തിങ്കൾ, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ സന്ധ്യാ പ്രാർത്ഥനയു...

ബഹ്റൈൻ സെന്റ് പീറ്റേഴ്‌സ് പള്ളിയിലെ ഹാശാ ആഴ്ച ശ്രൂശ്രൂഷകൾ 23 മുതൽ; ഒരുക്കങ്ങൾ പൂർത്തിയായി

March 19, 2018

 ബഹ്റൈൻ സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയിൽ ഈവർഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകൾ ഈ മാസം ഇരുപത്തി മൂന്നാംതീയതി നാൽപതാം വെള്ളിയാഴ്ചയോടു കൂടി ആരംഭിക്കും.ഹോശന്നായുടെ ശുശ്രൂഷയും വചനിപ്പു പെരുന്നാളും ഇരുപത്തി നാലാംതീയതി ശനിയാഴ്ച വൈകിട്ട് 6.30 മുതൽ 11 വരെ പള്ളിയി...

റവ മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്‌കോപ്പ ഉദ്ഘാടകനായി; റോജി ജോൺ എം എൽ മുഖ്യാതിഥിയായി; ബഹ്‌റിൻ മാർത്തോമ്മാ ലൈബ്രറി തുറന്നു

October 23, 2017

ബഹ്‌റിൻ മാർത്തോമ്മാ യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ലൈബ്രറിയുടെ ഉദ്ഘാടനം മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ചെന്നൈ ബാംഗ്ലൂർ ഭദ്രാസനാധിപൻ Rt. റവ മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്‌കോപ്പ നിർവഹിച്ചു. ഒരു തലമുറയുടെ ഭാഗധേയം നിശ്ചയിക്കുന്നതിൽ പുസ്തക...

ബഹ്റൈൻ മാർത്തോമ്മാ യുവജനസഖ്യം എന്റെ മലയാളം ഭാഷാ പഠന കളരി സമാപിച്ചു

August 28, 2017

ബഹ്റൈൻ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ആറു ആഴ്ചകളായി നടത്തപ്പെട്ട 'എന്റെ മലയാളം 2017' സമാപന സമ്മേളനം റവ. സാം മാത്യു അച്ചന്റെ അദ്ധ്യതയിൽ സനദിലുള്ള മാർത്തോമ്മാ കോംപ്ലക്‌സിൽ നടന്നു. ചടങ്ങിൽ ബഹ്റൈൻ സി എസ് ഐ സൗത്ത് കേരള വികാരി റവ. സുജിത്...

മാർത്തോമാ യുവജനസഖ്യം ഇഫ്താർ സംഗമം സംഘടിപ്പിച്ചു

June 19, 2017

സാഹോദര്യത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും പവിത്രവും ഭക്തിനിർഭരവുമായ സന്ദേശങ്ങൾ പങ്കുവെച്ച് ബഹ്റൈൻ മാർത്തോമാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ അസ്‌കറിലെ അൽ ഹിലാൽ മാർബിൾസിന്റെ ലേബർ ക്യാമ്പിൽ വെച്ച് തൊഴിലാളികൾക്കായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വിവിധ ര...

മാർ ക്രിസോസ്റ്റം വലിയ മെത്രാപൊലീത്തയുടെ ജന്മശതാബ്ദി ആഘോഷം കെങ്കേമമാക്കാൻ ബഹ്‌റൈൻ മർത്തോമാ യുവജന സംഖ്യം; വെള്ളിയാഴ്‌ച്ച മുതൽ ഫോട്ടോ പ്രദർശനം

May 02, 2017

മനാമ : മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്തയുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ബഹ്റൈൻ മാർത്തോമ്മാ യുവജനസഖ്യം തിരുമേനിയുടെ ജീവിത ചരിത്രം ഓർമ്മിപ്പിക്കപ്പെടും വിധം കുട്ടികാലം തൊട്ടു നാളിതു വരെ ഉള്ള പല ഘട്ടങ്ങളിലുള്ള ഫോട്ടോ പ്രദർശനം സനദില...

സമസ്ത ബഹ്‌റൈൻ ഹൂറ ഏരിയ മീലാദ് മീറ്റ് സംഘടിപ്പിച്ചു

December 31, 2016

മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈൻ മുഹമ്മദ് നബി കുടുംബ നീതിയുടെ പ്രകാശം എന്ന ശീർഷകത്തിൽ നടത്തി വരുന്ന മീലാദ് കേമ്പയിന്റെ ഭാഗമായി ഹൂറ തഅ്‌ലീമുൽ ഖുർആൻ മദ്രസ കമ്മിറ്റി നബിദിനാഘോഷം സംഘടിപ്പിച്ചു. മനാമ പാക്കിസ്ഥാൻ ക്ലബ്ബിൽ വച്ച് മദ്രസ വിദ്യാർത്ഥികളു...

ഹാശാ ശുശ്രൂഷകൾ ബഹ്‌റൈൻ സെന്റ്. പീറ്റേഴ്‌സ് പള്ളിയിൽ

March 15, 2016

ഹാശാ ശുശ്രൂഷകൾ 2016 ബഹ്‌റൈൻ സെന്റ്. പീറ്റേഴ്‌സ് പള്ളിയിൽ നടക്കും. മോർ ഐറേനിയസ് പൗലോസ് മെത്രാപ്പൊലീത്ത ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും....

സമസ്ത കേരള സുന്നി ജമാഅത്ത് ഗുദൈബിയ ഏരിയ കമ്മിറ്റി മീലാദ് സ്വാഗത സംഘം രൂപീകരിച്ചു

October 26, 2015

സമസ്ത കേരള സുന്നി ജമാഅത്ത് ഗുദൈബിയ ഏരിയ കമ്മിറ്റിയുടെ മീലാദ് ക്യാമ്പൈൻ 2016 വിപുലമായി ആഘോഷിക്കുന്നതിനായി വിപുലമായ സ്വാഗത സംഘം നിലവിൽ വന്നു. ഗുദൈബിയ ഹാഷിം തങ്ങൾ മെമോറിയൽ ഔഡിറ്റൊറിയത്തിൽ വച്ച വച്ചു നടന്ന യോഘത്തിൽ അൻസാർ അൻവരി അദ്ധ്യഷത വഹിച്ച യോഘത്തിൽ അബ...

അൽഅൻസാർ സെന്റർ ഈദ് ഗാഹുകൾ ഹൂറയിലും ഉമ്മുൽഹസ്സത്തും

September 24, 2015

ബഹ്‌റൈൻ: ബഹ്‌റൈൻ സുന്നി ഔഖാഫിന്റെ നേത്രത്വത്തിൽ അൽ അൻസാർ സെന്റർ സംഘടിപ്പിക്കുന്ന ഈദ് ഗാഹുകൾ ഹൂറ ഉമ്മു ഐമാൻ ഗ്രൗണ്ടിലും ഉമ്മുൽ ഹസ്സം സ്പോർട്സ് ക്ലബ് ഗ്രൗണ്ടിലും വച്ച് നടതപെടുന്നു. കൃത്യം 5.45 ന് ആരംഭിക്കുന്ന നമസ്‌കാരത്തിന് ISM State SECERETARY തജുദ്ദീ...

വിശ്വാസിയുടെ അഭിമാനബോധം ദൈവ പ്രീതിയാവണം; സിംസാറുൽ ഹഖ് ഹുദവി

September 05, 2015

മനാമ: സമൂഹത്തിന്റെ ഏത് തലത്തിൽ നിലകൊള്ളുമ്പോഴും ദൈവപ്രീതി മാത്രം ആഗ്രഹിച്ച് ജീവിക്കാനും അതിൽ അഭിമാനം കൊല്ലാനും വിശ്വാസി തയ്യാറാവണമെന്ന് പ്രമുഖ വാഗ്മിയും യുവപണ്ഡിതനും അബൂദാബി ബ്രിട്ടീഷ് സ്‌കൂൾ ഇസ്‌ലാമിക വിഭാഗം തലവനുമായ സിംസാറുൽ ഹഖ് ഹുദവി അഭിപ്രായപ്പെട...

ആത്മീയാനുഭൂതി പകർന്ന് 'മജ്‌ലിസുന്നൂർ' സമസ്ത ആത്മീയ സംഗമം ശ്രദ്ധേയമായി

August 03, 2015

മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈൻ കേന്ദ്ര മദ്‌റസയായ ഇർശാദുൽ മുസ്‌ലിമീൻ ഹയർസെക്കൻഡറി മദ്‌റസയുടെ 20ാം വാർഷികാഘോഷ ത്രൈമാസ കാമ്പയിൻ തസ്ബീത്ത് 2015' ന്റെ ഭാഗമായി മനാമ പാക്കിസ്ഥാൻ ക്ലബ്ബിൽ സംഘടിപ്പിച്ച മജ്‌ലിസുന്നൂർ' ആത്മീയ സംഗമം ശ്രദ്ധേയമായി. ആത്മീ...

ബഹ്‌റൈൻ സുന്നി ഔഖാഫിന്റെ നേതൃത്വത്തിൽ അൻസാർ സെന്റർ ഈദ് ഗാഹുകൾ ഹൂറയിലും ഉമ്മുൽഹസ്സത്തും

July 16, 2015

  ബഹ്‌റൈൻ :ബഹ്‌റൈൻ സുന്നി ഔഖാഫിന്റെ നേത്രത്വത്തിൽ അൽ അൻസാർ സെന്റർ സംഗടിപ്പിക്കുന്ന ഈദ് ഗാഹുകൾ ഹൂറ ഉമ്മു ഐമാൻ ഗ്രൌണ്ടിലും, മ്മുൽ ഹസ്സം സ്‌പോര്ട്‌സ് ക്ലബ് ഗ്രൌണ്ടിലും വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൃത്യം 5.15 ന് ആരംഭിക്കുന്ന നമസ്‌കാരത്തിന് ...

അൽ അൻസാർ സെന്റർ ഗ്രാൻഡ് ഇഫ്താർ നാളെ കേരളീയ സമാജത്തിൽ

June 26, 2015

മനാമ: അൽ അൻസാർ സെന്റർ ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ഗ്രാൻഡ് ഇഫ്താർ 27 ശനിയാഴ്ച വൈകീട്ട് കേരളീയ സമാജത്തിൽ വച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.ബഹ്‌റൈനിലെ വിവിധ മേഖലകളിൽ പെട്ട പ്രമുഖർ പങ്കെടുക്കുന്ന ഗ്രാൻഡ് ഇഫ്താറിൽ എല്ലാവരും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അ...

MNM Recommends