Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അൽ അൻസാർ സെന്റർ ഗ്രാൻഡ് ഇഫ്താർ നാളെ കേരളീയ സമാജത്തിൽ

അൽ അൻസാർ സെന്റർ ഗ്രാൻഡ് ഇഫ്താർ നാളെ കേരളീയ സമാജത്തിൽ

മനാമ: അൽ അൻസാർ സെന്റർ ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ഗ്രാൻഡ് ഇഫ്താർ 27 ശനിയാഴ്ച വൈകീട്ട് കേരളീയ സമാജത്തിൽ വച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.ബഹ്‌റൈനിലെ വിവിധ മേഖലകളിൽ പെട്ട പ്രമുഖർ പങ്കെടുക്കുന്ന ഗ്രാൻഡ് ഇഫ്താറിൽ എല്ലാവരും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP