1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
20
Monday

മലയാളി റൈറ്റേഴ്‌സ് ആൻഡ് ആർട്ടിസ്റ്റ്‌സ് ഫോറം വാർഷിക പൊതുയോഗം

November 06, 2015

ബംഗളൂരു: ബംഗളൂരു മലയാളി റൈറ്റേഴ്‌സ് ആൻഡ് ആർട്ടിസ്റ്റ്‌സ് ഫോറം വാർഷിക പൊതുയോഗവും പ്രവർത്തന അവലോകനവും നടത്തി. പ്രസിഡന്റ് കെ.വി.പി. സുലൈമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എഴുത്തുകാരൻ സുധാകരൻ രാമന്തളി മുഖ്യാതിഥിയായിരുന്നു. യോഗത്തോടനുബന്ധിച്ച് 2015-16 വർഷ...

കേരള ആർടിസി ബസുകൾക്ക് സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ തുടരാം; മണ്ഡലകാലത്ത് ബാംഗളൂരിൽ നിന്ന് പ്രത്യേക സർവീസും ആരംഭിക്കും

November 04, 2015

ബംഗളൂരു: ബംഗളൂരുവിൽ നിന്നും ബംഗളൂരുവിലേക്കും സർവീസുകൾ നടത്തുന്ന കേരള ആർടിസി ബസുകൾ പീനിയ ബസ്സ്റ്റാൻഡിൽ പാർക്ക് ചെയ്യണമെന്ന ഉത്തരവ് കർണാടക സർക്കാർ മരവിപ്പിച്ചു. ഇനി പഴയതുപോലെ സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ തന്നെ കേരള ആർടിസി ബസുകൾക്കു തുടരാം. ഒക്ടോബർ 15ന് ഇ...

ബംഗളൂരുവിൽ മലയാള സിനിമ പ്രദർശിപ്പിച്ച തിയേറ്ററിനു നേരെ ആക്രമണം; സിനിമാപ്രദർശനം നിർത്തി വച്ചു

November 02, 2015

ബംഗളൂരു: മലയാള സിനിമാ പ്രദർശിപ്പിച്ചുവന്നിരുന്ന തിയേറ്ററിനു നേരേ ഞായറാഴ്ച കന്നട സംഘടനാ പ്രവർത്തകരുടെ ആക്രമണം. ശിവാജി നാഗറിലെ സംഗീത് തിയേറ്ററിനു നേരെയാണ് കന്നഡ രാജ്യോത്സവ ദിനത്തിൽ സംഘം ആക്രമണം അഴിച്ചുവിട്ടത്. സ്ഥിരമായ ഇവിടെ മലയാള ചലച്ചിത്രങ്ങൾ പ്രദർശ...

മോൺ. ജോർജ് ആലുക്കയും റവ. ഡോ. മാത്യു കോയിക്കരയും മാണ്ഡ്യ രൂപത വികാരി ജനറാൾമാർ

October 27, 2015

ബംഗളൂരു: മാണ്ഡ്യ രൂപതയുടെ വികാരി ജനറാൾമാരായി മോൺ. ജോർജ് ആലുക്കയെയും റവ.ഡോ.മാത്യു കോയിക്കര സിഎംഐയെയും ബിഷപ് മാർ ആന്റണി കരിയിൽ നിയമിച്ചു. മോൺ. ജോർജ് ആലുക്ക പ്രോട്ടോസിഞ്ചെല്ലൂസും റവ.ഡോ. മാത്യു കോയിക്കര സിഞ്ചെല്ലൂസുമാണ്. അങ്കമാലി കറുകുറ്റി സ്വദേശിയായ മോ...

സീറോ മലബാർ ബൈബിൾ കലോത്സവം നവംബറിൽ

October 26, 2015

ബംഗളൂരു: മാണ്ഡ്യ രൂപത ബംഗളൂരു റീജിയണിന്റെ മതബോധനകേന്ദ്രത്തിന്റെ അഞ്ചാമത് ബൈബിൾ കലോത്സവം നവംബർ 28, 29 തീയതികളിൽ ബാബുസാപാളയ സെന്റ് ജോസഫ്‌സ് ദേവാലയത്തിൽ നടക്കും. മാണ്ഡ്യ രൂപതയുടെ കീഴിൽ ബംഗളൂരുവിനെ ഉൾപ്പെടുത്തിയതിനു ശേഷം ആദ്യമായി ബംഗളൂരു റീജിയൺ നടത്തുന്ന...

വിജയനഗർ മേരി മാതാ ഇടവകയിൽ ഓണാഘോഷം

September 25, 2015

ബംഗളൂരു: വിജയനഗർ മേരിമാതാ ഇടവകയിൽ ഓണാഘോഷം നടത്തി. ന്യൂ കേംബ്രിഡ്ജ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ആഘോഷപരിപാടികളോടനുബന്ധിച്ചു നടന്ന ചടങ്ങിൽ വികാരി ഫാ. ജോൺ പുത്തേട്ട് സിഎംഎഫ് അധ്യക്ഷത വഹിച്ചു. ബ്രദർ എബി ജോസഫ് ഓണസന്ദേശം നല്കി. ട്രസ്റ്റിമാരായ ഫ്രാങ്കോ ആലപ്പാട്...

കേരളസമാജം തിരുവാതിര മത്സരം ഒക്ടോബർ രണ്ടിന്

September 14, 2015

ബംഗളൂരു: ബംഗളൂരു കേരളസമാജത്തിന്റെ ഓണാഘോഷങ്ങളുടെ ഭാഗമായുള്ള തിരുവാതിര മത്സരം ഒക്ടോബർ രണ്ടിനു നടക്കും. കേരളസമാജം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന മത്സരം ഇന്ദിരാനഗർ 5വേ മെയിൻ 9വേ ക്രോസിലുള്ള കൈരളി നികേതൻ ഓഡിറ്റോറിയത്തിലാണു സംഘടിപ്പിക്കുന്നത്....

കേരള സമാജം ഈസ്റ്റ് സോൺ ഓണാഘോഷം; ഷട്ടിൽ ടൂർണമെന്റ് ഇന്നു നടക്കും

September 14, 2015

ബംഗളൂരു: കേരളസമാജം ഈസ്റ്റ് സോൺ ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഷട്ടിൽ ടൂർണമെന്റിനു തുടക്കമായി. കൊത്തന്നൂർ ബ്ലസിങ് ഗാർഡനിലുള്ള ഇൻഡോർ സ്‌റ്റേഡിയത്തിൽ രണ്ടു ദിവസങ്ങളായി നടക്കുന്ന മത്സരങ്ങൾ ഹോരമാവ് കോർപ്പറേറ്റർ രാധമ്മ വെങ്കടേഷ് ഉദ്ഘാടനം ചെയ്തു. കേ...

വർണക്കാഴ്ച ഒരുക്കി കേരളസമാജം പൂക്കള മത്സരം

September 05, 2015

ബംഗളൂരു: ബംഗളൂരു കേരളസമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പൂക്കള മത്സരം ശ്രദ്ധേയമായി. ഇന്ദിരാനഗർ 5 വേ മെയിൻ 9 വേ ക്രോസിലുള്ള കൈരളീ നികേതൻ ഓഡിറ്റോറിയത്തിൽ കേരളസമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചിത്രകാരൻ വി.കെ. വിജയ...

സർജാപൂർ റോഡ് സ്പ്രിങ് ഫീൽഡ്‌സ് അപാർട്ട്‌മെന്റിലെ രണ്ട് ദിവസത്തെ ഓണാഘോഷത്തിന് പരിസമാപ്തിയായി

August 31, 2015

ബെംഗളൂരു: സർജാപൂർ റോഡ് സ്പ്രിങ് ഫീൽഡ്‌സ് അപാർട്ട്‌മെന്റിലെ രണ്ട് ദിവസത്തെ ഓണാഘോഷം സമാപിച്ചു. ഞായറാഴ്ച രാവിലെ വടംവലി മത്സരത്തിന്റെ ഫൈനലോടെയാണ് രണ്ടാം ദിവസത്തെ ആഘോഷങ്ങൾക്ക് തുടക്കമായത്. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ നടന്ന മഹാബലിയുടെ എഴുന്നെള്ളിപ്പ് ശ്ര...

ബംഗളൂരിൽ തിരുവോണ സദ്യയും ഓണാഘോഷവും 28ന്

August 04, 2015

ബംഗളൂരു: സുവർണകർണാടക കേരളസമാജം ബംഗളൂരു ഈസ്റ്റ് സോണും ന്യൂ കൈരളി റസ്‌റ്റോറന്റും ചേർന്നു നടത്തുന്ന ഓണസദ്യയും ഓണാഘോഷവും തിരുവോണ ദിവസമായ ഓഗസ്റ്റ് 28ന് കമ്മനഹള്ളിയിലെ കാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽ നടത്തും.രാവിലെ 8.30 ന് അത്തപ്പൂക്കള മത്സ...

യു.എസ്.ടി ഗ്ലോബൽ ബാംഗ്ലൂർ സെന്ററിലെ ജീവനക്കാരുടെ എണ്ണം 2,000 കവിയുന്നു

July 29, 2015

തിരുവനന്തപുരം: പ്രമുഖ ഡിജിറ്റൽ ടെക്‌നോളജി സർവ്വീസസ് കമ്പനിയായ യു.എസ്.ടി ഗ്ലോബൽ ബാംഗ്ലൂർ ഡെലിവറി സെന്ററിലെ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിച്ചു. ഇതോടെ 2,000 ൽ അധികം ജീവനക്കാരുമായി ആഗോള തലത്തിൽ യു.എസ്.ടി ഗ്ലോബലിന്റെ ഏറ്റവും വലിയ രണ്ടാമത്തെ ഡെലിവറി സെന്ററാ...

കേരളസമാജം മോഹിനിയാട്ട ശില്പശാല സംഘടിപ്പിച്ചു

July 28, 2015

ബംഗളൂരു: കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ മോഹിനിയാട്ടം ശില്പശാല മൈസൂരു കേരള സമാജം ഹാളിൽ സംഘടിപ്പിച്ചു. ഇന്ത്യൻ ശാസ്ത്രീയ നൃത്തവേദിയിലെ സജീവ സാന്നിധ്യമായ കലാശ്രീ സുനന്ദ നായർ ശില്പശാലക്കു നേതൃത്വം നൽകി. കേരള സംഗീത നാടക അക്കാദമി പ്രവാസി മലയാളിക...

കർണാടക സംസ്ഥാന യുവജനോത്സവം ഓഗസ്റ്റ് 15, 16 തിയ്യതികളിൽ

July 24, 2015

 ബെംഗളൂരു: കർണാടകത്തിലെ മലയാളി യുവാക്കൾക്കായി യുവജനോത്സവം കേരളസമാജം സംഘടിപ്പിക്കും. ഓഗസ്റ്റ് 15, 16 തിയ്യതികളിൽ ബെംഗളൂരു ഇന്ദിരാനഗറിലെ കൈരളീനികേതൻ എജ്യുക്കേഷൻ ട്രസ്റ്റ് കാമ്പസിൽ മൂന്ന് വേദികളിലായാണ് മത്സരങ്ങൾ. പദ്യം ചൊല്ലൽ, ലളിതഗാനം, ശാസ്ത്രീയ സംഗീതം...

കേരളസമാജം ഐഎഎസ് അക്കാദമിയിൽനിന്ന് സിവിൽ സർവീസ് വിജയികളെ അനുമോദിച്ചു

July 22, 2015

ബംഗളൂരു: കേരളസമാജം ഐഎഎസ് അക്കാദമിയിൽനിന്ന് സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. മാറത്തഹള്ളി ഹിന്ദുസ്ഥാൻ അക്കാദമിയിൽ കേരളസമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അക്കാദമി മുഖ്യരക്ഷാധികാരി ഡോ. കെ.സി. സാമുവൽ, മ...

Loading...

MNM Recommends