Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുരു സമാധിദിനാചരണം 21ന്

ഗുരു സമാധിദിനാചരണം  21ന്

ന്യൂഡൽഹി: എസ്.എൻ.ഡി.പി. ഫരീദാബാദ് ശാഖയുടെ ഗുരു സമാധിദിനാചരണം ഈമാസം 21ന് വിവിധ യൂണിറ്റുകളിൽ നടക്കും. അഞ്ച് ജെ 33 എ, സെക്ടർ മൂന്നിലെ 826 എ, സെക്ടർ 29ലെ 1638 എ, സെക്ടർ 55ലെ 1776 എന്നിവിടങ്ങളിലാണ് പരിപാടി. ഗുരുഭാഗവത പാരായണം, അന്നദാനം എന്നിവയുണ്ടാകും.

ന്യൂഡൽഹി: എസ്.എൻ.ഡി.പി, ഗുരുധർമ പ്രചാരണ സഭ എന്നിവയുടെ ഗുരു സമാധിദിനാചരണം  21ന് നടക്കും. ഗ്രേറ്റർ നോയ്ഡയിലെ ശ്രീനാരായണഗുരു ക്ഷേത്രത്തിൽ രാവിലെ ഒമ്പത് മുതൽ നടക്കും. ഉച്ചയ്ക്ക് അന്നദാനവും തുടർന്ന് പ്രാർത്ഥനയുമുണ്ടാകും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP