Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐപിസി ജനക്പുരി സഭാ കൺവൻഷൻ 30 മുതൽ

ഐപിസി ജനക്പുരി സഭാ കൺവൻഷൻ 30 മുതൽ

ന്യൂഡൽഹി: ഐപിസി നോർത്തേൺ റീജ്യൻ ജനക്പുരി സഭയുടെ കൺവൻഷൻ 30ന് ആരംഭിക്കും. വൈകുന്നേരം ആറു മുതൽ ദാബ്‌റി പാലം റോഡിലെ എംസിഡി കമ്യൂണിറ്റി ഹാളിലാണ് കൺവൻഷൻ അരങ്ങേറുക. 31നാണ് സമാപനം.

റീജണൽ വർക്കിങ് പ്രസിഡന്റ് പാസ്റ്റർ പി എം ജോൺ  ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ബേബി ജോൺ പ്രസംഗിക്കും. പാസ്റ്റർ ബിജു പടവത്തിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം ഗാനശുശ്രൂഷ നയിക്കും. കൺവൻഷന്റെ വിജയകരമായ നടത്തിപ്പിനായി പാസ്റ്റർ പി സി ഷാജിമോന്റെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP