Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബംഗളൂരു ക്രിസ്ത്യൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ചു

ബംഗളൂരു ക്രിസ്ത്യൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ചു

 ബംഗളൂരു: ബംഗളൂരു ക്രിസ്ത്യൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രവർത്തനമാരംഭിച്ചു. കർണാടക കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിയമത്തിൻകീഴിൽ രജിസ്റ്റർ ചെയ്ത സൊസൈറ്റിയുടെ ആദ്യ ജനറൽ ബോഡി യോഗം കർമലാരാം ഐവിവൈ പാർക്കിൽ ചേർന്നു. ചീഫ് പ്രമോട്ടർ മാത്യു മാണി നേതൃത്വം നല്കി. സൊസൈറ്റി എക്സ്റ്റൻഷൻ ഓഫീസർ വിജയകുമാർ അധ്യക്ഷത വഹിച്ചു.

മാത്യു മാണി, വിജി വർക്കി, സണ്ണി ഐസക്, ജയ്‌സൺ ചെമ്മണ്ണൂർ, റോയ് ജോസഫ്, കെ.ഐ. തങ്കച്ചൻ, ജോൺ സി. വർഗീസ്, ഷോയ് സെബാസ്റ്റ്യൻ, ജിജി മാത്യു, സാമുവൽ കുഞ്ഞ്, ബിനോയ് ഏബ്രഹാം, ജോളി സന്തോഷ്, സെറിൻ കിരൺ എന്നിവരെ ഡയറക്ടർ ബോർഡ് അംഗങ്ങളായി തെരഞ്ഞെടുത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP