1 usd = 70.97 inr 1 gbp = 91.55 inr 1 eur = 81.02 inr 1 aed = 19.32 inr 1 sar = 18.91 inr 1 kwd = 233.33 inr

Nov / 2018
22
Thursday

അമൃതയിൽ ഹെമറ്റോളജി സെമിനാർ നടത്തി

July 21, 2015

കൊച്ചി: അമ്യത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിന്റേയും ഇന്ത്യൻ സൊസൈറ്റി ഓഫ് ഹെമറ്റോളജി ആൻഡ് ട്രാൻസ്ഫ്യൂഷൻ മെഡിസിന്റേയും സം യുക്താഭിമു്യത്തിൽ ഹെമറ്റോളജിയെക്കുറിച്ച് ഏ ഏകദിന സെമിനാർ നടത്തി. സെമിനാറിന്റെ ഉൽഘാടനം അമ്യത സ്‌കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ...

വിഴിഞ്ഞം തുറമുഖ പദ്ധതി: ആശങ്കകൾ പരിഹരിക്കണമെന്ന് കെ സി വൈ എം

July 21, 2015

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാകുമ്പോൾ ഭവനവും തൊഴിലും നഷ്ട്ടപ്പെടുന്ന മൽസ്യതൊഴിലാളികൾക്ക് എത്രയും പെട്ടെന്ന് സർക്കാർ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന്  കെ സി വൈ എം  തിരുവനന്തപുരം ലത്തീൻ അതിരൂപത സമിതി ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാള...

ലോക പൈതൃകസമിതിയുടെ ഹിഡൻ അജണ്ടകൾ പശ്ചിമഘട്ടത്തിൽ നടപ്പിലാക്കുവാൻ ശ്രമിക്കുന്നു: ഇൻഫാം

July 20, 2015

കൊച്ചി: ലോകപൈതൃകപദവിയുടെ പശ്ചാത്തലത്തിൽ പശ്ചിമഘട്ടത്തിൽ ലോകപൈതൃകസമിതിയുടെ നിർദ്ദേശങ്ങളും നിബന്ധനകളും പരിസ്ഥിതി അജണ്ടകളുമാണ് ജനപ്രതിനിധികളെയും സർക്കാരിനെയും തെറ്റിദ്ധരിപ്പിച്ചും ജനജീവിതത്തെ വെല്ലുവിളിച്ചും ആഗോളപരിസ്ഥിതി സാമ്പത്തിക ഏജൻസികളുടെ ഉപകരണങ്ങള...

മലയാളം മിഷൻ: പുതിയ പഠനകേന്ദ്രങ്ങളുടെ രജിസ്‌ട്രേഷൻ തുടങ്ങി

July 17, 2015

ന്യൂഡൽഹി: മലയാളം മിഷൻ പുതിയ അധ്യയനവർഷത്തെ മലയാള പഠനകേന്ദ്രങ്ങളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. നിശ്ചിത അപേക്ഷ മേഖലാ കോഓർഡിനേറ്റർമാർ മുഖേന മലയാളം മിഷൻ ഓഫീസിൽ സമർപ്പിക്കണമെന്ന് സെക്രട്ടറി എം.സി. അരവിന്ദൻ അറിയിച്ചു.കണിക്കൊന്ന, സൂര്യകാന്തി കോഴ്‌സുകളിലേക്കാണ് ...

ഇടപ്പള്ളി റെയിൽ സ്‌റ്റേഷനിൽ വെയിറ്റിങ് ഷെഡ് യാഥാർത്ഥ്യമാകുന്നു

July 16, 2015

കൊച്ചി: ഇടപ്പള്ളി റെയിൽവേ സ്റ്റേഷനിൽ വെയിറ്റിങ് ഷെഡ് എന്ന സ്വപ്‌നം യാഥാർഥ്യമാകുന്നു. വർഷങ്ങളായി ഇടപ്പള്ളി റെയിൽവേസ്‌റ്റേഷനിൽ രോഗികളുൾപ്പെടെയുള്ള യാത്രക്കാർ മഴ നനഞ്ഞും വെയിൽ കൊണ്ടുമാണ് യാത്ര ചെയിതിരിക്കുന്നത്. നിരവധി തവണ അതിക്യതർക്ക് പാസ്സഞ്ചേഴ്‌സ് അസ...

ഫാബിബഷീറിന്റെ നിര്യാണത്തിൽ എസ്.ഡി.പി.ഐ അനുശോചിച്ചു

July 16, 2015

കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീറിന്റെ നിര്യാണത്തിൽ എസ്.ഡി.പി.ഐ സംസ്ഥാന ട്രഷറർ ജലീൽ നീലാമ്പ്ര അനുശോചിച്ചു. മലയാള സാഹിത്യത്തിലെ മുടിചൂടാമന്നനായിരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ സംഭവബഹുലമായ ജീവിതത്തിൽ ഇണയൊത്തുനിന്ന് ബഷീറിനെപ്പോലെ മലയ...

'സ്‌നേഹപൂർവ്വം, കമലാ സുരയ്യക്ക്' സ്മരണാഞ്ജലി മന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്തു

July 16, 2015

തിരുവനന്തപുരം: ആകർഷകവും മൗലികവുമായ രചനാശൈലി കൊണ്ട് മലയാളത്തിൽ ശാശ്വത പ്രതിഷ്ഠ നേടിയ കവിയും കഥാകാരിയുമായിരുന്നു കമലാ സുരയ്യയെന്ന് ധനകാര്യ മന്ത്രി കെ.എം. മാണി പ്രസ്താവിച്ചു.സാഹിത്യകാരി കമലാ സുരയ്യയെ അനുസ്മരിക്കുന്നതിന് കേരള കലാകേന്ദ്രം തിരുവനന്തപുരത്ത്...

ശമ്പളപരിഷ്‌ക്കരണം: സർക്കാർ ജനഹിത പരിശോധനയ്ക്ക് തയ്യാറാകണം: ഇൻഫാം ദേശീയസമിതി

July 15, 2015

കോട്ടയം: സംസ്ഥാന സർക്കാരിനുമുമ്പിൽ സമർപ്പിക്കപ്പെട്ടിരിക്കുന്ന ശമ്പളപരിഷ്‌ക്കരണ ശുപാർശകളിന്മേൽ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതിനുമുമ്പ് സർക്കാർ ജനഹിത പരിശോധനയ്ക്ക് തയ്യാറാകണമെന്നും സംസ്ഥാനത്തിന്റെ ഇന്നത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വ്യക്തമാക്കി ...

പ്ലാസ്റ്റിക് സർജറി ആവശ്യമുള്ള രോഗികൾക്ക് സൗജന്യ രോഗ പരിശോധന ക്യാമ്പ് നാളെ അമൃതയിൽ

July 14, 2015

കൊച്ചി: ലോക പ്ലാസ്റ്റിക് സർജറി ദിനാചരണത്തോടനുബന്ധിച്ച് അമ്യത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ  15നു പ്ലാസ്റ്റിക് സർജറി ആവശ്യമുള്ള രോഗികൾക്ക് സൗജന്യ രോഗ പരിശോധന ക്യാമ്പ്  നടത്തുന്നതാണ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വൈകല്യങ്ങൾ പരിശോധിക്കുന്ന...

സ്‌നേഹപൂർവ്വം, കമലാ സുരയ്യക്ക്; സ്മരണാഞ്ജലി ഇന്ന്

July 14, 2015

തിരുവനന്തപുരം: നവാഗത എഴുത്തുകാരികൾക്കായി കേരള കലാകേന്ദ്രം കമലാ സുരയ്യ കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ നാലാമത് കമലാ സുരയ്യ ചെറുകഥ അവാർഡ് വിതരണവും 'സ്‌നേഹപൂർവ്വം, കമലാ സുരയ്യക്ക്' സ്മരണാഞ്ജലി ഉദ്ഘാടനവും ഇന്ന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ്...

ദീപയ്ക്കും രാജേഷിനും വിവാഹമംഗളാശംസകൾ

July 14, 2015

മറുനാടൻ മലയാളി ജീവനക്കാരിയും തിരുമല പങ്കജിൽ പരേതനായ ശ്രീകണ്ഠൻ നായരുടെയും രാജേശ്വരിയുടെയും മകളുമായ ദീപ ആർ. എസ് ജൂലൈ ആറിന് വിവാഹിതയായി. വരൻ വർക്കല അശ്വതിയിൽ മുരളി എസിന്റെയും പ്രസന്ന മുരളിയുടെയും മകനായ രാജേഷാണ്. തിരുമലയിൽ നടന്ന വിവാഹ ചടങ്ങിൽ മറുനാടൻ മലയ...

കെ.എസ്.ഐ.ഡി.സിയുടെ ഇൻഫോപാർക്കിലുള്ള ഇൻകുബേഷൻ സെന്ററിൽ മൂന്ന് പുതിയ ഉൽപന്നങ്ങൾ പിറന്നു

July 13, 2015

കൊച്ചി: സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ (കെഎസ്‌ഐഡിസി) കീഴിൽ ഇൻഫോപാർക്കിലെ ഇൻകുബേഷൻ സെന്ററിൽ പ്രവർത്തിക്കുന്ന മൂന്ന് കമ്പനികൾ തങ്ങളുടെ നൂതനങ്ങളായ ഉൽപന്നങ്ങൾ പുറത്തിറക്കി. 3ക്യുമെന്റേഴ്‌സിന്റെ 3ക്യുമെട്രിക്‌സ് എന്ന സോഫ്റ്റ്‌വെയർ, ബ്ലാക് വാഷ് ലാബ്‌സ...

കസ്റ്റഡി മരണം: പൊലീസ് ഉദ്യോഗസ്ഥരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണം: എ.കെ സലാഹുദ്ദീൻ

July 13, 2015

കോഴിക്കോട്: മദ്യപിച്ച് വഴക്കുണ്ടാക്കിയെന്ന കാരണത്താൽ മരങ്ങാട്ടുപിള്ളി പൊലീസ് അറസ്റ്റ് ചെയ്ത് ക്രൂരമായ ലോക്കപ്പ് മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട സിബിയുടെ കൊലയാളികളായ പൊലീസ് ഉദ്യോഗസ്ഥരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ...

റീനൽ പാത്തോളജി അന്താരാഷ്ട്ര സമ്മേളനം അമ്യതയിൽ തുടങ്ങി

July 11, 2015

കൊച്ചി: പത്താമത് റീനൽ പാത്തൊളജി അന്താരാഷ്ട്ര സമ്മേളനം അമ്യത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ തുടങ്ങി. ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഉൽഘാടനം അമ്യത സ്‌കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ:പ്രതാപൻ നായർ നിർവഹിച്ചു. ബ്രഹ്മചാരിണി കരുണാമ്യത ചൈതന്യ ഭ...

പ്രവാസി മലയാളി ഫെഡറേഷൻ 'കുടുംബസംഗമം 2015': കനകക്കുന്ന് അണിഞ്ഞൊരുങ്ങുന്നു

July 11, 2015

തിരുവനന്തപുരം: ആഗോള മലയാളികളുടെ പ്രമുഖ സംഘടനയായ പ്രവാസി മലയാളി ഫെഡറേഷൻ(പി.എം.എഫ്)ന്റെ വാർഷിക കൺവെൻഷനായ 'പ്രവാസി മലയാളി കുടുംബസംഗമം 2015'ന്റെ ഒരുക്കങ്ങൾ കനകക്കുന്നിൽ ആരംഭിച്ചുകഴിഞ്ഞതായി ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ അറിയിച്ചു. പ്രമുഖ രാഷ്...

MNM Recommends