Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സമസ്ത ബഹ്‌റൈൻ മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം ച്ചെയ്തു

സമസ്ത ബഹ്‌റൈൻ മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം ച്ചെയ്തു

മനനാമ: സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈൻ വരുന്ന രണ്ട് വർഷ കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി വരുന്നതിന്റെ ഭാഗമായി നനടത്തപ്പെടുന്ന മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനനം ഗോൾഡൻ കിറ്റ് മുഹമ്മദ് കുഞ്ഞി ഹാജിക്ക് നനൽകി സയ്യിദ് ഫക്‌റുദ്ദീൻ തങ്ങൾ നനിർവ്വഹിച്ചു.


മനനാമ സ്വലാത്ത് മജ്‌ലിസിലിനേനാടനനുബന്നിച്ച് നനടത്തപെട്ട പരിപാടിയിൽ ഉമറുൽ ഫാറൂഖ് ഹുദവി, കുന്നോത്ത് കുഞ്ഞബ്ദുല്ല ഹാജി, എസ്.എം. അബ്ദുൽ വാഹിദ്, കളത്തിൽ മുസ്തഫ, ശഹീർ കാട്ടമ്പള്ളി, എം.സി. മുഹമ്മദ് മുസ്ലിയാർ, ഖാലിദ് ഹാജി, ചാലിയാടൻ ഇബ്രാഹിം ഹാജി എന്നിവർ സംബന്ധിച്ചു.

മനനാമ ആസ്ഥാനനമായി കേന്ദ്ര കമ്മിറ്റിയും, റിഫാ, ഹമാദ് ടൗൺ, ജിദ്ദാലി, ഹൂറ, ഗുദൈബിയ, മുഹറഖ്, ഉമ്മുൽ ഹസം, ഹിദ്ദ്, ദറുൽ കുലൈബ്, സൽമാനനിയ, ജിദ്ദാഫ്‌സ്, സനനാബിസ്, അദ്‌ലിയ്, ബുദയ്യ.തുടങ്ങിയ സ്ഥലത്തേ ഏരിയ കമ്മിറ്റികളും പ്രവർത്തിച്ചു വരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP