1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
19
Tuesday

ജസ്റ്റീസ് സുബ്രഹ്മണ്യൻ പോറ്റി സ്മാരക പ്രഭാഷണം ഡിസംബർ ഒന്നിന്‌

November 21, 2014

ന്യൂഡൽഹി:  കേരള ക്ലബ്ബിലെ ജസ്റ്റിസ് സുബ്രഹ്മണ്യൻ പോറ്റി സ്മാരക പ്രഭാഷണം ഡിസംബർ ഒന്നിനു നടക്കും.  വൈകിട്ട് ആറിനു കേരള ഹൈക്കോടതി മുൻ ജഡ്ജിയും സുപ്രീം കോടതി സീനിയർ അഭിഭാഷകനുമായ ജസ്റ്റിസ് ആർ. ബസന്ത് 'കമ്മിറ്റഡ് ജുഡീഷ്യറി: എ ബൂൺ ഓർ എ ബെയ്ൻ എന്ന വിഷയത്തിൽ ...

നാലു ദിവസത്തെ ലോക ആയുർവേദ കോൺഗ്രസിന് ഡൽഹിയിൽ ഇന്നു തുടക്കം

November 06, 2014

ന്യൂഡൽഹി: നാലു ദിവസം നീണ്ടു നിൽക്കുന്ന ആറാം ലോക ആയുർവേദ കോൺഗ്രസ്സിന്  ഡൽഹി പ്രഗതി മൈതാനിയിൽ  ഇന്ന്  തുടക്കം. ആയുഷിന്റെ മേൽനോട്ടത്തിൽ നടത്തപെടുന്ന പരിപാടി ലോക സഭാ സ്പീക്കർ സുമിത്രാ മഹാജാൻ ഔപചാരിക ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും സമാപന ചടങ്ങിൽ പ്രധാന മന...

ഡൽഹിയിലെ അന്തരീക്ഷ വായു മലിനം; ആരോഗ്യത്തിന് ഹാനികരമെന്ന് യുഎസ് എംബസി

October 30, 2014

ന്യൂഡൽഹി: ഡൽഹിയിലെ അന്തരീക്ഷവായു ഏറെ മലിനപ്പെട്ടിരിക്കുകയാണെന്ന് യുഎസ് എംബസി. ചാണക്യപുരിയിലെ യുഎസ് എംബസിയിൽ സ്ഥാപിച്ചിരിക്കുന്ന പുതിയ മോണിട്ടറിലാണ് ഡൽഹിയിലെ അന്തരീക്ഷ വായു അനാരോഗ്യത്തിന് കാരണമാകുമെന്ന് സൂചിപ്പിച്ചിരിക്കുന്നത്. കുട്ടികളെ ഏറെ നേരം പുറത...

മയൂർവിഹാറിൽ ആയിരങ്ങൾ ചക്കുളത്തമ്മയ്ക്ക് പൊങ്കാലയിട്ടു

October 27, 2014

ന്യൂഡൽഹി: മയൂർവിഹാർ ഫേസ് ത്രീയിൽ നടന്ന ചക്കുളത്തമ്മ പൊങ്കാലയിൽ ആയിരക്കണക്കിന് വീട്ടമ്മമാർ പൊങ്കാലയിട്ടു. ഫേസ് ത്രീയിലെ എ വൺ പാർക്കിൽ നടന്ന പൊങ്കാലയിൽ ഡൽഹിയിലും പരിസര പ്രദേശത്തുമുള്ളവരാണ് എത്തിയത്. രാവിലെ മഹാഗണപതിഹോമത്തോടെ തുടക്കമായി. ആലപ്പുഴയിലെ ചക്ക...

ചക്കുളത്തമ്മ പൊങ്കാല മഹോത്സവം നാളെ

October 25, 2014

ന്യൂഡൽഹി: പന്ത്രണ്ടാമത് ചക്കുളത്തമ്മ പൊങ്കാല മഹോത്സവത്തിന് മയൂർ വിഹാർ ഫേസ് ത്രീയിൽ ഒരുക്കമായി. പൊങ്കാലയ്ക്കുള്ള കലങ്ങളെല്ലാം എത്തിച്ചേർന്നു. ശനിയാഴ്ച രാവിലെ ഗണപതിഹോമത്തോടെ ചടങ്ങുകൾ തുടങ്ങും. വൈകിട്ട് രാധാകൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ശനിദോഷ നിവ...

ഇന്ത്യൻ ക്രിസ്ത്യൻ കമ്യൂണിറ്റി നാഷണൽ കൗൺസിൽ: വിൻസന്റ് എച്ച് പാല എംപി. പ്രസിഡന്റ്, ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ സെക്രട്ടറി ജനറൽ

October 23, 2014

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മേഘാലയത്തിലെ ഷില്ലോങ്ങിൽ നിന്നുള്ള ലോകസഭാംഗവുമായ വിൻസന്റ് എച്ച് പാല എംപിയെ  ഇന്ത്യൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റി നാഷണൽ കൗൺസിൽ പ്രസിഡന്റായി തെരഞ്ഞെടുത്തു. ഷെവലിയർ അഡ്വ. വി സി.സെബാസ്റ്റ്യൻ (കേരളം) ആണ് സെക്രട്ടറി ജനറൽ. ലയൺ സി...

ഡൽഹിയിൽ വൈദ്യുതി നിരക്ക് നവംബർ മുതൽ വർധിക്കും; വർധന ആറു മുതൽ എട്ടു ശതമാനം വരെ

October 06, 2014

ന്യൂഡൽഹി: നവംബർ മുതൽ ന്യൂഡൽഹിയിലെ വൈദ്യുതി നിരക്കിൽ വർധന. വൈദ്യുതി വിതരണ കമ്പനികൾക്കുള്ള സർചാർഡ് 7.5 ശതമാനം വർധിപ്പിക്കുന്നതിനാലാണ് വൈദ്യുതി നിരക്കിൽ വർധന വരുത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി. നിരക്ക് വർധന സംബന്ധിച്ചുള്ള തീരുമാനം ഈ മാസം അവസാനത്തോടെ ...

ഇ റിക്ഷാ നിയമത്തിൽ ഭേദഗതി അടുത്ത ആഴ്‌ച്ച മുതൽ; ഓടിക്കുന്നവർക്ക് ലൈസൻസ് നിർബന്ധം; വേഗം 25 കിലോമീറ്ററിൽ കൂടുതരുതെന്നും നിർദ്ദേശം

October 04, 2014

ഡൽഹിയിൽ ഇറിക്ഷകൾ ഉയർത്തിയ പ്രശ്‌നങ്ങൾ മൂലം കോടതി ഏർപ്പെടുത്തിയ നിരോധനത്തിനുള്ള അന്തിമവിഞ്ജാപനം സർക്കാർ അടുത്താഴ്‌ച്ച കൊണ്ടുവരും  ഇവയെ നിരോധിക്കാതെ നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് പുതിയ നിയമങ്ങൾ ആണ്‌അടുത്താഴ്‌ച്ച മുതൽ നിലവിൽ വരുന്നത്‌. ഇറിക്ഷകൾ ഓടിക്...

ഗുരു സമാധിദിനാചരണം 21ന്

September 19, 2014

ന്യൂഡൽഹി: എസ്.എൻ.ഡി.പി. ഫരീദാബാദ് ശാഖയുടെ ഗുരു സമാധിദിനാചരണം ഈമാസം 21ന് വിവിധ യൂണിറ്റുകളിൽ നടക്കും. അഞ്ച് ജെ 33 എ, സെക്ടർ മൂന്നിലെ 826 എ, സെക്ടർ 29ലെ 1638 എ, സെക്ടർ 55ലെ 1776 എന്നിവിടങ്ങളിലാണ് പരിപാടി. ഗുരുഭാഗവത പാരായണം, അന്നദാനം എന്നിവയുണ്ടാകും. ന്യ...

ഗ്ലോബൽ എൻ എസ് എസ് വാർഷികയോഗം ഇന്ന്

September 05, 2014

ന്യൂഡൽഹി: ഗ്ലോബൽ എൻ എസ് എസിന്റെ നാലാമതു വാർഷിക യോഗം ഇന്നു വൈകുന്നേരം അഞ്ചിന് ഡൽഹി എൻ എസ് എസ് ആസ്ഥാനമായ ദ്വാരകയിലെ മന്നം ഇന്റർനാഷണൽ സെന്ററിൽ ചേരും. ഗ്ലോബൽ എൻ എസ് എസിന്റെ വിദ്യാഭ്യാസ പദ്ധതികളെക്കുറിച്ചുള്ള ആലോചനയായിരിക്കും മുഖ്യവിഷയം. പ്രമുഖ നിയമജ്ഞൻ എ...

ഡൽഹി മലയാളി അസോസിയേഷൻ പൂക്കളം: മയൂർ വിഹാർ ഫേസ് ടു ജേതാക്കൾ

September 01, 2014

ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ പൂക്കളമത്സരത്തിൽ ഡി.എം.എ. മയൂർവിഹാർ ഫേസ് ടു ടീം ജേതാക്കളായി. ഡി.എം.എ. മയൂർ വിഹാർ ഫേസ് ത്രീ ടീം രണ്ടും അംബേദ്കർ നഗർപുഷ്പ വിഹാർ ടീം മൂന്നും സ്ഥാനങ്ങൾ നേടി. സൗത്ത് നികേതൻ, വസുന്ധര എൻക്ലേവ്, ...

കേരളാ ഹൗസിൽ ഓണാഘോഷം ആറിന്

August 31, 2014

ന്യൂഡൽഹി: കേരളാ ഹൗസിൽ ഓണം ആറിന് ആഘോഷിക്കും. ഉത്രാടദിനമായ സെപ്റ്റംബർ ആറിനാണ് അത്തപ്പൂക്കളവും ശിങ്കാരി മേളവുമൊരുക്കിയുള്ള ഓണാഘോഷം. ആഘോഷത്തോടനുബന്ധിച്ച് കേരളാ ഹൗസും പരിസരവും ദീപാലംകൃതമാക്കും. കൂടാതെ ജീവനക്കാരുടേയും കുട്ടികളുടേയും കലാപരിപാടികളും ആഘോഷത്തോ...

ഐപിസി ജനക്പുരി സഭാ കൺവൻഷൻ 30 മുതൽ

August 26, 2014

ന്യൂഡൽഹി: ഐപിസി നോർത്തേൺ റീജ്യൻ ജനക്പുരി സഭയുടെ കൺവൻഷൻ 30ന് ആരംഭിക്കും. വൈകുന്നേരം ആറു മുതൽ ദാബ്‌റി പാലം റോഡിലെ എംസിഡി കമ്യൂണിറ്റി ഹാളിലാണ് കൺവൻഷൻ അരങ്ങേറുക. 31നാണ് സമാപനം. റീജണൽ വർക്കിങ് പ്രസിഡന്റ് പാസ്റ്റർ പി എം ജോൺ  ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ബേബി...

ഉത്തരഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

August 25, 2014

ന്യൂഡൽഹി: മയൂർവിഹാർ ഫേസ് വൺ ഉത്തരഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ രജതജൂബിലി ഉത്സവത്തിന് ഞായറാഴ്ച കൊടിയേറി. രാവിലെ പ്രത്യേക പൂജകളോടെ ചടങ്ങുകൾക്ക് തുടക്കമായി. വൈകിട്ട് തന്ത്രി പുലിയന്നൂർ ശശി നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കൊടിയേറ്റം നടത്തി. രാവിലെ നൃത്തപരി...

മുത്തൂറ്റ് ഗ്രൂപ്പിന്റെ ഡൽഹിയിലെ രണ്ടാമത്തെ സ്‌കൂൾ അടുത്ത അധ്യയനവർഷം ആരംഭിക്കും

August 22, 2014

ന്യൂഡൽഹി: മുത്തൂറ്റ് ഗ്രൂപ്പിന്റെ ഡൽഹിയിലെ രണ്ടാമത്തെ സ്‌കൂൾ അടുത്ത അധ്യയന വർഷം ആരംഭിക്കും. അളക്‌നന്ദയിൽ ആരംഭിക്കുന്ന ഈ സ്‌കൂൾ മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം ജി ജോർജിന്റെ മകൻ പോൾ ജോർജിന്റെ പേരിലാണ് തുറക്കുന്നത്. പോൾ ജോർജ് ഗ്ലോബൽ സ്‌കൂൾ എന്നായിരിക്കും...

MNM Recommends