Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമസ്ത ബഹ്‌റൈൻ പെരുന്നാൾ നിസ്‌കാരം സംഘടിപ്പിച്ചു

സമസ്ത ബഹ്‌റൈൻ പെരുന്നാൾ നിസ്‌കാരം സംഘടിപ്പിച്ചു

മനാമ: ബഹ്റൈനിൽ നിലവിൽ പ്രാർത്ഥനാ സൗകര്യമില്ലാത്ത ജിദ്ഹഫ്സിലും പരിസര പ്രദേശങ്ങളിലുമുള്ളവർക്കായി പതിവ് പോലെ സമസ്ത ബഹ്‌റൈൻ കേന്ദ്ര ഘടകത്തിനു കീഴിൽ ജിദ്ഹഫ്സ് ഏരിയ കമ്മിറ്റിയും കെ.എം.സി.സിയും സംയുക്തമായി അൽ ശബാബ് ഇന്റോർ സ്റ്റേഡിയത്തിൽ ഈദ് മുസ്വല്ല സംഘടിപ്പിച്ചു.

സനാബീസിലെ അൽ ശബാബ് ക്ലബ്ബിൽ വിവിധ രാജ്യക്കാരായി രണ്ടായിരത്തോളം പേര് പങ്കെടുത്തു, ഉസ്താദ് മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ നിസ്‌കാരത്തിനു നേത്രത്വം നൽകി. ഹാഫിള് ശറഫുദ്ധീൻ മുസ്ലിയാർ, ഉസ്മാൻ സഖഫി, മജീദ് കാപ്പാട്, ശിഹാബ് ചാപ്പനങ്ങാടി, കരീം മുസ്ലിയാർ, വായൊത്ത് അബ്ദുൽ റഹിമാൻ, ഫൈസൽ, ഷമീർ പേരാമ്പ്ര, സത്താർ, സലീം, ഇബ്രാഹിം കുട്ടി, Snas മുബാറക്, ഷൗക്കത്ത്, താഹിർ, ആഷിഖ് എന്നിവർ സൗകര്യമൊരുക്കുന്നതിനു നേത്രത്വം നൽകി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP