Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സമസ്ത ബഹ്റൈൻ ജിദാഫ് ഏരിയ കമ്മിറ്റിയും കെ എം സി സി ജിദ്ഹഫ്സ് കമ്മിറ്റിയും ചേർന്ന് പെരുന്നാൾ നമസ്‌കാരം സംഘടിപ്പിച്ചു

സമസ്ത ബഹ്റൈൻ ജിദാഫ് ഏരിയ കമ്മിറ്റിയും കെ എം സി സി ജിദ്ഹഫ്സ് കമ്മിറ്റിയും ചേർന്ന് പെരുന്നാൾ നമസ്‌കാരം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

മസ്ത ബഹ്റൈൻ ജിദാഫ് ഏരിയ കമ്മിറ്റിയും കെ എം സി സി ജിദ്ഹഫ്സ് കമ്മിറ്റിയും സംയുക്തമായി ജിദ്ദഫ്സിലെ അൽ ശബാബ് ക്ലബ്ബിൽ പെരുന്നാൾ നമസ്‌കാരം സംഘടിപ്പിച്ചു, ഇന്ത്യ, ബഗ്ലാദേശ്, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും രണ്ടായിരത്തോളം പേര് നിസ്‌കാരത്തിനു സൗകര്യമൊരുക്കിയിരുന്നു.

ഖുത്ബയ്ക്കും നമസ്‌കാരത്തിനും റബീഹ് ഫൈസി അമ്പലക്കടവ് നേത്രത്വം നൽകി. പ്രളയദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനയും നടത്തി. ബഹ്റൈൻ സമസ്ത ഖജാൻജി അബ്ദുൽ വാഹിദ്, കരീം ഉസ്താദ്, സഹീർ കാട്ടാമ്പള്ളി, ഷാഫി വേളം, മജീദ് കാപ്പാട്, ശിഹാബ് ചാപ്പനങ്ങാടി വായൊത്ത് അബ്ദുൽ റഹ്മാൻ, നാസർ കാന്തപുരം, മുര്തസ, ഇബ്രാഹിം, സത്താർ, സഹദ്, താഹിർ, അസ്ഹറുദ്ധീൻ, സലീം, ഇമതിയാസ്, ഷൗക്കത്ത് തുടങ്ങിയവർ നേത്രത്വം നൽകി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP