1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 245.06 inr

May / 2020
30
Saturday

മാധവി നൃത്ത വിദ്യാലയം വാർഷികം നാളെ: രാജേഷ് കണ്ണങ്കര, എം ബി പത്മകുമാർ മുഖ്യാതിഥികൾ

February 18, 2015

മീരാറോഡ്: മാധവി നൃത്തവിദ്യാലയത്തിന്റെ ഏഴാമത് വാർഷികാഘോഷം 19 ന് വൈകിട്ട് അഞ്ചിനു ഭായിന്ദർ ഈസ്റ്റ് ഫാട്ടക്കിലുള്ള സേക്രഡ് ഹാർട്ട് പള്ളി ഹാളിൽ നടക്കും. സംവിധായകൻ രാജേഷ് കണ്ണങ്കര, നടനും സംവിധായകനുമായ എം.ബി. പത്മകുമാർ എന്നിവർ മുഖ്യാതിഥികളും കെ.ഡി. ചന്ദ്രൻ...

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മെട്രോ ട്രെയിൻ നിരക്ക് വർധിപ്പിക്കും; ശുപാർശ മന്ത്രിസഭാ സമിക്ക് നൽകിയെന്ന് നഗരവികസന മന്ത്രാലയം

February 03, 2015

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം മെട്രോ ട്രെയിൻ നിരക്കുകൾ വർധിപ്പിക്കുമെന്ന് കേന്ദ്ര നഗരവികസന മന്ത്രാലയം. ഇതുസംബന്ധിച്ച ശുപാർശ കേന്ദ്രമന്ത്രിസഭാ സമിതിക്കു നൽകിയിട്ടുണ്ടെന്ന് നഗരവികസന മന്ത്രാലയം അധികൃതർ വെളിപ്പെടുത്തി. മെട്രോ ട്രെയിനിന്റെ പ്രവ...

ഇന്ത്യൻ പ്രോഗ്രസ്സീവ് പാർട്ടിയുടെ ദേശീയ കമ്മിറ്റി ഓഫീസ് ഡൽഹിയിൽ തുറന്നു

February 02, 2015

ന്യൂഡൽഹി: ഇന്ത്യയുടെ സമഗ്രമായ പുരോഗതിക്കുവേണ്ടി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയ ആശയങ്ങളും മതേതരത്വ നിലപാടുകളും രാജ്യത്ത് നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം ജനുവരി 29 ന് കേരളത്തിൽ രൂപം കൊണ്ട ഇന്ത്യൻ പ്രോഗ്രസ്സീവ് പാർട്ടി (ഐ പി പി) ഒരു...

നരേല മലയാളി അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സരാഘോഷം വർണാഭമായി

January 14, 2015

ന്യൂഡൽഹി: നരേല മലയാളി അസോസിയേഷൻ ക്രിസ്മസ് പുതുവത്സരാഘോഷം റോസറി സ്‌കൂൾ അങ്കണത്തിൽ വച്ച് കൊച്ചു കുട്ടികളുടെയും മുതിർന്നവരുടേയും വിവിധ കലാപരിപാടികളോടെ ആഘോഷിക്കപ്പെട്ടു. ആഘോഷപരിപാടികളിൽ ക്ഷണിതാക്കളായി എത്തിയ സോനിപത് മലയാളി അസോസിയേഷൻ ഭാരവാഹികളുടെ സാന്നിധ്...

ഡൽഹിയിൽ നിന്നു നാട്ടിലേക്കുള്ള യാത്രക്കിടയിൽ ഹൃദയാഘാതം; മംഗള എക്സ്‌പ്രസിൽ മലയാളി വീട്ടമ്മ മരിച്ചു

December 31, 2014

ന്യൂഡൽഹി: നാട്ടിലേക്കുള്ള ട്രെയിൻ യാത്രക്കിടെ ഹൃദയാഘാതത്തെത്തുടർന്ന് മലയാളി വീട്ടമ്മ മരിച്ചു. ന്യൂഡൽഹിയിൽ നിന്നു മംഗള എക്സ്‌പ്രസിൽ നാട്ടിലേക്കു തിരിച്ച അഞ്ചൽ മാലക്കോട്ട് പുത്തൻവീട്ടിൽ പരേതനായ തങ്കപ്പൻ പിള്ളയുടെ ഭാര്യ സരസ്വതിയമ്മ(76) ആണ് ഹൃദയാഘാതത്തെത...

ന്യൂഡൽഹിയിൽ എച്ച് വൺ എൻ വൺ മരണം; ആശുപത്രികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി

December 29, 2014

ന്യൂഡൽഹി: നഗരത്തിൽ ഒരാൾ പന്നിപ്പനി (എച്ച് വൺ എൻ വൺ വൈറസ്) ബാധിച്ചു മരിച്ചതിനെത്തുടർന്ന് ആശുപത്രികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. അതേസമയം പന്നിപ്പനിയെ നേരിടാൻ നഗരത്തിലെ ആശുപത്രികൾ സജ്ജമാണെന്നും ഇക്കാര്യത്തിൽ ഭയപ്പെടേണ്ട് സാഹചര്യമൊന്നും നിലവിലില്ലെന്നും ...

ഡൽഹി നരേലയിലെ അയപ്പ സേവാ സമിതി മണ്ഡലമഹോത്സവം ഭക്തിനിർഭരമായി

December 15, 2014

ന്യുഡൽഹി : നരേല അയ്യപ്പ സേവ സമിതിയുടെ മൂന്നാം  മണ്ഡല മഹോത്സവം  2014 ഡിസംബർ 13 നു ശനിയാഴ്ച ഭക്തിനിർഭരമായി നരേലയിൽ ആഘോഷിച്ചു. പഞ്ജാബി കോളനിയിലെ പ്രശസ്തമായ സനാതന മന്ദിർ അങ്കണത്തിൽ വച്ച് നടതപെട്ട അയ്യപ്പ പൂജാ  മഹോത്സവം സ്ഥലവാസികളായ  ഉത്തരേന്ത്യൻ ജനതയ്ക്ക...

പൊതുസ്ഥലങ്ങളിൽ തുപ്പിയാൽ ഇനി പിടിവീഴും; പൊതുസ്ഥലം വൃത്തികേടാക്കുന്നവർക്കെതിരേ കർശന നടപടികൾ

November 26, 2014

ന്യൂഡൽഹി: പൊതുസ്ഥലത്ത് തുപ്പുന്നവരും മൂത്രമൊഴിക്കുന്നവരും ജാഗ്രതൈ!! ഇനി ഏതു നിമിഷവും ഇവർക്കു മേൽ പിടിവീഴും. തലസ്ഥാന നഗരിയിലെ പൊതുസ്ഥലങ്ങൾ വൃത്തികേടാക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ ലഫ്. ഗവർണർ നജീവ് ജംഗ് വിവിധ ഏജൻസികൾക്കു നിർദ്ദേശം നൽകിക്കഴിഞ...

മണ്ഡല മഹോത്സവം നരേലയിൽ ഡിസംബർ 13 ന്

November 24, 2014

ന്യൂ ഡൽഹി: നരേല  അയ്യപ്പ സേവാ സമിതിയുടെ മൂന്നാം മണ്ഡല മഹോത്സവം പതിവു പോലെ  ഈ വർഷവും ഡിസംബർ 13  ന് നടത്തുവാൻ സമിതി അദ്ധ്യക്ഷൻ സി കെ രാമന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കൂടിയ യോഗം തീരുമാനിച്ചു. ഉച്ചയ്ക്ക് പാവങ്ങൾക്കായുള്ള പ്രസാദ് ഊട്ടോട് കൂടി ആരംഭിക്കുന്...

ജസ്റ്റീസ് സുബ്രഹ്മണ്യൻ പോറ്റി സ്മാരക പ്രഭാഷണം ഡിസംബർ ഒന്നിന്‌

November 21, 2014

ന്യൂഡൽഹി:  കേരള ക്ലബ്ബിലെ ജസ്റ്റിസ് സുബ്രഹ്മണ്യൻ പോറ്റി സ്മാരക പ്രഭാഷണം ഡിസംബർ ഒന്നിനു നടക്കും.  വൈകിട്ട് ആറിനു കേരള ഹൈക്കോടതി മുൻ ജഡ്ജിയും സുപ്രീം കോടതി സീനിയർ അഭിഭാഷകനുമായ ജസ്റ്റിസ് ആർ. ബസന്ത് 'കമ്മിറ്റഡ് ജുഡീഷ്യറി: എ ബൂൺ ഓർ എ ബെയ്ൻ എന്ന വിഷയത്തിൽ ...

നാലു ദിവസത്തെ ലോക ആയുർവേദ കോൺഗ്രസിന് ഡൽഹിയിൽ ഇന്നു തുടക്കം

November 06, 2014

ന്യൂഡൽഹി: നാലു ദിവസം നീണ്ടു നിൽക്കുന്ന ആറാം ലോക ആയുർവേദ കോൺഗ്രസ്സിന്  ഡൽഹി പ്രഗതി മൈതാനിയിൽ  ഇന്ന്  തുടക്കം. ആയുഷിന്റെ മേൽനോട്ടത്തിൽ നടത്തപെടുന്ന പരിപാടി ലോക സഭാ സ്പീക്കർ സുമിത്രാ മഹാജാൻ ഔപചാരിക ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും സമാപന ചടങ്ങിൽ പ്രധാന മന...

ഡൽഹിയിലെ അന്തരീക്ഷ വായു മലിനം; ആരോഗ്യത്തിന് ഹാനികരമെന്ന് യുഎസ് എംബസി

October 30, 2014

ന്യൂഡൽഹി: ഡൽഹിയിലെ അന്തരീക്ഷവായു ഏറെ മലിനപ്പെട്ടിരിക്കുകയാണെന്ന് യുഎസ് എംബസി. ചാണക്യപുരിയിലെ യുഎസ് എംബസിയിൽ സ്ഥാപിച്ചിരിക്കുന്ന പുതിയ മോണിട്ടറിലാണ് ഡൽഹിയിലെ അന്തരീക്ഷ വായു അനാരോഗ്യത്തിന് കാരണമാകുമെന്ന് സൂചിപ്പിച്ചിരിക്കുന്നത്. കുട്ടികളെ ഏറെ നേരം പുറത...

മയൂർവിഹാറിൽ ആയിരങ്ങൾ ചക്കുളത്തമ്മയ്ക്ക് പൊങ്കാലയിട്ടു

October 27, 2014

ന്യൂഡൽഹി: മയൂർവിഹാർ ഫേസ് ത്രീയിൽ നടന്ന ചക്കുളത്തമ്മ പൊങ്കാലയിൽ ആയിരക്കണക്കിന് വീട്ടമ്മമാർ പൊങ്കാലയിട്ടു. ഫേസ് ത്രീയിലെ എ വൺ പാർക്കിൽ നടന്ന പൊങ്കാലയിൽ ഡൽഹിയിലും പരിസര പ്രദേശത്തുമുള്ളവരാണ് എത്തിയത്. രാവിലെ മഹാഗണപതിഹോമത്തോടെ തുടക്കമായി. ആലപ്പുഴയിലെ ചക്ക...

ചക്കുളത്തമ്മ പൊങ്കാല മഹോത്സവം നാളെ

October 25, 2014

ന്യൂഡൽഹി: പന്ത്രണ്ടാമത് ചക്കുളത്തമ്മ പൊങ്കാല മഹോത്സവത്തിന് മയൂർ വിഹാർ ഫേസ് ത്രീയിൽ ഒരുക്കമായി. പൊങ്കാലയ്ക്കുള്ള കലങ്ങളെല്ലാം എത്തിച്ചേർന്നു. ശനിയാഴ്ച രാവിലെ ഗണപതിഹോമത്തോടെ ചടങ്ങുകൾ തുടങ്ങും. വൈകിട്ട് രാധാകൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ശനിദോഷ നിവ...

ഇന്ത്യൻ ക്രിസ്ത്യൻ കമ്യൂണിറ്റി നാഷണൽ കൗൺസിൽ: വിൻസന്റ് എച്ച് പാല എംപി. പ്രസിഡന്റ്, ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ സെക്രട്ടറി ജനറൽ

October 23, 2014

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മേഘാലയത്തിലെ ഷില്ലോങ്ങിൽ നിന്നുള്ള ലോകസഭാംഗവുമായ വിൻസന്റ് എച്ച് പാല എംപിയെ  ഇന്ത്യൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റി നാഷണൽ കൗൺസിൽ പ്രസിഡന്റായി തെരഞ്ഞെടുത്തു. ഷെവലിയർ അഡ്വ. വി സി.സെബാസ്റ്റ്യൻ (കേരളം) ആണ് സെക്രട്ടറി ജനറൽ. ലയൺ സി...

Loading...

MNM Recommends

Loading...