Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബഹ്റൈൻ സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ വിശുദ്ധ ദൈവ മാതാവിന്റെ ജനന പെരുനാളും എട്ടു നോമ്പും 31ന്

ബഹ്റൈൻ സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ വിശുദ്ധ ദൈവ മാതാവിന്റെ ജനന പെരുനാളും എട്ടു നോമ്പും 31ന്

ഹ്റൈൻ സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ വിശുദ്ധ ദൈവ മാതാവിന്റെ ജനന പെരുന്നാളിനോടനു ബന്ധിച്ചുള്ള എട്ടു നോമ്പ് 31.08.2018 വെള്ളിയാഴ്ചവൈകിട്ട് ഏഴര മണിക്ക് സന്ധ്യാ പ്രാർത്ഥനയോടു കൂടി ആരംഭിക്കും.വെള്ളി, ശനി, തിങ്കൾ, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ സന്ധ്യാ പ്രാർത്ഥനയും ബൈബിൾ കൺവെൻഷനും ഞായറാഴ്ച വിശുദ്ധ കുർബാനയും ബുധനാഴ്ചമധ്യസ്ഥ പ്രാർത്ഥനയും ഉണ്ടായിരിക്കും.

സെപ്റ്റംബർ ഏഴാം തീയതിവെള്ളിയാഴ്ച വൈകിട്ട് ഏഴര മണിക്കു വിശുദ്ധ കുർബാനയോടും തുടർന്നുനേർച്ച വിളമ്പോടും കൂടി നോമ്പ് സമാപിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്കായി വികാരി ഫാദർ നെബു ഏബ്രഹാമിനെയോ (39840243)സെക്രട്ടറി ജോർജ് തോമസിനെയോ (39670871) വിളിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP