Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലയാളി റൈറ്റേഴ്‌സ് ഫോറം യോഗം നാളെ

മലയാളി റൈറ്റേഴ്‌സ് ഫോറം യോഗം നാളെ

ബാംഗളൂർ: മലയാളി റൈറ്റേഴ്‌സ് ആർട്ടിസ്റ്റ് ഫോറത്തിന്റെ വാർഷിക പൊതുയോഗം നാളെ അൾസൂർ മാരപ്പ റോഡിലെ കേരളസമാജം സ്‌കൂളിൽ നടക്കും. രാവിലെ പത്തിന് ആരംഭിക്കുന്ന യോഗത്തിൽ പ്രസിഡന്റ് കെ വി പി സുലൈമാൻ അധ്യക്ഷത വഹിക്കും.

സിപിഎസി നാടകമത്സരത്തിൽ സമ്മാനർഹരായ സി ജേക്കബിനേയും അൻവർ മുത്തിലത്തിനേയും യോഗത്തിൽ ആദരിക്കുമെന്ന് ജനറൽ സെക്രട്ടറി സി സി ഗബ്രിയേൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP