Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബഹ്‌റൈൻ മാർത്തോമ യുവജന സഖ്യം എന്റെ മലയാളം സമാപിച്ചു

ബഹ്‌റൈൻ മാർത്തോമ യുവജന സഖ്യം എന്റെ മലയാളം സമാപിച്ചു

ബഹ്‌റൈൻ മാർത്തോമ യുവജന സഖ്യം വേനൽ അവധിക്കാലത്ത് സംഘടിപ്പിച്ച മലയാള ഭാഷ പഠന കളരി, 'എന്റെ മലയാളം 2014' ന്റെ സമാപനം വിവിധ കലാപരിപാടികളോടെ എൻഇസിയിൽ നടന്നു. സഖ്യം അധ്യക്ഷൻ റെവ. രഞ്ജി വർഗീസ് മല്ലപ്പള്ളി ആധ്യക്ഷം വഹിച്ച സമാപന സമ്മേളനത്തിൽ ഹാഷിം എളമരം മുഖ്യാതിഥി ആയിരുന്നു.

റെവ്. ജേക്കബ് വി ജോർജ്, റോയി ബാബു എന്നിവർ ആശംസ പറഞ്ഞ യോഗത്തിൽ ഫിന്നി എബ്രഹാം സ്വാഗതവും റിജോ ചാക്കോ കളരിയുടെ സംഷിപ്ത വിവരണവും ടോം വി ഉമ്മൻ നന്ദിയും അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP