Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫാ പൗലോസ് പാറെക്കരയുടെ വചന പ്രഘോഷണം ഇന്ന് ബഹ്‌റൈൻ സെന്റ് പീറ്റെഴ്‌സ് ദേവാലയത്തിൽ

ഫാ പൗലോസ് പാറെക്കരയുടെ വചന പ്രഘോഷണം ഇന്ന് ബഹ്‌റൈൻ സെന്റ് പീറ്റെഴ്‌സ് ദേവാലയത്തിൽ

മനാമ: ബഹ്‌റൈൻ സെന്റ് പീറ്റെർസ് യാക്കോബായ സുറിയാനി പള്ളിയിൽ ഇന്നു വൈകുന്നേരം സുവിശേഷയോഗം നടത്തപ്പെടുന്നു. പ്രസ്തുത യോഗത്തിൽ കൺവൻഷൻ പ്രാസംഗികനും, കൗൺസിലറും, ശലോം ടി.വി. പ്രാസംഗികനുമായ പൗലോസ് പാറെക്കര കോറോപ്പിസ്‌ക്കോപ്പ അച്ചൻ വചന പ്രഘോഷണം നടത്തുന്നു.

ഇന്നു വൈകുന്നേരം 7 മണിക്ക് സന്ധ്യാ പ്രാർത്ഥനയോടുകൂടി ആരംഭിക്കുന്ന യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ പത്രക്കുറുപ്പിൽ അറിയിച്ചു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP