Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബഹ്‌റൈൻ സുന്നി ഔഖാഫിന്റെ നേതൃത്വത്തിൽ അൻസാർ സെന്റർ ഈദ് ഗാഹുകൾ ഹൂറയിലും ഉമ്മുൽഹസ്സത്തും

ബഹ്‌റൈൻ സുന്നി ഔഖാഫിന്റെ നേതൃത്വത്തിൽ അൻസാർ സെന്റർ ഈദ് ഗാഹുകൾ ഹൂറയിലും ഉമ്മുൽഹസ്സത്തും

 

ബഹ്‌റൈൻ :ബഹ്‌റൈൻ സുന്നി ഔഖാഫിന്റെ നേത്രത്വത്തിൽ അൽ അൻസാർ സെന്റർ സംഗടിപ്പിക്കുന്ന ഈദ് ഗാഹുകൾ ഹൂറ ഉമ്മു ഐമാൻ ഗ്രൌണ്ടിലും, മ്മുൽ ഹസ്സം സ്‌പോര്ട്‌സ് ക്ലബ് ഗ്രൌണ്ടിലും വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കൃത്യം 5.15 ന് ആരംഭിക്കുന്ന നമസ്‌കാരത്തിന് പ്രശസ്ത പണ്ഡിതനും വാഗ്മിയുമായ മുജാഹിദ് ബാലുശ്ശേരി, ഹാഫിൾ സ്വലാഹുദ്ധീൻ അയ്യുബി ചുഴലി തുടങ്ങിയവർനേത്രത്വം നല്കുന്നതാണ്.സ്ത്രീകൾക്കും കുട്ടികൾക്കും പ്രതേക സൗകര്യം എരപെടുതിയിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP