1 usd = 72.15 inr 1 gbp = 94.88 inr 1 eur = 84.25 inr 1 aed = 19.64 inr 1 sar = 19.24 inr 1 kwd = 238.26 inr

Sep / 2018
20
Thursday

കോറമംഗല കരയോഗം ചട്ടമ്പിസ്വാമി ജയന്തി ദിനാചരണം 13ന്

September 10, 2014

ബാംഗ്ലൂർ: നായർ സേവാ സംഘ് കർണാടക കോറമംഗല കരയോഗം ചട്ടമ്പിസ്വാമി ജയന്തി ദിനാചരണം 13ന് വൈകിട്ട് നാലിന് പ്രസിഡന്റ് പ്രസീദ് കുമാറിന്റെ അധ്യക്ഷതയിൽ ബെന്നാർഗട്ടാ റോഡിലുള്ള കരയോഗം മുഖ്യകാര്യാലയത്തിൽ നടക്കും. സ്വാമികളുടെ ഛായാചിത്രത്തിൽ പ്രസിഡന്റിന്റെ നേതൃത്വത്...

ദൂരവാണിനഗർ കേരളസമാജത്തിന്റെ ആഭിമുഖ്യത്തിൽ യു.ആർ. അനന്തമൂർത്തി അനുസ്മരണം നടത്തി

September 03, 2014

ബാംഗ്ലൂർ: ദൂരവാണിനഗർ കേരളസമാജത്തിന്റെ ആഭിമുഖ്യത്തിൽ ഡോ. യു.ആർ. അനന്തമൂർത്തി അനുസ്മരണം സംഘടിപ്പിച്ചു. സമാജം മുൻ പ്രസിഡന്റ് എം.എസ്. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ ചന്ദ്രശേഖരൻ നായർ സ്വാഗതം പറഞ്ഞു. സാഹിത്യ വിഭാഗം ചെയർമാൻ ഡെന്നിസ് പോൾ മു...

ക്യാപ്റ്റൻ സി.പി. കൃഷ്ണൻ നായർ 'യുവരത്‌ന' പുരസ്‌കാരം കോട്ടക്കൽ ദേവദാസന്

September 02, 2014

ബാംഗ്ലൂർ: ബാംഗ്ലൂർ ക്ലബ്ബ് ഓഫ് കഥകളി ആർട്‌സ് (ബി.സി.കെ.എ) ഏർപ്പെടുത്തിയ ഈ വർഷത്തെ ക്യാപ്റ്റൻ കൃഷ്ണൻനായർ യുവരത്‌ന പുരസ്‌കാരത്തിന് കോട്ടക്കൽ ദേവദാസൻ അർഹനായി. 10,000 രൂപയും ട്രോഫിയുമടങ്ങുന്നതാണ് പുരസ്‌കാരം. കഥകളിയിലെ സംഭാവനകൾ പരിഗണിച്ചാണ് തൃശൂർ സ്വദേശി...

മലയാളി റൈറ്റേഴ്‌സ് ഫോറം യോഗം നാളെ

August 29, 2014

ബാംഗളൂർ: മലയാളി റൈറ്റേഴ്‌സ് ആർട്ടിസ്റ്റ് ഫോറത്തിന്റെ വാർഷിക പൊതുയോഗം നാളെ അൾസൂർ മാരപ്പ റോഡിലെ കേരളസമാജം സ്‌കൂളിൽ നടക്കും. രാവിലെ പത്തിന് ആരംഭിക്കുന്ന യോഗത്തിൽ പ്രസിഡന്റ് കെ വി പി സുലൈമാൻ അധ്യക്ഷത വഹിക്കും. സിപിഎസി നാടകമത്സരത്തിൽ സമ്മാനർഹരായ സി ജേക്കബ...

ക്രിസ്ത്യൻ റൈറ്റേഴ്‌സ് ഫോറം ചർച്ച സംഘടിപ്പിച്ചു

August 27, 2014

ബാംഗളൂർ: കുടുംബം: വെല്ലുവിളികളും സമീപനങ്ങളും എന്ന വിഷയത്തിൽ ക്രിസ്ത്യൻ റൈറ്റേഴ്‌സ് ഫോറം ചർച്ച സംഘടിപ്പിച്ചു. ഡോ ജോർജ് മരങ്ങോലി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി പി കലിസ്റ്റസ് ക്ലാസെടുത്തു. ഫാ സജി കളപ്പുരയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി.വി കെ ജോണി, ഫ്രാൻസീസ് ...

ചന്ദ്രലേഖ പങ്കെടുക്കുന്ന സംഗീതസന്ധ്യ ഇന്ന് ബാംഗളൂരിൽ

August 24, 2014

ബാംഗളൂർ: രാജഹംസമേ...പാടി യൂ ട്യൂബിലൂടെ പ്രശസ്തയാകുകയും പിന്നീട് പിന്നണി ഗായികയാകുകയും ചെയ്ത ചന്ദ്രലേഖ പങ്കെടുക്കുന്ന സംഗീത സന്ധ്യ ഇന്ന് ബാംഗളൂരിൽ നടക്കും. ഇന്ദിരാ നഗറിലെ ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ വൈകുന്നേരം ആറിനാണ് പരിപാടി നടക്കുക. പ...

കാന്തപുരം അബൂബക്കർ മുസല്യാരുടെ കർണാടക യാത്രയുടെ പ്രചാരണ കൺവൻഷൻ

August 23, 2014

ബാംഗളൂർ: സമസ്ത ജംഇയ്യത്തുൽ ഉലമ അഖിലേന്ത്യ പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കർ മുസല്യാരുടെ കർണാടക യാത്രയുടെ ബാംഗളൂർ സ്വീകരണത്തിനു മുന്നോടിയായി മൂന്നിടത്തു പ്രചാരണ കൺവൻഷനുകൾ നടത്തും. ഒക്ടോബർ 31ന് കർണാടകയിലെത്തുന്ന യാത്ര വിജയമാക്കാൻ സ്വാഗത സംഘം രൂപീകരണ യ...

എൻഎസ്എസ് കർണാടക പ്രതിനിധി സഭാ സമ്മേളനം 24ന്

August 23, 2014

ബാംഗളൂർ: എൻഎസ്എസ് കർണാടക പ്രതിനിധി സഭാ സമ്മേളനം നാളെ  ചേരും. രാവിലെ 10.30ന് ആർടി നഗർ മുഖ്യകാര്യാലയത്തിലായിരിക്കും സമ്മേളനം നടക്കുക. ചെയർമാൻ എ.കെ. നായർ അധ്യക്ഷത വഹിക്കും. വാർഷിക ജനറൽ കൗൺസിൽ യോഗത്തിനുള്ള തിയതി സമ്മേളനത്തിൽ തീരുമാനിക്കുമെന്നും ജനറൽ സെക...

ബാംഗളൂരിൽ ഇനി ഓട്ടോ ചാർജ് എസ്എംഎസിലൂടെ അറിയാം; ഓട്ടോക്കാരുടെ കൊള്ളയടിക്ക് അന്ത്യമാകുമെന്ന് പ്രതീക്ഷ

August 22, 2014

ബാംഗളൂർ: ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ കൊള്ളയടിക്ക് അന്ത്യം കുറിക്കാൻ ബാംഗളൂർ പൊലീസ് എസ്എംഎസ് സർവീസുമായി രംഗത്തെത്തി. യാത്രക്കാരെ അമിതമായി പിഴിയുന്ന ഓട്ടോഡ്രൈവർമാരുടെ നടപടി ഒരുപരിധി വരെ തടയാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി അഡീഷണൽ പൊലീസ് കമ്മീഷണർ (ട്രാഫിക്)...

മൈസൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാന സർവീസ് പുനഃരാരംഭിക്കുന്നു; മൈസൂർ മലയാളികൾക്കിത് സ്വപ്‌ന സാഫല്യം

August 21, 2014

മൈസൂർ: കൊച്ചി-മൈസൂർ വിമാനസർവീസ് പുനഃരാരംഭിക്കാൻ സ്‌പൈസ് ജെറ്റ് തീരുമാനിച്ചു. മൈസൂർ മലയാളികൾ ഏറെക്കാലമായി കാത്തിരുന്ന ഈ സർവീസ് വ്യാഴാഴ്ച മുതൽ പുനഃരാരംഭിക്കും. മൈസൂരിൽ നിന്ന് ബാംഗളൂരിലേക്കും അവിടെ നിന്ന് കൊച്ചിയിലേക്ക് കണക്ഷൻ വിമാനവുമാണ് സ്‌പൈസ് ജെറ്റ്...

MNM Recommends