Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോസ് കത്തീഡ്രൽ ഡയമണ്ട് ജൂബിലി ക്രിക്കറ്റ് ടൂർണമെന്റ് 25ന്

ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോസ് കത്തീഡ്രൽ ഡയമണ്ട് ജൂബിലി ക്രിക്കറ്റ് ടൂർണമെന്റ് 25ന്

ലങ്കര ഓർത്തഡോക്‌സ് സഭയുടെ മധ്യ പൂർവ്വ ദേശത്തിലെമാതൃദേവാലയമായ ബഹ്റൈൻ സെന്റ്.മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ്കത്തീഡ്രലിന്റെ ഡയമണ്ട് ജൂബിലിയുടെ ഭാഗമായി ബഹറിനിലെഎക്യൂമിനിക്കൽ സഭകളെ സംഘടിപ്പിച്ചുകൊണ്ടു ക്രിക്കറ്റ് ടൂർണമെന്റ്ന ടത്തപ്പെടുന്നു.വെള്ളിയാഴ്ച രാവിലെ 9 .30 നു ഇന്ത്യൻ സ്‌കൂൾമൈതാനത്തുവച്ചാണ് ക്രിക്കറ്റ് ടൂർണമെന്റ് നടത്തപ്പെടുന്നത്.

മത്സാരാനന്തരം നടക്കുന്ന പൊതു ചടങ്ങിൽ വച്ച് വിജയികളാകുന്ന ടീമിന്ക്യാഷ് അവാർഡും ട്രോഫിയും നൽകപ്പെടും. പരിപാടികളുടെപരിപൂർണമായ വിജയത്തിനായി എല്ലാവരുടേയും സഹായസഹകരണങ്ങൾഉണ്ടാകണമെന്ന് ഇടവക വികാരി റെവ.ഫാ. ജോഷ്വാ എബ്രഹാം, സഹ
വികാരി റെവ. ഫാ. ഷാജി ചാക്കോ, ട്രസ്റ്റീ സുമേഷ് അലക്‌സാണ്ടർ, ആക്ടിങ്സെക്രട്ടറി ജോർജ് വർഗീസ് എന്നിവർ അറിയിച്ചു.

പരിപാടിയുടെ വിജയത്തിനായി ഡയമണ്ട് ജൂബിലി കൺവീനർജോർജ്കുട്ടി കെ. സെക്രട്ടറി എം എം മാത്യു എന്നിവരുടെ നേതൃത്വത്തിൽവിപുലമായ ഒരു കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.കൂടുതൽ വിവരങ്ങൾക്ക് ബിനോയ് ജോർജ് (39238053) അജി പാറയിൽ (36054070)
എന്നിവരുമായി ബന്ധപ്പെടുക

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP