Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമസ്ത മീലാദ് കാമ്പയിൻ;സ്വാഗത സംഘ രൂപീകരണം ഇന്ന്

സമസ്ത മീലാദ് കാമ്പയിൻ;സ്വാഗത സംഘ രൂപീകരണം ഇന്ന്

മസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈൻ നബിദിനത്തോടനുബന്ധിച്ച് വർഷം തോറും നടത്തിവരാറുള്ള കാമ്പയിൻ വിപുലമായി ഈ വർഷവും നടത്തുകയാണ്. കാമ്പയിനിന്റെ വിജയത്തിനായി ബഹറൈനിലെ മുഴുവൻ സമസ്ത കേന്ദ്ര, ഏരിയാ കമ്മിറ്റി ഭാരവാഹികളേയും പ്രവർത്തകരേയും ഉൾപ്പെടുത്തി സ്വാഗതസംഘം രൂപീകരിക്കുന്നതിനായി ഇന്ന് വിപുലമായകൺവൻഷൻ മനാമ സമസ്ത മദ്‌റസാ ഹാളിൽ വച്ച് ചേരുകയാണ്.

വൈകുന്നേരം 3.30ന് സംഘടിപ്പിക്കപ്പെടുന്ന കൺവെൻഷനിൽ സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീൻ തങ്ങൾ അദ്ധ്യക്ഷത വഹിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP