1 usd = 72.72 inr 1 gbp = 95.59 inr 1 eur = 85.21 inr 1 aed = 19.82 inr 1 sar = 19.39 inr 1 kwd = 240.22 inr

Sep / 2018
18
Tuesday

ബംഗളൂരു അഭിഷേകാഗ്നി കൺവൻഷൻ മാർച്ച് 12ന്

February 19, 2016

ബംഗളൂരു: മാണ്ഡ്യ രൂപതയുടെ ആഭിമുഖ്യത്തിൽ അഭിഷേകാഗ്നി കൺവൻഷൻ മാർച്ച് 12 മുതൽ 16 വരെ ധർമാരാം ക്രൈസ്റ്റ് സ്‌കൂൾ മൈതാനത്ത് നടക്കും. ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രാത്രി എട്ടുവരെ നടക്കുന്ന കൺവൻഷന് അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. സേവ്യർഖാൻ വട്ടായിയിൽ...

അന്നമ്മ തോമസ് വഞ്ചിയിൽ ബാംഗളൂരിൽ നിര്യാതയായി

February 03, 2016

ബാംഗ്ലൂർ: കൈപ്പുഴ ഇടവകയിൽ നിന്നും ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയിരുന്ന പരേതനായ വഞ്ചിയിൽ തോമസിന്റെ ഭാര്യ അന്നമ്മ തോമസ് ബാംഗ്ലൂരിൽ നിര്യാതയായി. ശവസംസ്‌ക്കാരം പിന്നീട് ബാംഗ്ലൂരിൽ (സെന്റ് ഫ്രാൻസിസ് സീറോ മലബാർ ചർച്ച്, ലിംഗരാജപുരം) വച്ച് നടത്തപ്പെടുന്നതാണ്. പ...

ദേശീയ വനിതാ പ്രസ്ഥാനം വിമൺ ഇന്ത്യാ മൂവ്‌മെന്റ് രൂപം കൊണ്ടു; സാമൂഹിക മാറ്റത്തിന് നേതൃത്വം നൽകാൻ പ്രതിജ്ഞാബദ്ധം

January 12, 2016

ബംഗളുരു: രാജ്യത്തെ വനിതകളുടെ ശാക്തീകരണ പ്രക്രിയക്ക് പുത്തനുണർവ് പകരുമെന്ന സന്ദേശവുമായി ദേശീയ വനിതാ പ്രസ്ഥാനം വിമൺ ഇന്ത്യാ മൂവ്‌മെന്റ് പ്രവർത്തനത്തിന് തുടക്കം കുറിച്ചു. ബംഗളുരു ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റിയൂട്ടിൽ നടന്ന യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്...

കർണാടകയിൽ എല്ലായിടത്തും ഹെൽമറ്റ് നിർബന്ധമാക്കി; പത്തു മുതൽ നിയമം പ്രാബല്യത്തിൽ

January 11, 2016

ബംഗളൂരു: സംസ്ഥാനത്ത് എല്ലായിടത്തും ഹെൽമറ്റ് നിർബന്ധമാക്കുന്നു. നിലവിൽ നഗരങ്ങളിൽ മാത്രമാണ് ഹെൽമറ്റ് നിർബന്ധമുണ്ടായിരുന്നത്. ജനുവരി 30 മുതൽ ഇരുചക്ര വാഹനയാത്രക്കാർ ഹെൽമറ്റ് നിർബന്ധമായും ധരിക്കണമെന്ന് ഗതാഗതവകുപ്പ് ഉത്തരവിറക്കി. നിയമം കർശനമാക്കുന്നതു സംബന...

ബംഗളൂരു നഗരത്തിൽ ഓട്ടോ ഡ്രൈവറുടെ മോശമായ പെരുമാറ്റം ഒറ്റക്ലിക്കിൽ പരാതിപ്പെടാം; ബി സേഫ് ബേട്ടാ ആപ്ലിക്കേഷനുമായി സിറ്റി ട്രാഫിക് പൊലീസ്

January 01, 2016

ബംഗളൂരു: ഓട്ടോ ടാക്‌സി ഡ്രൈവർമാർ മോശമായി പെരുമാറിയാൽ ഒറ്റക്ലിക്കിൽ പരാതി നൽകാം. സിറ്റി ട്രാഫിക് പൊലീസ് പുതുതായി നടപ്പാക്കുന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയാണ് ഇതു സാധ്യമാകുന്നത്.  നഗരത്തിലെ ഓട്ടോ, ടാക്‌സി ഡ്രൈവർമാരുടെ പെരുമാറ്റത്തിൽ വ്യാപക പരാതികളുയരുന്ന സ...

മത്തിക്കരെ ദേവാലയത്തിൽ ഉണ്ണീശോയുടെ തിരുനാൾ

December 31, 2015

ബംഗളൂരു: ബാസ്റ്റ്യമത്തിക്കരെ സെന്റ് സെൻ ഫൊറോനാ ദേവാലയത്തിൽ ഉണ്ണീശോയുടെ തിരുനാൾ ജനുവരി ഒന്നു മുതൽ മൂന്നു വരെ തീയതികളിൽ ആഘോഷിക്കുന്നു. പ്രധാന തിരുനാൾ ദിനമായ മൂന്നിനു വൈകുന്നേരം അഞ്ചിന് ആഘോഷമായ ദിവ്യബലിക്ക് തൃശൂർ അതിരൂപതാ വൈദികൻ ഫാ. സാജൻ വടക്കൻ മുഖ്യകാർ...

ഇന്റർപാരിഷ് ബാഡ്മിന്റൺ ടൂർണമെന്റ്- സ്മാഷ്-2015 15ന്

November 12, 2015

ബംഗളൂരു: ഉദയനഗർ സെന്റ് ജൂഡ് ഇടവകയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് ഇന്റർപാരിഷ് ബാഡ്മിന്റൺ ടൂർണമെന്റ് 'സ്മാഷ് 2015' 15നു മാറത്തഹള്ളി കലാവേദി ഇൻഡോർ കോർട്ടിൽ നടക്കും.ബംഗളൂരു നഗരപരിധിയിൽപെടുന്ന എല്ലാ കത്തോലിക്കർക്കും ഇതിൽ പങ്കെടുക്കാൻ അവസരം ഉണ്ട...

ഹീമറ്റോകോൺ-2015 വാർഷിക കോൺഫറൻസിന് തുടക്കമായി

November 12, 2015

ബംഗളൂരു: ഇന്ത്യൻ സൊസൈറ്റി ഓഫ് ഹീമറ്റോളജി ആൻഡ് ബ്ലഡ് ട്രാൻസ്ഫ്യൂഷന്റെ കർണാടക ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 56-ാമത് വാർഷിക കോൺഫറൻസ് ഹിമറ്റോകോൺ-2015 നു ബംഗളൂരുവിൽ തുടക്കമായി.നാലു ദിവസം നീണ്ടുനില്ക്കുന്ന കോൺഫറൻസിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള, ഹീമ...

ദിവ്യകാരുണ്യ കേന്ദ്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും മാർ കരിയിലിനു സ്വീകരണവും പത്തിന്

November 09, 2015

ബംഗളൂരു: കഗദാസപുരയിൽ പുതുതായി ആരംഭിക്കുന്ന സെന്റ് മേരീസ് സീറോ മലബാർ ദിവ്യകാരുണ്യ കേന്ദ്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും താത്കാലിക ചാപ്പലിന്റെ വെഞ്ചരിപ്പുകർമവും പ്രഥമ ദിവ്യബലിയും മാണ്ഡ്യയുടെ പുതിയ മെത്രാൻ മാർ ആന്റണി കരിയിൽ സിഎംഐക്ക് സ്വീകരണവും  പത്തിന...

ഈജിപുര ദേവാലയത്തിൽ തിരുനാളും ഇടവക ദിനാഘോഷവും നടത്തി

November 06, 2015

ബംഗളൂരു: ഈജിപുര വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ ഇടവക ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളും ഇടവക ദിനവും സംഘടിപ്പിച്ചു. തിരുനാളിനോടനുബന്ധിച്ച് 10 ദിവസത്തെ ജപമാല പ്രാർത്ഥനയും നടത്തി. ഇടവക ദിനമായ 25ന് രാവിലെ ഒമ്പതിന് ആഘോഷമായ ദിവ്യബലിക്ക് ഫാ...

മലയാളി റൈറ്റേഴ്‌സ് ആൻഡ് ആർട്ടിസ്റ്റ്‌സ് ഫോറം വാർഷിക പൊതുയോഗം

November 06, 2015

ബംഗളൂരു: ബംഗളൂരു മലയാളി റൈറ്റേഴ്‌സ് ആൻഡ് ആർട്ടിസ്റ്റ്‌സ് ഫോറം വാർഷിക പൊതുയോഗവും പ്രവർത്തന അവലോകനവും നടത്തി. പ്രസിഡന്റ് കെ.വി.പി. സുലൈമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എഴുത്തുകാരൻ സുധാകരൻ രാമന്തളി മുഖ്യാതിഥിയായിരുന്നു. യോഗത്തോടനുബന്ധിച്ച് 2015-16 വർഷ...

കേരള ആർടിസി ബസുകൾക്ക് സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ തുടരാം; മണ്ഡലകാലത്ത് ബാംഗളൂരിൽ നിന്ന് പ്രത്യേക സർവീസും ആരംഭിക്കും

November 04, 2015

ബംഗളൂരു: ബംഗളൂരുവിൽ നിന്നും ബംഗളൂരുവിലേക്കും സർവീസുകൾ നടത്തുന്ന കേരള ആർടിസി ബസുകൾ പീനിയ ബസ്സ്റ്റാൻഡിൽ പാർക്ക് ചെയ്യണമെന്ന ഉത്തരവ് കർണാടക സർക്കാർ മരവിപ്പിച്ചു. ഇനി പഴയതുപോലെ സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ തന്നെ കേരള ആർടിസി ബസുകൾക്കു തുടരാം. ഒക്ടോബർ 15ന് ഇ...

ബംഗളൂരുവിൽ മലയാള സിനിമ പ്രദർശിപ്പിച്ച തിയേറ്ററിനു നേരെ ആക്രമണം; സിനിമാപ്രദർശനം നിർത്തി വച്ചു

November 02, 2015

ബംഗളൂരു: മലയാള സിനിമാ പ്രദർശിപ്പിച്ചുവന്നിരുന്ന തിയേറ്ററിനു നേരേ ഞായറാഴ്ച കന്നട സംഘടനാ പ്രവർത്തകരുടെ ആക്രമണം. ശിവാജി നാഗറിലെ സംഗീത് തിയേറ്ററിനു നേരെയാണ് കന്നഡ രാജ്യോത്സവ ദിനത്തിൽ സംഘം ആക്രമണം അഴിച്ചുവിട്ടത്. സ്ഥിരമായ ഇവിടെ മലയാള ചലച്ചിത്രങ്ങൾ പ്രദർശ...

മോൺ. ജോർജ് ആലുക്കയും റവ. ഡോ. മാത്യു കോയിക്കരയും മാണ്ഡ്യ രൂപത വികാരി ജനറാൾമാർ

October 27, 2015

ബംഗളൂരു: മാണ്ഡ്യ രൂപതയുടെ വികാരി ജനറാൾമാരായി മോൺ. ജോർജ് ആലുക്കയെയും റവ.ഡോ.മാത്യു കോയിക്കര സിഎംഐയെയും ബിഷപ് മാർ ആന്റണി കരിയിൽ നിയമിച്ചു. മോൺ. ജോർജ് ആലുക്ക പ്രോട്ടോസിഞ്ചെല്ലൂസും റവ.ഡോ. മാത്യു കോയിക്കര സിഞ്ചെല്ലൂസുമാണ്. അങ്കമാലി കറുകുറ്റി സ്വദേശിയായ മോ...

സീറോ മലബാർ ബൈബിൾ കലോത്സവം നവംബറിൽ

October 26, 2015

ബംഗളൂരു: മാണ്ഡ്യ രൂപത ബംഗളൂരു റീജിയണിന്റെ മതബോധനകേന്ദ്രത്തിന്റെ അഞ്ചാമത് ബൈബിൾ കലോത്സവം നവംബർ 28, 29 തീയതികളിൽ ബാബുസാപാളയ സെന്റ് ജോസഫ്‌സ് ദേവാലയത്തിൽ നടക്കും. മാണ്ഡ്യ രൂപതയുടെ കീഴിൽ ബംഗളൂരുവിനെ ഉൾപ്പെടുത്തിയതിനു ശേഷം ആദ്യമായി ബംഗളൂരു റീജിയൺ നടത്തുന്ന...

MNM Recommends