Keralam+
-
എറണാകുളം ജില്ലയിൽ ഇന്ന് മുതൽ മൂന്ന് ദിവസം ഊർജ്ജിത കോവിഡ് വാക്സിനേഷൻ യജ്ഞം; വാക്സിനേഷൻ ഇനി രാത്രിയിലും
August 20, 2021കൊച്ചി : എറണാകുളം ജില്ലയിൽ ഇന്ന് (20.08.2021) മുതൽ മൂന്ന് ദിവസം ഊർജ്ജിത കോവിഡ് വാക്സിനേഷൻ യജ്ഞം സംഘടിപ്പിക്കുന്നു. മൂന്ന് ദിവസം കൊണ്ട് ജില്ലയിലെ 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ഒരുഡോസ് വാക്സിനെങ്കിലും ലഭ്യമാക്കുകയാണ് ലക്ഷ്യം.ഇന്ത്യൻ മെഡിക്കൽ...
-
കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് നിൽപ്പുസമരം നടത്തി
August 19, 2021മങ്കട : 'പൊതു വിദ്യാഭ്യാസം പ്രചാരണമല്ല, പ്രതിവിധിയാണ് വേണ്ടത് ' മുദ്രവാക്യം ഉയർത്തി കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് (കെ.എസ്.ടി.എം) സംഘടിപ്പിച്ച പ്രക്ഷോഭ പകലിന്റെ ഭാഗമായി മങ്കട എ.ഇ.ഓഫീസിന്റെ മുന്നിൽ നിൽപ്പുസമരം സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി മങ്കട...
-
നീറ്റ് സൗജന്യ ഓൺലൈൻ നീറ്റ് മോക്ക് ടെസ്റ്റ്മായി ആകാശ് എഡ്യൂക്കേഷണൽ
കൊച്ചി: വിദ്യാർത്ഥികൾക്ക് അവരുടെ കരിയറിലെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്ന് നേടാൻ സഹായിക്കുന്നതിനായി, ടെസ്റ്റ് പ്രിപ്പറേറ്ററി സേവനങ്ങളുടെ ദേശീയ നേതാവായ ആകാശ് എഡ്യൂക്കേഷണൽ സർവീസസ് ലിമിറ്റഡ് ഡിജിറ്റൽ ലേണിംഗിലെ അഗ്രഗാമിയായ ബൈജൂസുമായി ചേർന്ന് ഇന്ത്യയിലെ ഏറ്...
-
പുലികളി കലാകാരന്മാരെ അണിനിരത്തി ഓണക്കാല ഹ്രസ്വചിത്രവുമായി ഫേസ്ബുക്ക്
August 19, 2021തിരുവനന്തപുരം, ഓഗസ്റ്റ് 18: 'ഒരുമിച്ചു നിന്നാൽ കൂടുതൽ സാധ്യം' എന്ന പ്രമാണത്തിൽ ഉറച്ചു നിന്നു കൊണ്ട് ഇത്തവണത്തെ ഓണാഘോഷങ്ങൾക്ക് പകിട്ട് വർധിപ്പിക്കുയാണ് ഫേസ്ബുക്ക്. ഓണക്കാലത്തെ ഉത്സവപ്രതീതിക്കു മാറ്റു കൂട്ടാനായി ഈ വർഷം പുലികളി വിഷയമായുള്ള ഒരു ഹ്രസ്വച...
-
രവിപിള്ള ഫൗണ്ടേഷന്റെ കാരുണ്യസ്പർശം; ധനസഹായ വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു
August 19, 2021തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിലായവർക്കു രവിപിള്ള ഫൗണ്ടേഷൻ പ്രഖ്യാപിച്ച കാരുണ്യസ്പർശം ധനസഹായ പദ്ധതിയുടെ വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. രവി പിള്ള ഫൗണ്ടേഷന്റെയും ആർ പി ഗ്രൂപ്പിന്റെയും ചെയർമാനായ പത്മശ്രീ ബി. രവി പിള്ള ചടങ്ങിൽ പങ...
-
തിരുവിതാംകൂർ തിരുവോണസദ്യ ഈ ഓണത്തിന് കൊച്ചിയിലും സദ്യയൊരുക്കങ്ങൾക്ക് തിരി തെളിഞ്ഞു
August 19, 2021കൊച്ചി: ഓണസദ്യയുടെ തിരുവിതാംകൂർ പെരുമ ഇനി കൊച്ചിയിലും. ഓണ സദ്യവട്ടങ്ങളിൽ വിശേഷപ്പെട്ടതാണ് തിരുവിതാംകൂറിന്റെ രുചിഭേദങ്ങൾ. കറികളിലും, ചേരുവകളിലും, ചിട്ടവട്ടങ്ങളിലുമെല്ലാം തനിമകളും, സവിശേഷതകളും തിരുവിതാംകൂർ തിരുവോണസദ്യക്കുണ്ട്. കൈപ്പുണ്യത്തിൽ കെങ്കേമന്മ...
-
സംസ്ഥാനത്തെ ഏറ്റവും വലിയ ഡിജിറ്റൽ ഓണാഘോഷവുമായി ഐടി കമ്പനികളുടെ കുട്ടായ്മ
August 19, 2021തിരുവനന്തപുരം: സംസ്ഥാനത്തെ 154 എഞ്ചിനീയറിങ് കോളജുകളിലെ അയ്യായിരത്തോളം വിദ്യാർത്ഥികളെ അണി നിരത്തി ഏറ്റവും വലിയ ഡിജിറ്റൽ ഓണാഘോഷ പരിപാടിയുമായി കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജിടെക്ക്). മ്യൂഓണം എന്ന് പേരിട്ടിരിക്...
-
സ്വരാജ് നാട്ടുചന്തയുടെ - ഓണച്ചന്ത മൊബൈൽ ആപ്
ഓണത്തിന് വിഷരഹിത സദ്യ ഒരുക്കുവാൻ ജൈവകർഷകരുടെ കൂട്ടാഴ്മ ആയ സ്വരാജ് കളക്റ്റീവിന്റെ നേതൃത്വത്തിൽ ഓണച്ചന്തയുടെ ഭാഗമായി - മൊബൈൽ ആപ് പുറത്തിറക്കി. ആലപ്പുഴ കഞ്ഞിക്കുഴി ജൈവഗ്രാമത്തിൽ നിന്നും, മറ്റു ജൈവകർഷകരിൽ നിന്നും എത്തുന്ന എല്ലാവിധ നാടൻ പച്ചക്കറികളും , നാ...
-
വിദ്യാർത്ഥികൾക്ക് വ്യാവസായിക അധിഷ്ഠിത വിദ്യാഭ്യാസം ഉറപ്പുവരുത്താൻ എഡ്ജ് വാഴ്സിറ്റിയുമായി ധാരണാപത്രത്തിൽ ഒപ്പിട്ട് ജെ.സി.ഇ.ടി
August 17, 2021പാലക്കാട്: തൊഴിൽ നൈപുണ്യമുള്ള വിദ്യാർത്ഥികളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ തന്നെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ജവഹർലാൽ കോളേജ് ഓഫ് എഞ്ചിനിയറിങ് ആൻഡ് ടെക്നോളജി ബംഗലരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ എഡ്...
-
ദേശീയപതാക ഉപയോഗം: ജനപ്രതിനിധികൾക്കും രാഷ്ട്രീയക്കാർക്കും ബോധവൽക്കരണം നൽകാൻ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ
കോട്ടയം: ദേശീയപതാക, ദേശീയഗാനം തുടങ്ങിയവ എങ്ങനെ ഉപയോഗിക്കണമെന്ന് രാഷ്ട്രീയ പാർട്ടികളെയും നേതാക്കളെയും ജനപ്രതിനിധികളെയും സർക്കാർ ഉദ്യോഗസ്ഥരെയും ബോധവൽക്കരിക്കാൻ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ തീരുമാനിച്ചതായി ചെയർമാൻ എബി ജെ ജോസ് അറിയിച്ചു. കഴിഞ്ഞ സ്വാതന്ത...
-
കോടികൾ മുക്കിയ ഉപ്പളയിലെ വ്യാപാരി നേതാക്കൾക്കെതിരെ സത്യാഗ്രഹവുമായി വ്യാപാരികൾ; വരും നളുകളിൽ പ്രതിഷേധം കനക്കും
August 17, 2021ഉപ്പള:നൂറ്കണക്കിന് വ്യാപാരികളുടെ പിഗ്മി-ചിട്ടി യിൽ നിക്ഷേപിച്ച നാലര കോടി രൂപ തട്ടിയെടുത്ത വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റ് കമ്മിറ്റിക്കെതിരെ ഉപ്പളയിലെ വ്യാപാരികൾ വ്യാപാരി ഭവൻ ആസ്ഥാനത്ത് സൂചനാ സത്യാഗ്രഹം നടത്തി.കഴിഞ്ഞ ലോക്ക്ഡൗൺ കാലത്താണ് ന...
-
വടക്കാങ്ങര- സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
August 16, 2021വടക്കാങ്ങര : മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് വടക്കാങ്ങര ആറാം വാർഡ് ജനകീയ ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ 75 ആം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷനും ആറാം വാർഡ് മെമ്പറുമായ ഹബീബുള്ള പട്ടാക്...
-
കർഷകരെ സഹായിക്കാൻ കാർഷിക ഓണച്ചന്ത; വിളകളുടെയും ഉപകരണങ്ങളുടെയും വിപുലശേഖരം
August 16, 2021തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെ തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കർഷകരെ സഹായിക്കാനായി സിസ്സയും ട്രാവൻകൂർ കൾച്ചറൽ ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന കാർഷിക ഓണച്ചന്തയ്ക്ക് വട്ടിയൂർക്കാവ് ബാപ്പുജി ഗ്രന്ഥശാലാ ഓഡിറ്റോറിയത്തിൽ തുടക്കമായി. കാർ...
-
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
August 16, 2021ചട്ടഞ്ചാൽ: എം ഐ സി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബിരുദതലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എം ഐ സി ദാറുൽ ഇർശാദ് അക്കാദമി വിദ്യാർത്ഥി അബൂബക്കർ പ പരയങ്ങാനം, ...
-
ഓണക്കാലത്ത് കൈത്തറിക്കൊരു കൈത്താങ്ങ്; ക്യാമ്പയിന് കവടിയാർ കൊട്ടാരത്തിൽ തുടക്കമായി
August 16, 2021തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിമൂലം ദുരിതക്കയത്തിലായ കുത്താമ്പുള്ളി നെയ്ത്ത്ഗ്രാമത്തിന് കൈത്താങ്ങാകുന്ന 'വോക്കൽ ഫോർ ട്രഡീഷൻ, വോക്കൽ ഫോർ കൾച്ചർ' ക്യാമ്പയിന് തിരുവനന്തപുരത്ത് തുടക്കമായി. പ്രമുഖ ഫാഷൻ ഡിസൈനർ അഞ്ജലി വർമ്മ നേതൃത്വം നൽകുന്ന ക്യാമ്പയിൻ തിരു...
MNM Recommends +
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി
-
രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
-
പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
-
സിഡിഎം വഴി അമ്മയുടെ അക്കൗണ്ടിലേക്ക് കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ: കള്ളനോട്ട് കണ്ടെത്തിയത് ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോൾ
-
ഭാര്യയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിക്കൊടുത്തില്ല; വിരോധത്തിന് ഭാര്യയെ തീവെച്ചു കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം വിധിച്ച് കോടതി
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം