1 usd = 72.26 inr 1 gbp = 94.48 inr 1 eur = 84.87 inr 1 aed = 19.67 inr 1 sar = 19.27 inr 1 kwd = 238.43 inr

Sep / 2018
22
Saturday

ബംഗളൂരു ക്രിസ്ത്യൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ചു

August 29, 2016

 ബംഗളൂരു: ബംഗളൂരു ക്രിസ്ത്യൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രവർത്തനമാരംഭിച്ചു. കർണാടക കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിയമത്തിൻകീഴിൽ രജിസ്റ്റർ ചെയ്ത സൊസൈറ്റിയുടെ ആദ്യ ജനറൽ ബോഡി യോഗം കർമലാരാം ഐവിവൈ പാർക്കിൽ ചേർന്നു. ചീഫ് പ്രമോട്ടർ മാത്യു മാണി നേതൃത്വം നല്കി. സൊസ...

ബെംഗളൂരു മലയാളി ഫ്രണ്ട്‌സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും

August 08, 2016

ബെംഗളൂരു: ബെംഗളൂരു മലയാളി ഫ്രണ്ട്‌സ് (ബിഎംഎഫ്) ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ബെൻസൺ ടൗണിലുള്ള സെന്റ് മാർഗരറ്റ് ഹൈസ്‌കൂളിൽ വച്ച് പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും വിതരണം ചെയ്തു. തുടർന്ന് സ്‌കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ ന...

കേരളസമാജം ഈസ്റ്റ് സോൺ ഗാനസന്ധ്യ സംഘടിപ്പിച്ചു

May 30, 2016

ബംഗളൂരു: കേരളസമാജം ഈസ്റ്റ് സോണിന്റെ ആഭിമുഖ്യത്തിൽ കാരുണ്യപ്രവർത്തനങ്ങൾക്കായുള്ള ധനശേഖരണാർഥം 'എങ്ങനെ നീ മറക്കും കുയിലേ' എന്ന പേരിൽ ഗാനസന്ധ്യ സംഘടിപ്പിച്ചു. ലിംഗരാജപുരം ഇന്ത്യൻ കാംപസ് ക്രൂസേഡ് ഓഡിറ്റോറിയത്തിൽ നടന്ന ഗാനസന്ധ്യ ഗായകരായ വൈക്കം വിജയലക്ഷ്മി,...

മെട്രോ യാത്ര പ്രിയങ്കരമാക്കാൻ നമ്മ മെട്രോ: വിവിധ മെട്രോ സ്‌റ്റേഷനുകളിൽ വാടകയ്ക്ക് ഇനി ബൈക്കുകളും ലഭ്യം

May 23, 2016

ബംഗളൂരു: മെട്രോയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുക എന്നതു ലക്ഷ്യം വച്ച് വാടകയ്ക്ക് ബൈക്കുകളും നൽകുന്ന സംവിധാനം നമ്മ മെട്രോ നടപ്പാക്കുന്നു. മെട്രോ സ്‌റ്റേഷനുകളിൽ നിന്ന് ബൈക്കുകൾ വാടകയ്ക്ക് ലഭിക്കുന്നതിനുള്ള സൗകര്യം ബംഗളൂരു മെട്രോ റെയിൽ കോ ഓപ്പറേഷൻ ആ...

സ്ത്രീ സുരക്ഷയ്ക്കായി മൊബൈൽ ആപ്പ് ഒരുക്കി കർണാടക ആർടിസി; ഇനി പേടിക്കാതെ ബസ് യാത്ര നടത്താം

April 21, 2016

മൈസൂരു: സ്ത്രീ സുരക്ഷയ്ക്ക് കർണാടക ആർടിസി മൊബൈൽ ആപ്പ് ഒരുക്കുന്നു. യാത്രക്കിടെ അത്യാവശ്യ ഘട്ടങ്ങളിൽ സ്ത്രീകൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ സുരക്ഷാ ആപ്പ് ഇറക്കിയിരിക്കുന്നത് മൈസൂരിലാണ്. അടുത്ത കാലത്ത് രാജ്യത്ത് അരങ്ങേറിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ക...

ഫെയ്മ 'വിഷുക്കൈനീട്ടം' നാളെ

April 08, 2016

ബംഗളൂരു: ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻ സംഘടി പ്പിക്കുന്ന 'വിഷുക്കൈ നീട്ടം' ഏപ്രിൽ ഒമ്പതിന് ഇന്ദിരാനഗർ 100 ഫീറ്റ് റോഡിലുള്ള ഈസ്റ്റ് കൾച്ചറൽ അസോസിയേ ഷൻ ഹാളിൽ വൈകുന്നേരം അഞ്ചിന് നടക്കും. ബംഗളൂരു സെൻട്രൽ എംപി പി.സി. മോഹൻ 'വിഷുക്കൈനീട്ടം'...

മലയാളം മിഷൻ: ബംഗളൂരിൽ പത്തു പഠന കേന്ദ്രങ്ങൾക്കു തുടക്കമായി

April 08, 2016

ബംഗളൂരു: മലയാളം മിഷന്റെ പുതിയ പത്തു പഠനകേന്ദ്രങ്ങൾക്കു തുടക്കമായി. ഹിറ മോറൽ സ്‌കൂളിന്റെ നേതൃത്വത്തിലാണു നഗര ത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്തു പഠനകേന്ദ്രങ്ങൾക്കു തുടക്കം കുറിച്ചത്. ഫ്രേസർ ടൗൺ, കോൾസ് പാർക്ക് ഹിറ മോറൽ സ്‌കൂളിൽ നടന്ന യോഗത്തിൽ പഠനകേന്ദ്ര ...

ശ്രീരാമദാസ മിഷൻ കർണാടകയുടെ ആഭിമുഖ്യത്തിൽ ശ്രീരാമനവമി രഥയാത്ര ആരംഭിച്ചു

March 31, 2016

ബംഗളൂരു: ശ്രീരാമദാസ മിഷൻ കർണാടകയുടെ ആഭിമുഖ്യത്തിൽ ശ്രീരാമനവമി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ശ്രീരാമനവമി രഥയാത്ര ആരംഭിച്ചു. കൊല്ലൂർ മൂകാംബിക ക്ഷേത്രസന്നിധിയിൽ തുടക്കംകുറിച്ച രഥയാത്ര സത്യാനന്ദ സരസ്വതി ഫൗണേ്ടഷൻ ചെയർമാൻ ശ്രീ ശക്തി ശാന്താനന്ദ മഹർഷി ഉദ്ഘാട...

കേരളസമാജം കന്റോൺമെന്റ് സോൺ വനിതാദിനം ആഘോഷിച്ചു

March 28, 2016

ബംഗളൂരു: കേരളസമാജം കന്റോൺമെന്റ് സോൺ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. വനിതാവിഭാഗം സോൺ ചെയർപേഴ്‌സൺ ശോഭനാ ചോലയിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം രാധാ നായർ ഉദ്ഘാടനം ചെയ്തു. കേരളസമാജം ജനറൽ സെക്രട്ടറി റജികുമാർ, സോൺ ചെയർമാൻ വ...

കേരള ആർടിസി വക ഈസ്റ്റർ സ്‌പെഷ്യൽ ബസുകൾ; 22 മുതൽ 28 വരെ ബംഗളുരിലേക്കും തിരിച്ചും ഏഴു സ്‌പെഷ്യൽ സർവീസുകൾ

March 16, 2016

ബംഗളൂരു: വിശുദ്ധവാരത്തിലെ തിരക്ക് പരിഗണിച്ച് കേരള ആർടിസി ബംഗളൂരിലേക്കും തിരിച്ചും ഏഴ് സ്‌പെഷ്യൽ ബസ് കൂടി പ്രഖ്യാപിച്ചു. മാർച്ച് 22 മുതൽ 28 വരെയാണ് സ്‌പെഷ്യൽ സർവീസ് നടത്തുക. ഈസ്റ്ററിലെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് കൂടുതൽ സർവീസുകൾ വേണമെന്ന് വിവിധ ...

കർദിനാൾമാർക്കും മെത്രാന്മാർക്കും കസവനഹള്ളി സെന്റ് നോർബർട്ട് ദേവാലയത്തിൽ സ്വീകരണം നല്കി

March 15, 2016

ബംഗളൂരു: ഭാരത കത്തോലിക്കാ മെത്രാൻ സംഘത്തിന്റെ ബംഗളൂരുവിൽ നടന്ന 32-ാമത് പ്ലീനറി അസംബ്ലിയിൽ പങ്കെടുത്ത കർദിനാൾമാർക്കും മെത്രാന്മാർക്കും കസവനഹള്ളി സെന്റ് നോർബർട്ട് ദേവാലയത്തിൽ സ്വീകരണം നല്കി. സിബിസിഐയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഡൽഹിയിൽ പ്രവർത്തിക്കുന...

ബംഗളൂരു മലയാളി ഫോറത്തിന് പുതിയ ഭാരവാഹികൾ; അഡ്വ മെന്റോ ഐസക് പ്രസിഡന്റ്, മധു കലമാനൂർ സെക്രട്ടറി

March 14, 2016

ബംഗളൂരു: ബംഗളൂരു മലയാളി ഫോറത്തിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അഡ്വ. മെന്റോ ഐസക് (പ്രസിഡന്റ്), പി.ജെ. ജോജോ (വൈസ് പ്രസിഡന്റ്), മധു കലമാനൂർ (സെക്രട്ടറി), സൈമൺ തലക്കോടൻ (ജോയിന്റ് സെക്രട്ടറി), ഷിബു ശിവദാസ് (ട്രഷറർ), പ്രകാശ് തോമസ് (ജോയിന്റ് ട്രഷറർ) എ...

നോർക്ക റൂട്ട്‌സ് സാന്ത്വന പദ്ധതി: മൂന്നു പേർക്ക് സഹായധനം നല്കി

March 01, 2016

ബംഗളൂരു: കേരള സർക്കാരിന്റെ നോർക്ക റൂട്ട്‌സിന്റെ സാന്ത്വന പദ്ധതിയിലൂടെ മൂന്നു പേർക്ക് രണ്ടര ലക്ഷം രൂപ അനുവദിച്ചു. അർബുദ ബാധയെത്തുടർന്ന് മരിച്ച സുൽത്താൻപാളയയിലെ പി.പി. പൗലോസിന്റെ ഭാര്യ ലക്ഷ്മി, ആനേക്കലിലെ പരേതനായ എസ്.ആർ. അനിൽകുമാറിന്റെ ഭാര്യ പ്രസീത എന്...

ഹീലലഗി റെയിൽവേ സ്റ്റേഷനിൽ എക്സ്‌പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് വേണം: ജനകീയ സമിതി

February 29, 2016

ബംഗളൂരു: ചന്ദാപുരയിലെ റെയിൽവേ സ്റ്റേഷനായ ഹീലലഗിയിൽ ഇന്റർസിറ്റി ട്രെയിനുകൾക്കു കൂടി സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമായി. ഇവിടെ സ്റ്റോപ്പ് അനുവദിച്ചാൽ ആയിരക്കണക്കിനു യാത്രക്കാർക്ക് ഗുണകരമാകുമെന്ന് ജനകീയ സമിതി അഭിപ്രായപ്പെട്ടു. ട്രെയിനുകൾക്ക് സ്റ...

ബംഗളൂരുവിൽ ഇന്നും നാളെയും നോർക്ക റൂട്ട്‌സ് നഴ്‌സിങ് റിക്രൂട്ട്‌മെന്റ്

February 23, 2016

ബംഗളൂരു: കേരള സർക്കാർ പ്രവാസി വകുപ്പിന്റെ കീഴിലുള്ള നോർക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തിൽ റിയാദിലേക്ക് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നടത്തുന്നു. റിയാദിലെ സനദ് ആശുപത്രിയിലേക്ക് നഴ്‌സിങ് നിയമനത്തിന് 23, 24 തീയതികളിലായാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ബംഗളൂര...

MNM Recommends