Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളി യൂത്ത് അസോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പൊരുക്കി

ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളി യൂത്ത് അസോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പൊരുക്കി

ഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളി യൂത്ത് അസോസിയേഷൻ മെയ് ദിനത്തോടനുബന്ധിച്ച് അൽ ഹിലാൽ മെഡിക്കല്ഡ സെന്റർ ആൻഡ് മസ്‌കത്തി ഫർമസി ആയി ചേർന്ന് ആൽബയിലുള്ള പനോരമ ലേബർ ക്യാമ്പിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പിൽ 250ൽ പരം ആളുകൾക്ക് പരിശോധനകളും മരുന്നുകളും നല്കി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ഇടവക വികാരി റവ ഫാ നെബു എബ്രഹാം അദ്ധ്യക്ഷത വഹിച്ചു.

പള്ളി സെക്രട്ടറി ബെന്നി റ്റി ജേക്കബ്, പനോരമ കോൺട്രാക്‌സിടങ് ആൻഡ് എഞ്ചിനിയറിങ് മാനേജ്‌മെന്റ് പ്രതിനിധി മുഹമ്മദ് തൻവീർ ആലം, അൽ ഹിലാൽ മെഡിക്കൽ സെന്റർ പ്രതിനിധി തൗഹിദ്, മസ്‌കത്തി ഫാർമസി സെയിൽസ് ആൻഡ് മാർക്കറ്റിങ് മാനേജർ പാഷ എന്നിവർ ആശംസകൾ അർപ്പിച്ചു. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും ഉച്ചഭക്ഷണം നല്കി.

പരിപാടികൾക്ക് യൂത്ത് അസോസിയേഷൻ സെക്രട്ടറി ജെൻസൺ മണ്ണൂർ, ജോയ്ന്റ് സെക്രട്ടറി പ്രവീൺ വർഗീസ് എന്നിവർ നേതൃത്വം നല്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP