1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
24
Sunday

ഡൽഹി മലയാളി അസോസിയേഷൻ ആർകെ പുരം ശാസ്ത്ര ശില്പശാല ജനുവരി മൂന്നിന്

December 31, 2015

ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ആർകെ പുരം ശാഖ ശാസ്ത്ര ശില്പശാല നടത്തുന്നു.ജനുവരി മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്നു മുതൽ അഞ്ചു വരെ ആർകെ പുരം സെക്ടർ നാലിലെ ഡിഎംഎ കൾച്ചറൽ സെന്ററിൽ ആണ് ശില്പശാല.ഹൈസ്‌കൂൾ, കോളജ് വിദ്യാർത്ഥികൾക്കുവേണ്ടി നടത്തുന്ന ശില്പശാലയിൽ തെക്...

ദ്വാരക മലയാളി അസോസിയേഷന്റെ ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾ ജനുവരി രണ്ടിന്

December 31, 2015

ന്യൂഡൽഹി: ദ്വാരക മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ ജനുവരി രണ്ടിന് (ശനി) നടക്കും. ദ്വാരക സെക്ടർ 11 ലെ എൻഎസ്എസ് ഭവനിലാണ് പരിപാടികൾ. വൈകുന്നേരം ഏഴിന് ആരംഭിക്കുന്ന ആഘോഷങ്ങളിൽ പാലം ഇൻഫന്റ് ജീസസ്സ് ഫൊറോന പള്ളിയിലെ ഗായകസംഘം കരോ...

ആർകെ പുരം സെന്റ് പീറ്റേഴ്‌സ് ഇടവകയുടെ ക്രിസ്മസ് ആഘോഷങ്ങൾ 17 മുതൽ

December 15, 2015

ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്‌സ് സീറോ മലബാർ ഇടവകയുടെ ക്രിസ്മസ് ആഘോഷങ്ങൾ  17 ന് (വ്യാഴം) വൈകുന്നേരം മുതൽ സെന്റ് പീറ്റേഴ്‌സ് ഭവൻ ബർസാറയിൽ വികാരി ഫാ. പയസ് മലേകണ്ടത്തിൽ ഉദ്ഘാടനം ചെയ്യുന്നതോടെ തുടക്കം കുറിക്കും.തുടർന്നു കരോൾ ടീം വീടുകൾ സന്ദർശിക്കും....

നാലാം മണ്ഡലമഹോത്സവം നരേലയിൽ ആഘോഷിച്ചു

December 14, 2015

ന്യൂ ഡൽഹി: നരേല അയ്യപ്പ സേവ സമിതിയുടെ നാലാം മണ്ഡല പൂജാ മഹോത്സവം വിപുലമായ ആചാരമഹികളോടെ 12 ന് ശനിയാഴ്ച നരേല പഞ്ചാബി കോളനിയിലെ സനാതൻ ക്ഷേത്രാങ്കണ സമുച്ചയത്തിൽ വച്ച് ഭക്തിനിർഭരമായി ആഘോഷിച്ചു. നാല് മണിയോട് കൂടി  തന്ത്രി ജയപ്രകാശ് ഭട്ടിന്റെ കാർമ്മികത്വത്തി...

ആർകെ പുരം സെന്റ് പീറ്റേഴ്‌സ് സീറോ മലബാർ ദേവാലയത്തിൽ ഇടവകദിനവും ആദ്യകുർബാന സ്വീകരണവും നടത്തി

December 01, 2015

ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്‌സ് സീറോ മലബാർ ദേവാലയത്തിൽ ഇടവകദിനവും ആദ്യകുർബാന സ്വീകരണവും നടന്നു. ആദ്യകുർബാന സ്വീകരണത്തിന് ഫാ. ജേക്കബ് നങ്ങേലിമാലിൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ. പയസ് മലേകണ്ടത്തിൽ ഫാ. ജോസ് വട്ടക്കുഴി, ഫാ. തോമസ് തൈശേരിൽ എന്നിവർ സഹക...

എസ്എൻഡിപി ഡൽഹി യൂണിയൻ കലാമേള സമാപിച്ചു

December 01, 2015

ന്യൂ ഡൽഹി: എസ്എൻഡിപി ഡൽഹി യൂണിയന്റെ ആഭിമുഖ്യത്തിൽ വികാസ്പുരി കേരള സ്‌കൂളിൽ നടത്തിവന്ന കലാമേള സമാപിച്ചു. സമാപന സമ്മേളനത്തിൽ ലോക്‌സഭാംഗം ഡോ. പ്രഫ. റിച്ചാർഡ് ഹേ വിഷിഷ്ടാതിഥിയായിരുന്നു. യൂണിയന്റെ കീഴിലുള്ള ശ്രീനാരായണ ഗുരുദേവ കലാമണ്ഡലത്തിന്റെ സുഖകരമായ നടത...

സാഹിബാദ് സെന്റ് തോമസ് സ്‌കൂളിൽ കെജി ഡേ ആഘോഷിച്ചു

November 02, 2015

ന്യൂഡൽഹി: സാഹിബാദ് സെന്റ് തോമസ് സ്‌കൂളിൽ കെജി ഡേ ആഘോഷിച്ചു. ദ്വാരക സെന്റ് ഗ്രിഗോറിയോസ് സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ശ്യാമള കുട്ടി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ചെയർമാൻ ഫാ. സജി യോഹന്നാൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മാനേജർ ഫാ. സാജു തോമസ്, പ്രിൻസിപ്പൽ ...

ഒരുക്കങ്ങൾ പൂർത്തിയായി: ഡൽഹിയിൽ ചക്കുളത്തമ്മ പൊങ്കാലയ്ക്ക് ശനിയാഴ്ച തുടക്കം

October 29, 2015

ന്യൂഡൽഹി: ചക്കുളത്തമ്മ പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ചക്കുളത്ത് കാവിൽനിന്നു ബ്രഹ്മശ്രീ രാധാകൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ രമേശ് ഇളമൺ നമ്പൂതിരി, പുഷ്പാംഗദൻ നമ്പൂതിരി, രഞ്ജിത്ത് നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിലാണു മഹോത്സവം അരങ്ങ...

ഫേസ് ബുക്ക് ടൗൺഹാൾ ചോദ്യോത്തര പരിപാടിക്കായി മാർക്ക് സുക്കർബർഗ് ഇന്ത്യയിൽ; പരിപാടി 28ന് ഡൽഹി ഐഐടിയിൽ

October 20, 2015

ന്യൂഡൽഹി: ഫേസ്‌ബുക്കിന്റെ അടുത്ത ടൗൺഹാൾ ചോദ്യോത്തര പരിപാടിക്കായി കമ്പനി മേധാവി മാർക്ക് സുക്കർബർഗ് ഡൽഹിയിൽ എത്തുന്നു. 28ന് ഉച്ചയ്ക്ക് 12 മണിക്ക് ഡൽഹി ഐ.ഐ.ടിയിലാണ് പരിപാടി.സ്വന്തം ഫേസ്‌ബുക്ക് പേജിലാണ് സുക്കർബർഗ് ഇക്കാര്യം അറിയിച്ചത്. ഫേസ്‌ബുക്കിലെ ഏറ്...

സാന്തോം ബൈബിൾ കൺവൻഷൻ അഭിഷേകാഗ്‌നി- 2015 23 മുതൽ 25 വരെ

October 19, 2015

ന്യൂഡൽഹി: ഫരീദാബാദ് - ഡൽഹി രൂപതയുടെ ആറാമത് സാന്തോം ബൈബിൾ കൺവൻഷൻ 'അഭിഷേകാഗ്‌നി 2015' ഒക്‌ടോബർ 23, 24, 25 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടത്തുന്നു.വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 8.30 മുതൽ ജപമാലയോടുകൂടി തുടങ്ങും. ഒമ്പതിനു ധ്യാനം, 12നു വിശുദ്ധ കുർബാന, ഒന്...

നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷവും പൂജവയ്പും വിദ്യാരംഭവും

October 16, 2015

ന്യൂഡൽഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള പൂജവയ്പ് 20നു (ചൊവ്വ) വൈകുന്നേരം ആറിനു നടക്കും.പൂജ എടുപ്പും വിദ്യാരംഭവും വിജയ ദശമി ദിനമായ ഒക്‌ടോബർ 23 നു (വെള്ളി) പുലർച്ചെ 5.30നു മഹാഗണപതി ഹോമത്തോടെ ആരംഭിക്കും. ഏഴിനു ഉഷ:പൂജ, 8...

കാത്തലിക് നഴ്‌സസ് ഗിൽഡ് ഓഫ് ഇന്ത്യ സമ്മേളനം 23ന്

October 15, 2015

ന്യൂഡൽഹി: കാത്തലിക് നഴ്‌സസ് ഗിൽഡ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കത്തോലിക്കാ നഴ്‌സുമാരുടെ സമ്മേളനം സംഘടിപ്പിക്കുന്നു. ഒക്‌ടോബർ 23നു (വെള്ളി) ഒക്‌ല ഹോളി ഫാമിലി നഴ്‌സിങ് കോളജ് ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെയാണു പരിപാടി.ഫാ. സ്റ്റീ...

രജതജൂബിലി ആഘോഷിക്കുന്ന ദമ്പതിമാരെ ആദരിച്ചു

October 13, 2015

ന്യൂഡൽഹി: ഫരീദാബാദ് - ഡൽഹി സീറോ മലബാർ രൂപതയുടെ കുടുംബപ്രേക്ഷിത വിഭാഗത്തിന്റെ നേതൃത്വത്തിൽ രജതജൂബിലി ആഘോഷിക്കുന്ന ദമ്പതിമാരെ ആദരിച്ചു.ജസോള ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ നടന്ന ചടങ്ങിൽ രൂപത കുടുംബ പ്രേക്ഷിത വിഭാഗം ഡയറക്ടർ ഫാ. പോൾ മാടശേരി വിശിഷ്ടാതിഥികളേയു...

മയൂർ വിഹാറിൽ ചക്കുളത്തമ്മ പൊങ്കാല നവംബർ ഒന്നിന്

October 07, 2015

ന്യൂഡൽഹി: ചക്കുളത്തമ്മ പൊങ്കാല മഹോത്സവം ഒക്‌ടോബർ 31, നവംബർ ഒന്ന് (ശനി, ഞായർ) തീയതികളിൽ മയൂർ വിഹാർ ഫേസ് 3- A1 പാർക്കിൽ നടക്കും.ശനി രാവിലെ 5.30നു ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. വൈകുന്നേരം 6.30നു മഹാദീപാരാധന, 6.45 മുതൽ രമേഷ് ഇളമൺ നമ്പൂതിരി നടത്തുന...

കിഷൻഗഡിൽ ഓണാഘോഷവും ഗാന്ധിജയന്തിയും സംഘടിപ്പിച്ചു

October 07, 2015

ന്യൂഡൽഹി: കിഷൻഗഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒക്‌ടോബർ രണ്ടിന് ഓണാഘോഷവും ഗാന്ധിജയന്തിയും സംഘടിപ്പിച്ചു.പ്രസിഡന്റ് കെ. കലേഷ് അധ്യക്ഷത വഹിച്ച പൊതുസമ്മേളനം കിഷൻഗഡ് എംസിഡി കൗൺസിലർ കുസുമം ഖാതി ഉദ്ഘാടനം ചെയ്തു. ദീപിക ഡൽഹി ബ്യൂറോ ചീഫ് ജോർജ് കള്ളിവയലിൽ...

MNM Recommends