1 usd = 71.94 inr 1 gbp = 91.77 inr 1 eur = 81.49 inr 1 aed = 19.55 inr 1 sar = 19.18 inr 1 kwd = 236.45 inr

Nov / 2018
16
Friday

സ്വർഗത്തിന് വേണ്ടി ഒരുങ്ങുക; സിംസാറുൽ ഹഖ്ഹുദവി

June 17, 2015

മനാമ: വിശുദ്ധ റമദാൻ സമാഗതമാവുമ്പോൾ പുണ്യങ്ങൾ വാരിക്കൂട്ടാനും പാപമോചനത്തിനു മുള്ള അസുലഭാവസരമാണ് വിശ്വാസിക്ക് നൽകുന്നതെന്നും അതിനാൽ ഈ പവിത്രമായ മാസത്തിൽ സ്വർഗത്തിന് വേണ്ടി ഓരോരുത്തരും ഒരുങ്ങണമെന്നും പ്രമുഖ പണ്ഡിതനും വാഗ്മിയുംഅബൂദാബി ബ്രിട്ടിഷ് സ്‌കൂൾ ഇ...

പരലോക രക്ഷക്ക് പൂർവ്വികരുടെ പാത സ്വീകരിക്കുക; മുസ്തഫ അശ്‌റഫി

June 11, 2015

മനാമ: ആത്യന്തിക വിജയം കൈവരിക്കുന്നതിന്ന് പൂർവ്വികരുടെ മാർഗ്ഗം സ്വീകരിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി മുസ്തഫ അശ്‌റഫി കക്കുപ്പടി പ്രസ്താവിച്ചു. ബഹ്‌റൈൻ സമസ്ത മദ്‌റസകളുടെ കേന്ദ്രമായ മനാമ ഇർശാദുൽ മുസ്‌ലിമീൻ ഹയർസെക്കൻഡറി മദ്‌റസയുടെ 20ാം വ...

ബഹ്‌റൈൻ ഇർശാദുൽ മുസ്‌ലിമീൻ മദ്‌റസ വാർഷികത്തിന് പ്രൗഡോജ്ജ്വല തുടക്കം

June 08, 2015

മനാമ: വർദ്ധിച്ചുകൊണ്ടിരിക്കുന്ന അധാർമ്മിക പ്രവർത്തനങ്ങളും ലൈംഗിക അവജയത്വവും ഉന്മൂലനം ചെയ്യുന്നതിന്ന് മതവിദ്യാഭ്യാസം അത്യാവശ്യമാണെന്ന് പാണക്കാട് സയ്യിദ് ഹമീദ്അലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. ബഹ്‌റൈൻ സമസ്ത മദ്‌റസകളുടെ കേന്ദ്രമായ മനാമ ഇർശാദുൽ മുസ്‌ലിമീൻ ...

ബഹ്‌റൈൻ മാർത്തോമ്മാ യുവജനസഖ്യം പ്രസിദ്ധീകരണം യുവദർശം പ്രകാശനം ചെയ്തു

May 04, 2015

ബഹ്‌റൈൻ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ പ്രസിദ്ധീകരണമായ യുവദർശനം 13മത് ലക്കം എൻ. ഇ.സി യിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. റവ. ഡാനിയേൽ തോമസ് റവ ബിജു തോമസിന് ആദ്യ പ്രതി നകിയാണ് പ്രകാശന കർമം നിർവഹിച്ചത്. ചടങ്ങിൽ മാർത്തോമ്മാ സഭാ വികാരി ജനറൽ റവ.സ്‌കറിയ എബ്രഹ...

ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയിൽ ഹാശാ ആഴ്‌ച്ച ശ്രുശ്രൂഷകൾക്ക് ഇന്ന് തുടക്കം; യാക്കൂബ് മോർ അന്തോണിയോസ് തിരുമേനി മുഖ്യ കാർമികൻ

March 31, 2015

ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയിൽ ഈ വർഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് അഭിവന്ദ്യ യാക്കൂബ് മോർ അന്തോണിയോസ് തിരുമേനി നേതൃത്വം നല്കുന്നതായിരിക്കും. ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കുവാനായി എത്തിച്ചേർന്ന അഭിവന്ദ്യ യാക്കൂബ് മോർ അന്തോണിയോസ് തിരുമേനിയ...

മുജാഹിദ് ബാലുശ്ശേരിയുടെ പ്രഭാഷണം ഇന്ന് മനാമ പാക്കിസ്ഥാൻ ക്ലബിൽ

March 05, 2015

പ്രമുഖ വാഗ്മിയും, പ്രഭാഷകനും ആയ മുജാഹിദ് ബാലുശ്ശേരി വ്യാഴം രാത്രി 8 മണിക്ക് മനാമ പാക്കിസ്ഥാൻ ക്ലബ്ബിൽ 'വേദങ്ങൾ പറഞ്ഞതും മനുഷ്യര് അറിയാത്തതും ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു. മതങ്ങൾ മനുഷ്യ നന്മക്കു എന്ന സന്ദേശവുമായി സ്‌നേഹ സംവാദങ്ങൾ നടത്തുകയും,കേ...

ഡോ. സാലിം ഫൈസി കൊളത്തൂരിന് സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റിൻ സ്വീകരണം നൽകി

January 15, 2015

മനാമ: എസ്.കെ.എസ്.എസ്.എഫ് ഇബാദ് സ്റ്റേറ്റ് ഡയറക്ടരും പ്രമുഖ വാഗ്മിയും ചിന്തകനുമായ ഡോ.സാലിം ഫൈസി കൊളത്തൂരിന് മനാമ സമസ്ത ആസ്ഥാനത്ത് സ്വീകരണം നൽകി. പ്രവാചക ചര്യയിലൂടെ സംഘടന സംഘാടനം എന്ന വിഷയത്തെ ആസ്പദമാക്കി സമസ്ത കേന്ദ്ര, ഏരിയ  പ്രതിനിധികൾക്കായി അദ്ദേഹം ...

ഫാ പൗലോസ് പാറെക്കരയുടെ വചന പ്രഘോഷണം ഇന്ന് ബഹ്‌റൈൻ സെന്റ് പീറ്റെഴ്‌സ് ദേവാലയത്തിൽ

January 14, 2015

മനാമ: ബഹ്‌റൈൻ സെന്റ് പീറ്റെർസ് യാക്കോബായ സുറിയാനി പള്ളിയിൽ ഇന്നു വൈകുന്നേരം സുവിശേഷയോഗം നടത്തപ്പെടുന്നു. പ്രസ്തുത യോഗത്തിൽ കൺവൻഷൻ പ്രാസംഗികനും, കൗൺസിലറും, ശലോം ടി.വി. പ്രാസംഗികനുമായ പൗലോസ് പാറെക്കര കോറോപ്പിസ്‌ക്കോപ്പ അച്ചൻ വചന പ്രഘോഷണം നടത്തുന്നു. ഇന...

ഖുർആൻ പഠനത്തിന് ഊന്നൽ നൽകിക്കൊണ്ട് പുതിയ വെബ്‌പോർട്ടൽ

January 08, 2015

ഖുർആൻ പഠന രംഗത്ത് നൂതന സാങ്കേതിക വശങ്ങൾ ഉൾകൊള്ളിച്ചുകൊണ്ട് സമഗ്ര ഖുർആൻ പഠന പോർട്ടലായ ഖുർആൻ ഓൺ വെബ് ഡോട്ട് നെറ്റ്. കേരളാ വഖഫ് ബോർഡ് ചെയർമാൻ കൂടിയായ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഓൺലൈൻ സന്നദ്ധ സംഘടനയായ മിഷൻസോഫ്റ...

സമസ്ത ഗുദൈബിയ നബി ദിനം ആഘോഷം പ്രവാസികൾക്ക് പുത്തനനുഭവമായി

January 07, 2015

സമസ്ത കേരള ജമാഅത്ത് ഗുദൈബിയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റബീഉൽ അവ്വൽ 12 നു (ശനി) ഗുദൈബിയ അൽ ഹുദ തഅലീമുൽ ഖുർആൻ മദ്രസയിൽ വച്ച് വിപുലമായി നബിദിനാഘോഷം സംഘടിപ്പിച്ചു. പ്രവാചക ജന്മ ദിന സമയത്തെ അനുസ്മരിക്കും വിധം സുബ്ഹിയോടു കൂടി മൗലൂദ് പാരായണത്തോടെ ആണ് ...

ബഹറിൻ മാർത്തോമ യുവജന സഖ്യം ഇന്റർ ചർച് വോളിബോൾ ടൂർണമെന്റ് ; കെസിഎ ജേതാക്കൾ

December 16, 2014

ബഹറിൻ മാർത്തോമ യുവജന സഖ്യം സംഘടിപ്പിച്ച  വോളി ബോൾ മത്സരത്തിൽ കെസിഎ ജേതാക്കളായി. ബഹറിനിലെ വിവിധ ക്രൈസ്തവ ഇടവകകളിൽ നിന്നും ഉള്ള ആറു ടീമുകൾ പങ്കെടുത്ത മത്സരങ്ങൾ സോമൻ ബേബി ഉദ്ഘാടനം നിർവഹിച്ചു. റെവ്. രഞ്ജിവർഗീസ് മല്ലപ്പള്ളി ആധ്യക്ഷം വഹിച്ച യോഗത്തിൽ കെസിഎ ...

സമസ്ത മീലാദ് കാമ്പയിൻ;സ്വാഗത സംഘ രൂപീകരണം ഇന്ന്

December 12, 2014

സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈൻ നബിദിനത്തോടനുബന്ധിച്ച് വർഷം തോറും നടത്തിവരാറുള്ള കാമ്പയിൻ വിപുലമായി ഈ വർഷവും നടത്തുകയാണ്. കാമ്പയിനിന്റെ വിജയത്തിനായി ബഹറൈനിലെ മുഴുവൻ സമസ്ത കേന്ദ്ര, ഏരിയാ കമ്മിറ്റി ഭാരവാഹികളേയും പ്രവർത്തകരേയും ഉൾപ്പെടുത്തി സ്വാഗതസംഘ...

ബഹ്‌റൈൻ മാർത്തോമ യുവജന സഖ്യം ഇന്റർ ചർച്ച് വോള്ളി ബോൾ ടൂർണമെന്റ് നാളെ

December 11, 2014

ബഹ്‌റൈൻ മാർത്തോമ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ ഉള്ള എപ്പിസ്‌കോപാൽ പള്ളികളുടെ ഒരു ഇന്റർ ചർച്ച് വോള്ളി  ബോൾ ടൂർണമെന്റ് ഡിസംബർ മാസം പന്ത്രണ്ടാം തിയതി ഉച്ചയ്ക്ക് ഒരു രണ്ടര മണിക്ക് സെഗയയിൽ ഉള്ള കെ സി എ ഗ്രൗണ്ടിൽ വച്ചു നടക്കുന്നു.ബഹറിനിൽ ഉള്ള വി...

സമസ്ത ആദർശ സമ്മേളനം ഇന്ന് മനാമ പാക്കിസ്ഥാൻ ക്ലബ്ബിൽ

November 21, 2014

കേരള മുസ്ലീങ്ങളുടെ ആധികാരിക പരമോന്നത പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആശയാദർശങ്ങൾ വിശദീകരിക്കാനായി സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈൻ കേന്ദ്ര കമ്മറ്റി ഇന്ന് 8 മണിക്ക് പാക്കിസ്ഥാൻ ക്ലബ്ബിൽ ആദർശ സമ്മേളനം സംഘടിപ്പിക്കുന്നു.ഈ പരിപാടിയിൽ പ്രമുഖ...

മതവിജ്ഞാനത്തിന്റെ അഭാവം മൂല്യച്ച്യുതിയിലേക്ക് നയിക്കും; മൻസൂർ ബാഖവി

November 18, 2014

ധാർമികജീവിതം നില നിർത്തുന്ന തലമുറവളർന്നു വരാൻ മതവിജ്ഞാന സമ്പാദനം അനിവാര്യമാണെന്നും മതവിജ്ഞാനത്തിന്റെ അഭാവം സമൂഹത്തെ മൂല്യച്ച്യുതിയിലേക്ക് നയിക്കുമെന്നും സമസ്ത കേരള സുന്നീ ജമാഅത്ത ജിദാലി ഏരിയ കോഡിനേറ്റർ മൻസൂർ ബാഖവികരുളായി അഭിപ്രായപ്പെട്ടു.റൈഞ്ച്ജംഇയ്യ...

MNM Recommends