Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബഹ്‌റിൻ സെന്റ്.പീറ്റേഴ്‌സ് ജാക്കോബൈറ്റ് പള്ളിയിലേക്ക് പുതിയ വികാരിയായി എത്തിയ ഫാദർ റോജൻ രാജൻ പേരകത്തിന് സ്വീകരണം നല്കി

ബഹ്‌റിൻ സെന്റ്.പീറ്റേഴ്‌സ് ജാക്കോബൈറ്റ് പള്ളിയിലേക്ക് പുതിയ വികാരിയായി എത്തിയ ഫാദർ റോജൻ രാജൻ പേരകത്തിന് സ്വീകരണം നല്കി

സ്വന്തം ലേഖകൻ

കാലാവധി പൂർത്തി ആക്കി നാട്ടിലേക്കു മടങ്ങുന്ന വികാരി ഫാദർ നെബു അബ്രഹാമിന് പകരം ചെന്നിത്തല സ്വദേശി ആയ ഫാദർ റോജൻ രാജൻ പേരകത്ത് എത്തിച്ചേർന്നു.വികാരി നെബു എബ്രഹാം,വൈസ് പ്രസിഡന്റ് റോബി മാത്യു ഈപ്പൻ, സെക്രട്ടറി ജസ്റ്റിൻ ജേക്കബ്, ട്രെഷറർ റെജി വര്ഗീസ്, എന്നിവരുടെ നേത്രത്തത്തിൽ മാനേജിങ് കമ്മിറ്റി അംഗങ്ങൾ,ഭക്ത സംഘടന ഭാരവാഹികൾ, ഇടവക ജനങ്ങൾ ചേർന്ന് ബഹ്റൈൻ എയർപോർട്ടിൽ സ്വീകരണം നൽകി.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP