Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

64-ാമത് റെയിൽവേ വാരാഘോഷങ്ങൾ ന്യൂഡൽഹിയിൽ നടന്നു

റെയിൽവേ ബോർഡിന്റെ 64-ാമത് റെയിൽവേ വാരാഘോഷ ചടങ്ങുകൾ ന്യൂഡൽഹിയിലെ റെയിൽ ഭവനിൽ ഇന്ന് നടന്നു. റെയിൽവേ ബോർഡ് ചെയർമാൻ വി.കെ. യാദവ് ആദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ 2018-19 ലെ മികച്ച പ്രകടനങ്ങൾക്കുള്ള പുരസ്‌ക്കാരങ്ങൾ ജീവനക്കാർക്ക് വിതരണം ചെയ്തു. റെയിൽവേ ബോർഡിലെ 45 ജീവനക്കാർ മെറിറ്റ് സർട്ടിഫിക്കറ്റുകളും, ക്യാഷ് അവാർഡും ഏറ്റുവാങ്ങി. കൂടാതെ അഖിലേന്ത്യാ സിവിൽ സർവ്വീസ്, അന്തർ മന്ത്രാലയ ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ച വച്ച 49 കായികതാരങ്ങൾക്കും, 10 കലാകാരന്മാർക്കും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP