Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോറമംഗല കരയോഗം ചട്ടമ്പിസ്വാമി ജയന്തി ദിനാചരണം 13ന്

കോറമംഗല കരയോഗം ചട്ടമ്പിസ്വാമി ജയന്തി ദിനാചരണം 13ന്

ബാംഗ്ലൂർ: നായർ സേവാ സംഘ് കർണാടക കോറമംഗല കരയോഗം ചട്ടമ്പിസ്വാമി ജയന്തി ദിനാചരണം 13ന് വൈകിട്ട് നാലിന് പ്രസിഡന്റ് പ്രസീദ് കുമാറിന്റെ അധ്യക്ഷതയിൽ ബെന്നാർഗട്ടാ റോഡിലുള്ള കരയോഗം മുഖ്യകാര്യാലയത്തിൽ നടക്കും.

സ്വാമികളുടെ ഛായാചിത്രത്തിൽ പ്രസിഡന്റിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചനയും സ്ത്രീ ശക്തിയുടെ നേതൃത്വത്തിൽ നാമജപവും മധുരപലഹാര വിതരണവും നടക്കും. തുടർന്ന് സെക്രട്ടറി കൃഷ്ണകുമാർ കടമ്പൂർ ചട്ടമ്പിസ്വാമിയും കേരളനവോത്ഥാനവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP