Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാഹിബാദ് സെന്റ് തോമസ് സ്‌കൂളിൽ കെജി ഡേ ആഘോഷിച്ചു

സാഹിബാദ് സെന്റ് തോമസ് സ്‌കൂളിൽ കെജി ഡേ ആഘോഷിച്ചു

ന്യൂഡൽഹി: സാഹിബാദ് സെന്റ് തോമസ് സ്‌കൂളിൽ കെജി ഡേ ആഘോഷിച്ചു. ദ്വാരക സെന്റ് ഗ്രിഗോറിയോസ് സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ശ്യാമള കുട്ടി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ചെയർമാൻ ഫാ. സജി യോഹന്നാൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മാനേജർ ഫാ. സാജു തോമസ്, പ്രിൻസിപ്പൽ മാനിഷ ജോഷി, വൈസ് പ്രിൻസിപ്പൽ ഡയസ് മത്തായി എന്നിവർ പ്രസംഗിച്ചു.

ആഘോഷങ്ങളോടനുബന്ധിച്ചു കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP