1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
20
Wednesday

ഡൽഹിയിൽ വർണാഭമായപരിപാടികളോടെ ജന്മാഷ്ടമി ആഘോഷിച്ചു

August 29, 2016

ന്യൂഡൽഹി: വർണാഭമായ പരിപാടികൾക്കൊപ്പം താലപ്പൊലിയും ഉറിയടിയും സാംസ്‌കാരിക സമ്മേളനങ്ങളുമായി ശ്രീകൃഷ്ണ രാധാ വേഷങ്ങൾ തെരുവുകളിൽ നിറഞ്ഞപ്പോൾ മഹാനഗരത്തിലെ മലയാളികൾ ജന്മാഷ്ടമിയെ ആഘോഷമാക്കി മാറ്റി. ക്ഷേത്രങ്ങളിൽ പൂജാപരിപാടികളും ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഡ...

ആർകെ പുരം സെന്റ് പീറ്റേഴ്‌സ് ഇടവകയിൽ സംയുക്ത തിരുനാൾ ആഘോഷിച്ചു

July 29, 2016

ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്‌സ് സീറോ മലബാർ ഇടവകയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ പത്രോസിന്റെയും വിശുദ്ധ തോമാശ്ലീഹായുടെയും സംയുക്ത തിരുനാൾ ജൂലൈ 13 മുതൽ 17 വരെ ആഘോഷിച്ചു. ദിവസവും വിശുദ്ധ പത്രോസ് ശ്ലീഹായുടെ നൊവേന, വിശുദ്ധ കുർബാന, ലദീഞ്ഞ്, നേർച്ച വിതര...

ഫ്രണ്ട്‌സ് ഓഫ് കുട്ടനാട് കാവാലം അനുസ്മരണം സംഘടിപ്പിച്ചു

July 08, 2016

ന്യൂഡൽഹി: ഫ്രണ്ട്‌സ് ഓഫ് കുട്ടനാടിന്റെ ആഭിമുഖ്യത്തിൽ കാവാലം അനുസ്മരണം സംഘടിപ്പിച്ചു. പ്രസിഡന്റ് റെജി നെല്ലിക്കുന്നത്ത് അധ്യക്ഷത വഹിച്ചു. ജോസ് കാപ്പിൽ, എം.എം. ജോസഫ്, ഡോ. സിമി ജോസഫ്, ബിജു മോനിപ്പള്ളി, കലേഷ്, ജോസ് കാപ്പിൽ, സി.കെ. മാത്യു, ഡൊമിനിക് ജോസഫ്,...

നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല നാളെ

May 06, 2016

ന്യൂഡൽഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല നാളെ (ശനി) നടക്കും. രാവിലെ 5.30നു നിർമ്മാല്യ ദർശനത്തിനുശേഷം ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി ഉമേഷ് അടികയുടെ മുഖ്യ കാർമികത്വത്തിൽ രാവിലെ 8.30നു ക്ഷേത്ര ശ്രീകോവിലിൽ നിന്നു...

ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിൽ ജാഗരണ പ്രാർത്ഥന ഇന്നു വൈകുന്നേരം മുതൽ

April 09, 2016

ന്യൂഡൽഹി: ജസോള ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിൽ ജാഗരണ പ്രാർത്ഥന നടത്തുന്നു. ഒമ്പതിനു (ശനി) വൈകുന്നേരം അഞ്ചു മുതൽ രാത്രി 9.30 വരെയാണ് ശുശ്രൂഷകൾ. ഫാ. മാത്യു കൊച്ചുവീട്ടിൽ ശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കും. വിശുദ്ധ കുർബാന, ധ്യാന ശുശ്രൂഷ, ആരാധന തുടങ്ങിയവ ജ...

ഡൽഹി മലയാളി അസോസിയേഷന്റെ സ്ഥാപക ദിനാഘോഷങ്ങൾ 14 ന്

April 05, 2016

ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ സ്ഥാപക ദിനാഘോഷങ്ങൾ 14നു (വ്യാഴം) നടക്കും. വൈകുന്നേരം അഞ്ചു മുതൽ മാവാലങ്കാർ ഓഡിറ്റോറിയത്തിലാണ് പരിപാടി. സാമൂഹിക സാംസ്‌കാരിക മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ മലയാളികളിൽ ഒരാൾക്ക് നൽകി വരുന്ന ഡിഎംഎ വിശിഷ്ഠ സാമൂഹ്യ സേവ...

ഫരീദാബാദ് രൂപതയുടെ ജൂബിലി സ്‌പെഷൽ സാന്തോം ഫെസ്റ്റിന് തുടക്കമായി

April 04, 2016

ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ ജൂബിലി സ്‌പെഷൽ സാന്തോം ഫെസ്റ്റിന് ഞായറാഴ്ച തുടക്കമായി. കലാ-സാംസ്‌കാരിക മേഖലകളിലെ കഴിവുകൾ വളർത്തുന്നതിനായി സബ് ജൂണിയർ, ജൂണിയർ, സീനിയർ, സൂപ്പർ സീനിയർ, പ്രായഭേദമില്ലാത്ത മത്സരങ്ങളായ ചർച്ച് ക്വയർ, തെരുവു നാടകം, മാതൃവേദി മാർഗം...

രോഹിണി വിശുദ്ധ പാദ്രേ പിയോ പള്ളിയിലെ വിശുദ്ധവാര തിരുക്കർമങ്ങൾ

March 22, 2016

ന്യൂഡൽഹി: രോഹിണി വിശുദ്ധ പാദ്രേ പിയോ പള്ളിയിലെ പെസഹാ തിരുകർമങ്ങൾ 24നു ഉച്ചകഴിഞ്ഞ് 3.30ന് സന്ത് പാദ്രേ പിയോ നിവാസ് സെക്ടർ മൂന്നിൽ നടക്കും. 25നു ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ രാവിലെ ഒമ്പിതിന് പീഡാനുഭവ വായന, തിരുവച സന്ദേശം, വിശുദ്ധ കുർബാന, തുടർന്നു സെക്ടർ മൂ...

ഡൽഹി ദർശൻ ആൻഡ് ചരിത്ര പഠന കോൺഫറൻസ് പ്രോജക്ട് ഉദ്ഘാടനം ചെയ്തു

March 02, 2016

ന്യൂഡൽഹി: തിരുവിതാംകൂർ മലയാളി കൗൺസിൽ ഗൾഫ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് ഒക്‌ടോബർ 14, 15, 16, 17 തീയതികളിൽ നടത്തുന്ന ഡൽഹി ദർശൻ ആൻഡ് ചരിത്രപഠന കോൺഫറൻസ് - പ്രോജക്ട് രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പ്രഫ. പി.ജെ. കുര്യൻ ഉദ്ഘ...

ഡൽഹി സീറോ മലബാർ യൂത്ത് മൂവ്‌മെന്റിന്റെ യുവജന സംഗമം 'എഫാത്ത 2016' 21ന്

February 15, 2016

ന്യൂഡൽഹി: ജസോലയിലെ ഔവർ ലേഡി ഓഫ് ഫാത്തിമ ചർച്ചിൽ ഡൽഹി സീറോ മലബാർ യൂത്ത് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ എട്ടാമത് യുവജന സംഗമം 'എഫാത്ത് 2016' നടത്തുന്നു.ഫെബ്രുവരി 21നു (ഞായർ) രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചു വരെ നടക്കുന്ന സംഗമത്തിൽ പരസ്പരം അറിയുവാനും യു...

നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ വലിയ പൊങ്കാല മഹോത്സവം 14ന്

February 01, 2016

ന്യൂഡൽഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പതിനേഴാമത് വലിയ പൊങ്കാല മഹോത്സവത്തിനു ഫെബ്രുവരി 14ന് (ഞായർ) തിരി തെളിയും. രാവിലെ 4.30ന് നിർമ്മാല്യ ദർശനം. തുടർന്ന് ക്ഷേത്ര തന്ത്രി അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ മഹാ ഗണപതി ഹോമത്തോട...

ഡിഎംകെ ആർകെ പുരം ഏരിയ റിപ്പബ്ലിക് ദിനാഘോഷം നടത്തി

February 01, 2016

ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ (ഡിഎംകെ) ആർകെ പുരം ഏരിയയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 67-ാമത് റിപ്പബ്ലിക് ദിനാഘോഷം നടത്തി. ആഘോഷ പരിപാടിയോടനുബന്ധിച്ച് വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.റിപ്പോർട്ട്: റെജി നെല്ലിക്കുന...

നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ മകരവിളക്കും ഭജനയും 15ന്

January 14, 2016

ന്യൂഡൽഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവം  15 ന് (വെള്ളി) നടക്കും. പുലർച്ചെ 5.30ന് ക്ഷേത്ര മേൽശാന്തി ഉമേഷ് അടികളുടെ കാർമികത്വത്തിൽ മഹാ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കുക. മഹോത്സവത്തോടനുബന്ധിച്ചു വിശേഷാൽ പൂജകളും ഉണ്ടാവും. തുടർന്ന്...

നരേല മലയാളീ അസോസിയേഷൻ ക്രിസ്മസ് പുതുവത്സരം വിപുലമായി ആഘോഷിച്ചു

January 13, 2016

ന്യൂഡൽഹി: നരേല മലയാളി അസോസിയേഷൻ സഞ്ജയ് കോളനിയിലെ റോസറി സ്‌കൂൾ അങ്കണത്തിൽ വച്ച് ക്രിസ്തുമസ് പുതുവത്സര ആഘോഷം 2016 അതിവിപുലമായി ആഘോഷിച്ചു. അസോസിയേഷൻ പ്രസിഡന്റ് വത്സൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫാ.സുമേഷ് കേക്ക് മുറിച്ച് ഉദ്ഘാടനം നിർവഹിച്ചു. കൊച്ചു കുട്ടുകളു...

ആർകെ പുരം അയ്യപ്പ ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം 24ന്

January 11, 2016

ന്യൂഡൽഹി: ആർകെ പുരം അയ്യപ്പ ക്ഷേത്രത്തിലെ ഭദ്രകാളി ദേവിക്ക് പൊങ്കാല സമർപ്പണം ജനുവരി 24ന് (ഞായർ) നടക്കും.രാവിലെ 5.30നു മഹാഗണപതി ഹോമം 6.30നു ഉഷപൂജയും നടക്കും. തുടർന്ന് 9.30ന് പൊങ്കാല ആരംഭിക്കും. ഉച്ചയ്ക്കു 10.30ന് ഉച്ചപൂജയും പൊങ്കാല നിവേദ്യവും 12നു അന്...

MNM Recommends