Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബഹറിൻ മാർത്തോമ യുവജന സഖ്യം ഇന്റർ ചർച് വോളിബോൾ ടൂർണമെന്റ് ; കെസിഎ ജേതാക്കൾ

ബഹറിൻ മാർത്തോമ യുവജന സഖ്യം  ഇന്റർ ചർച് വോളിബോൾ ടൂർണമെന്റ് ; കെസിഎ ജേതാക്കൾ

ഹറിൻ മാർത്തോമ യുവജന സഖ്യം സംഘടിപ്പിച്ച  വോളി ബോൾ മത്സരത്തിൽ കെസിഎ ജേതാക്കളായി. ബഹറിനിലെ വിവിധ ക്രൈസ്തവ ഇടവകകളിൽ നിന്നും ഉള്ള ആറു ടീമുകൾ പങ്കെടുത്ത മത്സരങ്ങൾ സോമൻ ബേബി ഉദ്ഘാടനം നിർവഹിച്ചു.

റെവ്. രഞ്ജിവർഗീസ് മല്ലപ്പള്ളി ആധ്യക്ഷം വഹിച്ച യോഗത്തിൽ കെസിഎ പ്രസിഡന്റ് സാം അൻസിൽ ഫ്രാൻസിസ് മുഖ്യ അതിഥി ആയിരുന്നു. റെവ്. ജേക്കബ് വി ജോർജ്, സൈന്റ്‌റ് ഗ്രെഗോരിയാൻ ഇടവക വികാരി റവ. മനോജ്  ബഹ്‌റൈൻ കേരളീയ സമാജം ജെനറൽ സെക്രടറി മനോജ് മാത്യു കെ സി എ ജനറൽ സെക്രടറി സോവിചാൻ ചെനാട്ടുശേരി സിൻസൺ ചാക്കോ പുലികൊട്ടിൽ, അനു തോമസ് ജോൺ, അജേഷ് കോശി എന്നിവർ സംസാരിച്ചു.

ഫൈനലിൽ ബഹറിൻ മാർത്തോമ യുവജന സഖ്യത്തെ എകപക്ഷീയമായ് സെറ്റുകൾക്ക് തോല്പിച്ച കെസിഎക്ക് തടത്തിൽ മല്ലപ്പള്ളി  ടി .എസ് ഗീവർഗീസ് മെമോറിയൽ ട്രോഫിയും, യുവജന സഖ്യത്തിന് ടി ജോൺ മാത്യു മെമോറിയൽ ട്രോഫിയും വിതരണം ചെയ്തു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP