Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ക്രിസ്ത്യൻ റൈറ്റേഴ്‌സ് ഫോറം ചർച്ച സംഘടിപ്പിച്ചു

ബാംഗളൂർ: കുടുംബം: വെല്ലുവിളികളും സമീപനങ്ങളും എന്ന വിഷയത്തിൽ ക്രിസ്ത്യൻ റൈറ്റേഴ്‌സ് ഫോറം ചർച്ച സംഘടിപ്പിച്ചു. ഡോ ജോർജ് മരങ്ങോലി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി പി കലിസ്റ്റസ് ക്ലാസെടുത്തു. ഫാ സജി കളപ്പുരയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി.

വി കെ ജോണി, ഫ്രാൻസീസ് ആന്റണി, ജോഷി ഈപ്പൻ, മേഖി വട്ടപ്പാറ, മാത്യു മണിമല, പി സി വർഗീസ്, സി ഡി ഗബ്രിയേൽ, ഫിലിപ് മാത്യു, ഡേവിസ്, റോസിലി ജോൺ, ബ്രിജി റോമിയ, ജെ കെ അരുൺ, വത്സര മരങ്ങോലി, ട്രീസ ഫിലിപ്പ്, ഡോ മാത്യു മാമ്പറ എന്നിവർ പ്രസംഗിച്ചു. സ്ഥാപക പ്രസിഡന്റ് ജോസഫ് വന്നേരിയെ ചടങ്ങിൽ ആദരിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP