1 usd = 74.88 inr 1 gbp = 93.26 inr 1 eur = 83.63 inr 1 aed = 20.39 inr 1 sar = 19.94 inr 1 kwd = 239.03 inr

Mar / 2020
28
Saturday

ഡൽഹികലാപം:ഇരകൾക്ക് പുതുജീവിതം നൽകി മർകസിന്റെ 'ഉന്തുവണ്ടി' സമ്മാനം

March 04, 2020

ന്യൂഡൽഹി: ജാഫറാബാദിലെ ഇഫ്തികാർ ഹുസൈൻ ഒരാഴ്ചയായി സങ്കടക്കടിലാണ്. ഭാര്യയും മൂന്നുമക്കളും അടങ്ങുന്ന കുടുംബത്തിന്റെ അന്നത്തിനു വക കണ്ടെത്തിയിരുന്നത് തെരുവിൽ പഴവിൽപന നടത്തിയിരുന്ന ഉന്തുവണ്ടി വഴിയായിരുന്നു. കലാപകാരികളുടെ ഇരച്ചിലിൽ പഴംപോലും മാറ്റിവെക്കാനായി...

മർകസ് പ്രതിനിധി സംഘം കലാപഭൂമിയിൽ സന്ദർശനം നടത്തി

February 28, 2020

ന്യൂഡൽഹി: മുസ്ലിംകൾക്കെതിരെ വംശഹത്യ നടന്ന നോർത്ത് ഈസ്റ്റ് ഡൽഹിയിൽ മർകസ് ദേശീയ പ്രതിനിധി സംഘം സന്ദർശനം നടത്തി. ഖർദൻപുരി, ഗോകുൽ പുരി, മുസ്തഫാബാദ്, ജാഫാറാബാദ്, ചന്ദ്ബാദ് എന്നീ സ്ഥലങ്ങളിൽ സന്ദർശിച്ച സംഘം മരണപ്പെട്ടവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുകയും പരിക...

വീടിന്റെ ടെറസിൽ പച്ചക്കറി കൃഷിയൊരുക്കി ഡെൽഹിയിലെ വീട്ടമ്മയായ ദീപാ പവിത്രൻ

February 13, 2020

വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ വീടിന്റെ ടെറസിൽ കൃഷി ഇറക്കി വിജയഗാഥ തീർത്ത് മാതൃകയായി ഡെൽഹിയിലെ വീട്ടമ്മയായ കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശിനി ദീപാ പവിത്രൻ പഴുത്തുതുടുത്ത തക്കാളി, വെണ്ട, വഴുതനങ്ങ, വെള്ളരി, പടവലങ്ങ, പച്ചമുളക് , ചീര തുടങ്ങി ദീപയുടെ വ...

ഡൽഹി തിരഞ്ഞെടുപ്പു ഫലം: വർഗീയ രാഷ്ട്രീയത്തിനു മേൽ വികസന അജണ്ടയുടെ വിജയം- എസ്.ഡി.പി.ഐ

February 12, 2020

ന്യൂഡൽഹി: ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തിനു മേൽ ആം ആദ്മി പാർട്ടിയുടെ (എഎപി) വികസന അജണ്ടയുടെ വിജയമാണ് ഡൽഹി തിരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നതെന്ന് എസ്.ഡി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് മൈസൂർ. വിദ്വേഷത്തിന്റെ രാഷ്ട്രീയം ഡൽഹിയിൽ താൽക്കാലികമായി പ...

മർകസ് മില്യൻ ട്രീസ് ക്യാമ്പയിൻ ദേശീയ ക്യാമ്പസ് ഉദ്ഘാടനം ജെഎൻയുവിൽ നടന്നു

December 13, 2019

ഡൽഹി: ഒരുമിച്ചൊരു രാഷ്ട്രം നടാം എന്ന ശീർഷകത്തിൽ മർകസ് നാൽപത്തിമൂന്നാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന മില്യൻ ട്രീസ് ക്യാമ്പയിനിന്റെ ദേശീയ ക്യാമ്പസ് ഉദ്ഘാടനം ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ നടന്നു. ജെഎൻയു സ്റ്റുഡൻസ് യൂണിയൻ പ്രസിഡന്റ് ഐഷേ ഘ...

സമാധാനത്തിനും ഐക്യത്തിനുമുള്ള പ്രതിബദ്ധത ആർഎസ്എസ് പ്രവൃത്തികളിൽ തെളിയിക്കണം: പോപുലർ ഫ്രണ്ട്

November 08, 2019

ന്യൂഡൽഹി: ആർഎസ്എസ് സമാധാനത്തിനും ഐക്യത്തിനുമായുള്ള സ്വന്തം പ്രതിബദ്ധത വാക്കുകളിലല്ല, പ്രവൃത്തികളിലൂടെ തെളിയിക്കണമെന്ന് പോപ്പുലർ ഫ്രണ്ട്. ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ മുസ്ലിം സംഘടനകളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ ആർഎസ്എസ് നേതാക്കൾ ന...

ഇന്ത്യൻ മൊബൈൽ കോൺഗ്രസ് 2019 ആരംഭിച്ചു

October 16, 2019

ന്യൂഡൽഹി: കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പും കേന്ദ്ര സർക്കാരും സിഒഎഐയും സംയുക്തമായി സംഘടിപ്പിക്കുന്ന ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ടെക്നോളജി ഫോറമായ ഇന്ത്യ മൊബൈൽ കോൺഗ്രസ് 2019, കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദ് ഉദ്ഘാടനം ചെയ്തു. 2017 ൽ ആദ്യമായി...

അസമിനു പുറത്തേക്ക് എൻആർസി വ്യാപിപ്പിക്കുന്നതിനെ ജനങ്ങൾ എതിർക്കണം: പോപുലർഫ്രണ്ട്

September 23, 2019

ന്യൂഡൽഹി: രാജ്യത്തുടനീളം ദേശീയ പൗരത്വ രജിസ്റ്റർ(എൻ.ആർ.സി) നടപ്പിലാക്കണമെന്ന ആവശ്യം വ്യാപകമാവുന്ന സാഹചര്യത്തിൽ അസമിന് പുറത്തേക്ക് എൻ.ആർ.സി വ്യാപിപ്പിക്കുന്നതിനെ എല്ലാ വിഭാഗം ജനങ്ങളും എതിർക്കണമെന്ന് പോപുലർഫ്രണ്ട് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. ബാബരി കേസിൽ സ...

അസം, കാശ്മീർ ആശങ്കകൾ പരിഹരിക്കണം: കേന്ദ്രമന്ത്രി മുഖ്താർ നഖ്വിയുമായി കാന്തപുരത്തിന്റെ പ്രതിനിധി സംഘം ചർച്ച നടത്തി

September 05, 2019

ന്യൂഡൽഹി : ജമ്മു കശ്മീർ, അസം പൗരത്വ രജിഷ്ട്രേഷൻ വിഷയങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയുമായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ പ്രതിനിധികൾ ന്യൂഡ...

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി കാന്തപുരം കൂടിക്കാഴ്ച നടത്തി

July 11, 2019

 ന്യൂഡൽഹി: കേന്ദ്ര ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ വിദ്യഭ്യാസ സാമൂഹിക വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള ചർച്ച നടന്നു. വ്യത്യസ്ത മത...

തദ്ദേശീയ യുദ്ധ കപ്പൽ രൂപകൽപ്പനയ്ക്ക് വെർച്ച്വൽ റിയാലിറ്റി സെന്റർ; നാവിക സേനാമേധാവി അഡ്‌മിറൽ സുനിൽ ലാൻബ ഉദ്ഘാടനം ചെയ്തു

April 13, 2019

രാജ്യരക്ഷാ മന്ത്രാലയത്തിന് കീഴിലുള്ള ന്യൂഡൽഹിയിലെ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈനിൽ സ്ഥാപിച്ച പ്രഥമ അത്യാധുനിക വെർച്ച്വൽ റിയാലിറ്റി സെന്റർ (വി.ആർ.സി) നാവിക സേനാമേധാവി അഡ്‌മിറൽ സുനിൽ ലാൻബ ഉദ്ഘാടനം ചെയ്തു. നാവിക സേനയുടെ തദ്ദേശീയ യുദ്ധ കപ്പൽ രൂപ കൽപ്പനയ്ക്ക...

64-ാമത് റെയിൽവേ വാരാഘോഷങ്ങൾ ന്യൂഡൽഹിയിൽ നടന്നു

April 13, 2019

റെയിൽവേ ബോർഡിന്റെ 64-ാമത് റെയിൽവേ വാരാഘോഷ ചടങ്ങുകൾ ന്യൂഡൽഹിയിലെ റെയിൽ ഭവനിൽ ഇന്ന് നടന്നു. റെയിൽവേ ബോർഡ് ചെയർമാൻ വി.കെ. യാദവ് ആദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ 2018-19 ലെ മികച്ച പ്രകടനങ്ങൾക്കുള്ള പുരസ്‌ക്കാരങ്ങൾ ജീവനക്കാർക്ക് വിതരണം ചെയ്തു. റെയിൽവേ ബോർഡിലെ 45...

ഹരിയാനയിലെ സംഘപരിവാര ആക്രമണം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം : കുടുംബത്തെ എസ്ഡിപിഐ നേതാക്കൾ സന്ദർശിച്ചു

March 25, 2019

ന്യൂഡൽഹി: ഹരിയാനയിൽ ഹിന്ദുത്വരുടെ ആക്രമണത്തിനിരയായ മുസ്ലിം കുടുംബത്തെ എസ്ഡിപിഐ ദേശീയ നേതാക്കൾ സന്ദർശിച്ചു. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള കുടുംബാംഗങ്ങളെ ക്രൂരമായി ആക്രമിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നു നേതാക്കൾ ആവശ്യപ്പെട്ടു. കഴിഞ്ഞ 21 ന് ര...

തെരഞ്ഞെടുപ്പിനെ നേരിടാൻ മതേതര ജനാധിപത്യ ശക്തികളുടെ ഐക്യം വേണം: എസ്.ഡി.പി.ഐ

February 15, 2019

ന്യൂഡൽഹി: കേന്ദ്രം ഭരിക്കുന്ന ഫാഷിസ്റ്റ് ഭരണത്തെ തൂത്തെറിയാൻ വരുന്ന തിരഞ്ഞെടുപ്പിൽ മതേതര-ജനാധിപത്യ ശക്തികളുടെ ഐക്യം അനിവാര്യമാണെന്നു ജയ്പൂരിൽ നടന്ന എസ്.ഡി.പി.ഐ ദേശീയ വർക്കിങ് കമ്മിറ്റി യോഗം അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു. രാഷ്ട്രീയ കുതന്ത്രങ്ങളു...

സി ബി ഐ ഉദ്യോഗസ്ഥരുടെ കാര്യക്ഷമത കൂട്ടാൻ ആർട് ഓഫ് ലിവിങ് പരിശീലനം തുടങ്ങി

November 12, 2018

ന്യൂഡൽഹി :രാജ്യത്തെ സുപ്രധാന അന്വേഷണ ഏജസിയായ സെൻട്രൽ ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അഥവാ സി ബി ഐ യിലെ ഉദ്യോഗസ്ഥർ ഗുരുദേവ് ശ്രീശ്രീരവിശങ്കരജി രൂപകൽപ്പന നിർവ്വഹിച്ച ജീവനകലയുടെ ഗുണഭോക്താക്കളാവാൻ സഹായം തേടുന്നു. സി ബി ഐ ഏജൻസിയിൽ ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടി...

MNM Recommends

Loading...