1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
20
Wednesday

സമസ്ത ഗുദൈബിയ നബി ദിനം ആഘോഷം പ്രവാസികൾക്ക് പുത്തനനുഭവമായി

January 07, 2015

സമസ്ത കേരള ജമാഅത്ത് ഗുദൈബിയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റബീഉൽ അവ്വൽ 12 നു (ശനി) ഗുദൈബിയ അൽ ഹുദ തഅലീമുൽ ഖുർആൻ മദ്രസയിൽ വച്ച് വിപുലമായി നബിദിനാഘോഷം സംഘടിപ്പിച്ചു. പ്രവാചക ജന്മ ദിന സമയത്തെ അനുസ്മരിക്കും വിധം സുബ്ഹിയോടു കൂടി മൗലൂദ് പാരായണത്തോടെ ആണ് ...

ബഹറിൻ മാർത്തോമ യുവജന സഖ്യം ഇന്റർ ചർച് വോളിബോൾ ടൂർണമെന്റ് ; കെസിഎ ജേതാക്കൾ

December 16, 2014

ബഹറിൻ മാർത്തോമ യുവജന സഖ്യം സംഘടിപ്പിച്ച  വോളി ബോൾ മത്സരത്തിൽ കെസിഎ ജേതാക്കളായി. ബഹറിനിലെ വിവിധ ക്രൈസ്തവ ഇടവകകളിൽ നിന്നും ഉള്ള ആറു ടീമുകൾ പങ്കെടുത്ത മത്സരങ്ങൾ സോമൻ ബേബി ഉദ്ഘാടനം നിർവഹിച്ചു. റെവ്. രഞ്ജിവർഗീസ് മല്ലപ്പള്ളി ആധ്യക്ഷം വഹിച്ച യോഗത്തിൽ കെസിഎ ...

സമസ്ത മീലാദ് കാമ്പയിൻ;സ്വാഗത സംഘ രൂപീകരണം ഇന്ന്

December 12, 2014

സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈൻ നബിദിനത്തോടനുബന്ധിച്ച് വർഷം തോറും നടത്തിവരാറുള്ള കാമ്പയിൻ വിപുലമായി ഈ വർഷവും നടത്തുകയാണ്. കാമ്പയിനിന്റെ വിജയത്തിനായി ബഹറൈനിലെ മുഴുവൻ സമസ്ത കേന്ദ്ര, ഏരിയാ കമ്മിറ്റി ഭാരവാഹികളേയും പ്രവർത്തകരേയും ഉൾപ്പെടുത്തി സ്വാഗതസംഘ...

ബഹ്‌റൈൻ മാർത്തോമ യുവജന സഖ്യം ഇന്റർ ചർച്ച് വോള്ളി ബോൾ ടൂർണമെന്റ് നാളെ

December 11, 2014

ബഹ്‌റൈൻ മാർത്തോമ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ ഉള്ള എപ്പിസ്‌കോപാൽ പള്ളികളുടെ ഒരു ഇന്റർ ചർച്ച് വോള്ളി  ബോൾ ടൂർണമെന്റ് ഡിസംബർ മാസം പന്ത്രണ്ടാം തിയതി ഉച്ചയ്ക്ക് ഒരു രണ്ടര മണിക്ക് സെഗയയിൽ ഉള്ള കെ സി എ ഗ്രൗണ്ടിൽ വച്ചു നടക്കുന്നു.ബഹറിനിൽ ഉള്ള വി...

സമസ്ത ആദർശ സമ്മേളനം ഇന്ന് മനാമ പാക്കിസ്ഥാൻ ക്ലബ്ബിൽ

November 21, 2014

കേരള മുസ്ലീങ്ങളുടെ ആധികാരിക പരമോന്നത പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആശയാദർശങ്ങൾ വിശദീകരിക്കാനായി സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈൻ കേന്ദ്ര കമ്മറ്റി ഇന്ന് 8 മണിക്ക് പാക്കിസ്ഥാൻ ക്ലബ്ബിൽ ആദർശ സമ്മേളനം സംഘടിപ്പിക്കുന്നു.ഈ പരിപാടിയിൽ പ്രമുഖ...

മതവിജ്ഞാനത്തിന്റെ അഭാവം മൂല്യച്ച്യുതിയിലേക്ക് നയിക്കും; മൻസൂർ ബാഖവി

November 18, 2014

ധാർമികജീവിതം നില നിർത്തുന്ന തലമുറവളർന്നു വരാൻ മതവിജ്ഞാന സമ്പാദനം അനിവാര്യമാണെന്നും മതവിജ്ഞാനത്തിന്റെ അഭാവം സമൂഹത്തെ മൂല്യച്ച്യുതിയിലേക്ക് നയിക്കുമെന്നും സമസ്ത കേരള സുന്നീ ജമാഅത്ത ജിദാലി ഏരിയ കോഡിനേറ്റർ മൻസൂർ ബാഖവികരുളായി അഭിപ്രായപ്പെട്ടു.റൈഞ്ച്ജംഇയ്യ...

ആരോഗ്യ മന്ത്രി വി എസ് ശിവകുമാർ മുഖ്യാതിഥി; കെ.സി.ഇ.സി കുടുംബ പിക്‌നിക്ക് വെള്ളിയാഴ്ച

October 29, 2014

മനാമ: ബഹ്‌റൈൻ മാർത്തോമ്മാ പാരീഷ്, ബഹ്‌റൈൻ സി.എസ്.ഐ പാരീഷ്, സെന്റ് ഗ്രീഗോറിയോസ് ക്‌നാനായചർച്ച്, സെന്റ്‌മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രൽ, സെന്റ് പോൾസ് മാർത്തോമ്മാ പാരീഷ്, സെന്റ് പീറ്റേഴ്‌സ് ജാക്കോബയ്റ്റ് സിറിയൻ ഓർത്തഡോക്‌സ് ചർച്ച് എന്നീ ആറ് എപ്പിസ...

സെന്റ് പോൾ മാർത്തോമ്മാ ഇടവക വിബിഎസ് സമാപനം

October 14, 2014

മനാമ: ബഹ്‌റൈൻ സെന്റ് പോൾ മാർത്തോമ്മാ ഇടവക സൺഡേ സ്‌കൂളിന്റെ വെക്കേഷൻ ബൈബിൾ സ്‌കൂൾ (വിബിഎസ്) സമാപന പരിപാടി റവ. ടോം ജോൺ ഉദ്ഘാടനം ചെയ്തു. വികാരി റവ. ഡോ. ടി.ടി. സഖറിയയുടെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ വിബിഎസ് ഡയറക്ടർ റവ. ആശിഷ് തോമസ് ജോർജ്, ബഹ്‌റൈൻ ...

സെന്റ് പോൾസ് ഇടവക ദിനാഘോഷം വെള്ളിയാഴ്ച

October 13, 2014

മനാമ:  ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മ ഇടവകയുടെ ഇടവകദിനാഘോഷം വെള്ളിയാഴ്ച രാവിലെ എട്ടിനു മുംബൈ ഭദ്രാസനാധ്യക്ഷൻ ഡോ. തോമസ് മാർ തീത്തോസിന്റെ മുഖ്യകാർമികത്വത്തിലുള്ള ശുശ്രൂഷകൾക്കു ശേഷം 10.30 മുതൽ പള്ളിയിൽ നടക്കും. മേൽപ്പട്ട സ്ഥാനം ലഭിച്ച ശേഷം ആദ്യമായി ഇടവ...

വെക്കേഷൻ ബൈബിൾ സ്‌കൂൾ സമാപനം ഇന്ന്

October 11, 2014

മനാമ: ബഹ്‌റൈൻ മാർത്തോമ്മാ ഇടവക സൺഡേ സ്‌കൂളിന്റെ വെക്കേഷൻ ബൈബിൾ സ്‌കൂൾ (വിബിഎസ്) സമാപനം ഇന്ന് വൈകിട്ട് 5.30 മുതൽ ഇസാ ടൗൺ ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. വികാരി റവ. റെഞ്ചി വർഗീസ് മല്ലപ്പള്ളി അധ്യക്ഷത വഹിക്കും. ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് യാക്കോബ...

വെക്കേഷൻ ബൈബിൾ ക്ലാസ് ഇന്നു മുതൽ

October 01, 2014

മനാമ: ബഹ്‌റിൻ സെന്റ് പോൾസ് മാർത്തോമാ ഇടവക സൺഡേ സ്‌കൂളിന്റെ വെക്കേഷൻ ബൈബിൾ സ്‌കൂൾ ഒന്നു മുതൽ ഏഴു വരെ പള്ളിയിൽ നടത്തും. ബുധനാഴ്ച വൈകിട്ട് ഏഴിന് ഇടവക വികാരി റവ. ഡോ ടി ടി സഖറിയായുടെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ നാഷണൽ ഇവാഞ്ചലിക്കൽ ഇടവക വികാരി റവ. സാമു...

സമസ്ത ഹജ്ജ് ക്ലാസ് ഇന്ന്

September 02, 2014

മനാമ: സമസ്ത കേരള സുന്നീ ജമാഅത്തിന് കീഴിൽ ഈ വർഷം ഹജ്ജിന് പുറപ്പെടുന്ന സംഘത്തിനുള്ള ക്ലാസ് ഉദ്ഘാടനം ഇന്ന് (ചൊവ്വ) രാത്രി 8:30ന് മനാമ സമസ്ത മദ്‌റസാ ഹാളിൽ വച്ച് നടക്കും. സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീൻ തങ്ങൾ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ കോഡ...

സിംസ് ഓണാഘോഷ കായിക മത്സരങ്ങൾ സെപ്റ്റംബർ അഞ്ചിന്

August 31, 2014

മനാമ: സിറോ മലബാർ സൊസൈറ്റി (സിംസ്) - ബഹ്‌റിന്റെ 'ഓണം മഹോത്സവം 2014' ന്റെ ഭാഗമായി ഇന്റർ ക്ലബ് കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ അഞ്ചിന് വെള്ളിയാഴ്ച സൽമാനിയായിലുള്ള അൽ ഖദീസിയാ ഗ്രൗണ്ടിൽ വച്ചായിരിക്കും മത്സരങ്ങൾ.വേളിബോൾ, ഫുട്‌ബോൾ, ക്രിക്കറ്റ്...

ബഹ്‌റൈൻ മാർത്തോമ യുവജന സഖ്യം എന്റെ മലയാളം സമാപിച്ചു

August 30, 2014

ബഹ്‌റൈൻ മാർത്തോമ യുവജന സഖ്യം വേനൽ അവധിക്കാലത്ത് സംഘടിപ്പിച്ച മലയാള ഭാഷ പഠന കളരി, 'എന്റെ മലയാളം 2014' ന്റെ സമാപനം വിവിധ കലാപരിപാടികളോടെ എൻഇസിയിൽ നടന്നു. സഖ്യം അധ്യക്ഷൻ റെവ. രഞ്ജി വർഗീസ് മല്ലപ്പള്ളി ആധ്യക്ഷം വഹിച്ച സമാപന സമ്മേളനത്തിൽ ഹാഷിം എളമരം മുഖ്യാ...

അശാന്തിയിൽ നിന്നുള്ള മോചനം ആത്മീയ ചൈതന്യത്തിലൂടെ; സയ്യിദ് അബ്ബാസ് അലിശിഹാബ് തങ്ങൾ

August 16, 2014

അശാന്തിയും അനീതിയും അധാർമികതയും കൊടികുത്തി വാഴുന്ന ആധുനിക മനുഷ്യകുലത്തിന് സമാധാനത്തിന്റെ പാതയൊരുക്കാൻ ആത്മീയചൈതന്യം നേടിയ സമൂഹത്തിന് മാത്രമേ സാധിക്കുവെ്എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസ് അലിശിഹാബ് തങ്ങൾ ഉദ്‌ബോധിപ്പിച്ചു. നന്മമാത്...

MNM Recommends