1 usd = 71.26 inr 1 gbp = 91.80 inr 1 eur = 81.03 inr 1 aed = 19.40 inr 1 sar = 18.99 inr 1 kwd = 234.82 inr

Jan / 2019
20
Sunday

കെ.എ.എസ്: എല്ലാ സ്ട്രീമുകളിലും സംവരണം നടപ്പിലാക്കണം: സംവരണ സംരക്ഷണ സംഗമം

January 19, 2019

മലപ്പുറം : കേരളത്തിൽ പുതുതായി രൂപീകരിക്കപ്പെടുന്ന കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസി (കെ.എ.എസ്)ന്റെ എല്ലാ സ്ട്രീമുകളിലും സംവരണം നടപ്പിലാക്കണമെന്ന് സംവരണ സംരക്ഷണ സംഗമം ആവശ്യപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല കമ്മറ്റി മലപ്പുറം കുന്നുമ്മലി...

അയ്യപ്പഭക്തസംഗമം: ശ്രദ്ധേയമായി മഹിള വാഹന വിളംബര ജാഥ

January 19, 2019

തിരുവനന്തപുരം: ശബരിമല കർമ്മ സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന അയ്യപ്പഭക്ത സംഗമത്തിന്റെ മുന്നോടിയായി നഗരത്തിൽ മഹിള വാഹന വിളംബര ജാഥ നടന്നു. പാളയം ഹനുമാൻ ക്ഷേത്രത്തിൽ നിന്നാരംഭിച്ച വാഹനജാഥ പട്ടം, കേശവദാസപുരം, പരുത്തിപ്പാറ, അമ്പലമുക്ക്, ...

സാമൂഹിക നീതിയും സമത്വവും അട്ടിമറിക്കുന്നതാണ് സാമ്പത്തിക സംവരണം: സഫീർ ഷാ

January 19, 2019

കോഴിക്കോട്: ഭരണഘടന മൂല്യങ്ങളായ സാമൂഹിക നീതിയെയും സമത്വത്തെയും അട്ടിമറിക്കുന്നതാണ് സാമ്പത്തിക സംവരണവും, കെ എ എസിലെ സംവരണത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളുമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റെ് സംസ്ഥാന വൈസ് പ്രസിഡണ്ട് സഫീർ ഷാ അഭിപ്രായപ്പെട്ടു. സാമൂഹികമാണ്, സാ...

കേരള സ്‌കൂൾ അഗ്രി ഫെസ്റ്റ് ശനിയാഴ്ച തുടങ്ങും; കൃഷി മന്ത്രി ഉദ്ഘാടനം ചെയ്യും

January 19, 2019

തിരുവനന്തപുരം, ജനുവരി 18: സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് & സോഷ്യൽ ആക്ഷൻ (സിസ്സ), ഇറാം എഡ്യൂക്കേഷണൽ ആൻഡ് വെൽഫെയർ ട്രസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ, പൊതു വിദ്യാഭ്യാസ വകുപ്പ്, മറ്റു സർക്കാർ, സർക്കാരിതര സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പി...

വഴിയോര കച്ചവട ക്ഷേമസമിതി സംസ്ഥാന തല മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു

January 18, 2019

മലപ്പുറം: വഴിയോര കച്ചവടക്കാരുടെ സമര പോരാട്ടത്തിന്റെയും കോടതിവിധിയുടെയും അടിസ്ഥാനത്തിൽ രാജ്യത്ത് നിയമം നിർമ്മിക്കപ്പെട്ടു എങ്കിലും തൊഴിലാളിക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുന്ന വിധത്തിൽ നടപ്പിലാക്കപ്പെടുന്നില്ലന്ന് എഫ് ഐ ടി യു സംസ്ഥാന പ്രസിഡണ്ട് റസാഖ് പാല...

സംവരണ സംരക്ഷണ സംഗമം ഇന്ന്: ഫ്രറ്റേണിറ്റി മൂവ്‌മെന്റെ്

January 18, 2019

കോഴിക്കോട്: സാമൂഹികനീതി അട്ടിമറിക്കുന്ന സാമ്പത്തിക സംവരണം റദ്ദ് ചെയ്യുക,കെ എ എസ്സിന്റെ മുഴുവൻ സ്ട്രീമുകലും സംവരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റെ് ജില്ല കമ്മിറ്റി ജനുവരി 18 വെള്ളിയാഴച്ച് വൈകുന്നേരം നാല് മണിക്ക് കോ...

ടാലന്റ് പബ്ലിക് സ്‌ക്കൂൾ വാർഷികാഘോഷം അവിസ്മരണീയമായി

January 18, 2019

വടക്കാങ്ങര : ടാലന്റ് പബ്ലിക് സ്‌ക്കൂൾ വാർഷികവും മോണ്ടി സോറി വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഗ്രാമവാസി്കൾക്കൊന്നടങ്കവും അവിസ്മരണീയമായി. വിജ്ഞാനവും വിനോദവും കോർത്തിണക്കി കുരുന്നു പ്രതിഭകൾ അവതരിപ്പിച്ച വൈവിധ്യമാർന്ന...

സാമ്പത്തക സംവരണം: എസ്.ഡി.പി.ഐ മാർച്ചിൽ പ്രതിഷേധമിരമ്പി

January 18, 2019

കോഴിക്കോട്: മുന്നാക്ക ജാതിയിലെ പിന്നാക്കക്കാർക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്താൻ കൂട്ടുനിന്ന കേരളത്തിലെ പതിനേഴ് എംപി മാരുടെ ഓഫീസുകളിലേക്ക് എസ്.ഡി.പി.ഐ നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. തിരുവനന്തപുരം എംപി ശശി തരൂരിന്റെ ഓഫിസിലേക്ക് നടത്തിയ മാർച്ച് സംസ...

കെ.എ.എസ് സംവരണം : ഇടതു നയം നവോത്ഥാനമൂല്യങ്ങളെയും ഭരണഘടനാ മൂല്യങ്ങളെയും തകർക്കാൻ : ഹമീദ് വാണിയമ്പലം

January 17, 2019

തിരുവനന്തപുരം : കെ.എ.എസിലെ സംവരണ നിഷേധം സവർണാധിപത്യം പൂർവ്വാധികം ശക്തിയായി തിരികെ കൊണ്ടുവരാനും നവോത്ഥാന മൂല്യങ്ങളേയും ഭരണഘടനാ മൂല്യങ്ങളേയും തകർക്കാനുമുള്ള ഇടതുപക്ഷത്തിന്റെ നയമാണ് വ്യക്തമാകുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം...

ദേശീയ സൈബർ സെക്യൂരിറ്റി മത്സരം അമൃതയിൽ സംഘടിപ്പിച്ചു

January 17, 2019

അമൃതപുരി:അമൃതവിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ സൈബർ സെക്യൂരിറ്റി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയിലെ കോളേജ്‌ വിദ്യാർത്ഥികൾക്കായി ദേശീയതലത്തിൽ':ക്യാപ്ചർദ് ഫ്‌ളാഗ്'' എ സൈബർ സുരക്ഷാമത്സരം സംഘടിപ്പിച്ചു. ഇന്ത്യയിൽ ആയിരത്തിൽ പരം കോളേജുകളിൽ നിന്നയി രണ്...

ഇൻഫാം ദേശീയ സംസ്ഥാനതല കർഷകദിനാചരണം സംഘടിപ്പിച്ചു

January 17, 2019

കൊച്ചി: അനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ടുകൊണ്ട് പ്രതിസന്ധികളെ അതിജീവിക്കാൻ കർഷകർ അവരുടേതായ കൂട്ടായ്മകൾ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഇൻഫാം ദേശീയ രക്ഷാധികാരി ബിഷപ് മാർ മാത്യു അറയ്ക്കൽ അഭിപ്രായപ്പെട്ടു. ഇൻഫാം കർഷകദിനത്തോടനുബന്ധിച്...

സന്നദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ഇൻഫോസിസിന്റെ 15 ാം വാർഷികാഘോഷം

January 17, 2019

തിരുവനന്തപുരം : തിരുവനന്തപുരം ഇൻഫോസിസ് ഡിസി യുടെ (ഡെവലപ്മെന്റ് സെന്റർ) 15ാം വാർഷികത്തിന്റെ ഭാഗമായി സന്നദ്ധ പ്രവർത്തനങ്ങൾ ആരംഭിച്ചു. ജനുവരി മാസം മുഴുവൻ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് 15 ാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. രക്തദാന ക...

സംവരണ സംരക്ഷണ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം ഇന്ന്: ഫ്രറ്റേണിറ്റി മൂവ്‌മെന്റെ്

January 17, 2019

കോഴിക്കോട്: സാമൂഹികനീതി അട്ടിമറിക്കുന്ന സാമ്പത്തിക സംവരണം റദ്ദ് ചെയ്യുക,കെ എ എസ്സിന്റെ മുഴുവൻ സ്ട്രീമുകലും സംവരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റെ് നടത്തുന്ന ക്യാമ്പയിനിന്റെ ജില്ലാ ക്യാമ്പസ് തല ഉദ്ഘാടനം വ്യാഴാഴ്ച ഉ...

അയ്യപ്പഭക്തസംഗമം; മാതാ അമൃതാന്ദമയി മുഖ്യാതിഥി

January 17, 2019

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ വിശ്വാസികളുടെ ആഗ്രഹം സാധ്യമാകുവരെ കർമ്മ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പരിപാടികൾ തുടരും. ഇതിന്റെ ഭാഗമായി ജനുവരി 20 ന തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന അയ്യപ്പഭക്ത സംഗമത്തിൽ മാതാ അമൃതാനന്ദമയി മുഖ്യാതിഥിയാകും. കേരളത്തി...

സാമ്പത്തിക സംവരണം സാമൂഹ്യനീതിയെ അട്ടിമറിക്കും : കെ.വി സഫീർഷ

January 17, 2019

കുറ്റിപ്പുറം : സാമ്പത്തിക സംവരണം സാമൂഹ്യനീതിയെ അട്ടിമറിക്കുന്നതാണെന്നും ചരിത്രപരമായ കാരണങ്ങളാൽ നൂറ്റണ്ടുകളായി സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം പോയവരെ വീണ്ടും അധികാരഘടനയിൽ നിന്ന് പാടെ പുറം തള്ളാനാണ് സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതിലൂടെയും...

MNM Recommends