Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദൂരവാണിനഗർ കേരളസമാജത്തിന്റെ ആഭിമുഖ്യത്തിൽ യു.ആർ. അനന്തമൂർത്തി അനുസ്മരണം നടത്തി

ദൂരവാണിനഗർ കേരളസമാജത്തിന്റെ ആഭിമുഖ്യത്തിൽ യു.ആർ. അനന്തമൂർത്തി അനുസ്മരണം നടത്തി

ബാംഗ്ലൂർ: ദൂരവാണിനഗർ കേരളസമാജത്തിന്റെ ആഭിമുഖ്യത്തിൽ ഡോ. യു.ആർ. അനന്തമൂർത്തി അനുസ്മരണം സംഘടിപ്പിച്ചു. സമാജം മുൻ പ്രസിഡന്റ് എം.എസ്. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ ചന്ദ്രശേഖരൻ നായർ സ്വാഗതം പറഞ്ഞു.

സാഹിത്യ വിഭാഗം ചെയർമാൻ ഡെന്നിസ് പോൾ മുഖ്യപ്രഭാഷണം നടത്തി. ജൂബിലി കോളേജ് അദ്ധ്യാപിക രേഖ മേനോൻ, സമാജം മുൻ സെക്രട്ടറി മുരളീധരൻ നായർ, വി.കെ. സുരേന്ദ്രൻ, സി.കുഞ്ഞപ്പൻ, ബാലകൃഷ്ണൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP