Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാന്തപുരം അബൂബക്കർ മുസല്യാരുടെ കർണാടക യാത്രയുടെ പ്രചാരണ കൺവൻഷൻ

കാന്തപുരം അബൂബക്കർ മുസല്യാരുടെ കർണാടക യാത്രയുടെ പ്രചാരണ കൺവൻഷൻ

ബാംഗളൂർ: സമസ്ത ജംഇയ്യത്തുൽ ഉലമ അഖിലേന്ത്യ പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കർ മുസല്യാരുടെ കർണാടക യാത്രയുടെ ബാംഗളൂർ സ്വീകരണത്തിനു മുന്നോടിയായി മൂന്നിടത്തു പ്രചാരണ കൺവൻഷനുകൾ നടത്തും.

ഒക്ടോബർ 31ന് കർണാടകയിലെത്തുന്ന യാത്ര വിജയമാക്കാൻ സ്വാഗത സംഘം രൂപീകരണ യോഗം സെപ്റ്റംബർ രണ്ടിനു നടത്താൻ അൾസൂർ റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ യോഗം തീരുമാനിച്ചു. യോഗം മുഹമ്മദലി സഅദി ഉദ്ഘാടനം ചെയ്തു. ശിഹാബുദ്ദീൻ സഖാഫി അധ്യക്ഷത വഹിച്ചു. ഹംസ മൗലവി, മുസ്തഫ അമാനി എന്നിവർ പ്രസംഗിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP