1 usd = 72.24 inr 1 gbp = 94.44 inr 1 eur = 85.02 inr 1 aed = 19.67 inr 1 sar = 19.29 inr 1 kwd = 238.52 inr

Sep / 2018
23
Sunday

രക്ഷാപ്രവർത്തകർക്ക്‌ സൗഹൃദ വേദിയുടെ സ്‌നേഹാദരം

September 19, 2018

പാലക്കാട് : പ്രളയ ക്കെടുതിയിലകപ്പെട്ടവരെ ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനങ്ങ ളിലേർപ്പെട്ടവരെയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരെയും പാലക്കാട് സൗഹൃദവേദി ആദരിച്ചു.പാലക്കാട് ഫൈൻ സെന്റർ ഓഡിറ്റോറിയത്തിലാണ് ആദരം സംഘടിപ്പിച്ചത്.ജില്ലാ കലക്ടർ...

ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി ജനം തെരുവിലിറങ്ങേണ്ടിവരും : എസ്.ഡി.റ്റി.യു

September 19, 2018

കോഴിക്കോട്: ജന ജീവിതം ദുസഹമാക്കുന്ന ഇന്ധന വില വർദ്ധനവിനെതിരേയുള്ള ജനവികാരത്തെ മാനിക്കാത്ത കേന്ദ്ര സർക്കാർ ജനാധിപത്യ ഇന്ത്യയുടെ ശാപമായി മാറുകയാണ്. തീരുവ കുറച്ച് ഇന്ധന വില നിയന്ത്രിക്കാത്ത പക്ഷം ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി ജനം തെരുവിലിറങ്ങേണ്ടി വര...

ആദിവാസി മേഖലയുടെ പുനരുദ്ധാരണത്തിനായി ''ശ്രീഅഭയം'' പദ്ധതി തുടങ്ങി

September 19, 2018

നവകേരള സൃഷ്ടിയുടെ ഭാഗമായി ആദിവാസി മേഖലയുടെ പുനരുദ്ധാരണം ലക്ഷ്യമിട്ടുകൊണ്ട് ആർട് ഓഫ് ലിവിങ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കേരളത്തിൽ 'ശ്രീഅഭയം' ബ്രഹത് കർമ്മ പദ്ധതി നടപ്പിലാക്കുന്നു.ആർട്ട് ഓഫ് ലിവിങ് നാഷണൽ യൂത്ത് ലീഡർഷിപ്പ് ട്രെയിനിങ് ഡയറക്ടർ .ബി. എസ് ജയചന്ദ...

ദുരിതബാധിത പ്രദേശങ്ങളിൽ സേവനമനുഷ്ഠിച്ച നൂറ്റി അമ്പതോളം സന്നദ്ധ പ്രവർത്തകരെ വെൽഫെയർ പാർട്ടി ആദരിച്ചു

September 18, 2018

മുക്കം: കേരളത്തെ പുനർനിർമ്മിക്കാൻ ദുരിതാശ്വാസനിധിയിലേക്ക് സ്നേഹപ്രളയമായി ഒഴുകിയെത്തിയ കോടികൾ അർഹരിലേക്ക് എത്തുന്നത് വരെ കണ്ണിലെണ്ണയൊഴിച്ച് അതിന് കാവലിരിക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി. പ്രളയ ദുരിതാശ്വാസപുനരധിവാസ പ്രവർത...

കർഷക നേതാക്കളെ അറസ്റ്റു ചെയ്ത നടപടി ധിക്കാരപരം, പ്രക്ഷോഭം വ്യാപിപ്പിക്കും: വി സി. സെബാസ്റ്റ്യൻ

September 18, 2018

കോഴിക്കോട്: കർഷക നേതാക്കളെ അറസ്റ്റു ചെയ്ത് ജയിലിലടച്ച ഫോറസ്റ്റ് ഉന്നതരുടെ നടപടി ധിക്കാരപരമാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരും മാഫിയ സംഘങ്ങളുമായുള്ള ഗൂഢാലോചനകൾ അന്വേഷണവിധേയമാക്കണമെന്നും ഇൻഫാം സെക്രട്ടറി ജനറൽ ഷെവ. അഡ്വ. വി സി. സെബാസ്റ്റ്യൻ പറഞ്ഞു. ജെയ്മോ...

അതിജീവിക്കുന്ന കേരളത്തിന് മലയാളം മിഷൻ വിദ്യാർത്ഥികളുടെ കൈത്താങ്ങായി ചങ്ങാതിക്കുടുക്ക

September 18, 2018

തിരുവനന്തപുരം : പ്രളയദുരന്തത്തെ അതിജീവിക്കുന്ന കേരളത്തിലെ കുട്ടികൾക്കായി ലോകമെമ്പാടുമുള്ള മലയാളം മിഷന്റെ വിദ്യാർത്ഥികൾ ചങ്ങാതിക്കുടുക്ക ഒരുക്കുന്നു. പ്രളയത്തിൽ കേരളത്തിലെ നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് വീടും പുസ്തകങ്ങളും മറ്റും നശിച്ചിരുന്നു. ഈ സാഹചര...

കോർപ്പറേറ്റുകൾ ജീവകാരുണ്യപ്രവർത്തനങ്ങൾ ഗ്രാമീണ മേഖലകളിലേക്ക് വ്യാപിപ്പിക്കണം: മന്ത്രി എ. കെ. ശശീന്ദ്രൻ

September 18, 2018

കോട്ടക്കൽ: സംസ്ഥാനത്തിന്റെ വികസനത്തിന് ആക്കം കൂട്ടണമെങ്കിൽ ഗ്രാമീണ മേഖലകളിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കേണ്ടതുണ്ട്. ഇതിനായി കോർപ്പറേറ്റുകൾ സാമൂഹിക പ്രതിബദ്ധത ഫണ്ട് (സിഎസ്ആർ) ഉപയോഗിച്ചു നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഗ്രാമീണ മേഖലകളിലേക്ക് കൂട...

ട്രിവാൻഡ്രം സെൻട്രൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1,01,000 രൂപ നൽകി

September 18, 2018

തിരുവനന്തപുരം: പാറ്റൂരിൽ പുതുതായി ആരംഭിച്ച ഫ്യൂച്ചർ ലൈഫ്സ്‌റ്റൈൽ ഫാഷൻസ്‌ലി മിറ്റഡിന്റെ ഭാഗമായ ട്രിവാൻഡ്രം സെൻട്രൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1,01,000 രൂപയുടെ ചെക്ക് നൽകി. സ്റ്റോർ ഉദ്ഘാടന ദിനത്തിലെവരുമാനത്തിൽ നിന്നുമുള്ള തുക സംസ്ഥാനത്തിന...

ദുരിതാശ്വാസത്തിൽ സേവാ ഭാരതിയുമായി കൈകോർത്ത് ഗോവ ഹെൽപ്പ് ലൈൻ പോണ്ടയും

September 17, 2018

പ്രളയത്തിൽ എല്ലാം നഷ്ട്ടപ്പെട്ട കുട്ടനാട്ടിലെ ജനങ്ങളെ സഹായിക്കുവാനായി ഗോവയിലെ പോണ്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ HELPLINE പോണ്ട ദുരിതാശ്വാസപ്രവർത്തനത്തിന്റെ ഭാഗമായി കുട്ടനാട്ടിൽ സേവാഭാരതിയുമായി സഹകരിച്ചുകൊണ്ട് വസ്ത്രങ്ങളും, ഭക്ഷ്യ സാധ...

സെൽസിക്സ് മൊബൈൽ സ്റ്റോറിന്റെ രണ്ടാമത്തെ ഷോറും നീലേശ്വരത്ത് പ്രവർത്തനമാരംഭിച്ചു

September 17, 2018

നീലേശ്വരം : കഴിഞ്ഞ അഞ്ച് വർഷത്തിലധികമായി കാഞ്ഞങ്ങാട് ബേങ്ങിച്ചേരി കോംപ്ലക്സിൽ പ്രവർത്തിച്ച് വരുന്ന സെൽസിക്സ് മൊബൈൽ സ്റ്റോറിന്റെ രണ്ടാമത് ഷോറും നിലേശ്വരം ബസാറിൽ ബദ്രിയ്യ മസ്ജിദിന് സമീപം അൻസാരിയ ഷോപ്പിങ് കെട്ടിടത്തിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഷോപ്പ...

സോളിഡാരിറ്റി കൊടിമരം പുനഃസ്ഥാപിച്ചു

September 17, 2018

പാലക്കാട്: ഒലവക്കോട് ജൈനിമേടിലുള്ള സോളിഡാരിറ്റി കൊടിമരം സാമൂഹിക വിരുദ്ധർ നശിപ്പിച്ചിരിന്നു.കൊടിമരം വീണ്ടും പുനഃസ്ഥാപിച്ചു. ഇരുട്ടിന്റെ മറവിൽ കൊടിമരം നശിപ്പിക്കുന്നത് സോളിഡാരിയോട് ആരയപരമായി സംവദിക്കാനുള്ള ശേഷിയില്ലത്തവരാണെന്ന് ജില്ലാ പ്രസിലന്റ് എ.കെ.ന...

വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനം നടത്തി

September 17, 2018

മങ്കട : കുഴാപറമ്പ് കെ.എച്ച്.എ.എം.എൽ.പി സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനം നടത്തി. പി.ടി.എ പ്രസിഡന്റ് കെ.പി നൗഫൽ ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് സൈഫു പട്ടാക്കൽ, സ്റ്റാഫ് സെക്രട്ടറി സിറാജു...

കേരള കലാകേന്ദ്രം കമലാ സുരയ്യ ചെറുകഥ അവാർഡ് ശ്രീരേഖ പണിക്കർക്ക്

September 17, 2018

തിരുവനന്തപുരം: സാഹിത്യകാരി കമലാ സുരയ്യയുടെ സ്മരണാർത്ഥം എഴുത്തുകാരികൾക്കായി കേരള കലാകേന്ദ്രം കമലാ സുരയ്യ കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ ഏഴാമത് കേരള കലാകേന്ദ്രം കമലാ സുരയ്യ ചെറുകഥാ പുരസ്‌ക്കാരം ഡോ. ശ്രീരേഖ പണിക്കർ രചിച്ച 'മരണമില്ലാത്ത മാധവി' എന്ന കഥയ്ക്ക...

മെഡിക്കൽ ഓർഡിനൻസ്:നിയമ ലംഘനത്തിന് കൂട്ട് നിന്നവർ നിയമസഭാംഗത്വം രാജി വെക്കണം

September 14, 2018

കോഴിക്കോട്: കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകൾ നടത്തിയ വിദ്യാഭ്യാസ കച്ചവടത്തെ സഹായിക്കുവാൻ ഭരണ, പ്രതിപക്ഷ പാർട്ടികളും ബിജെപിയും ഒത്തൊരുമിച്ച് നിയമസഭയിൽ പാസ്സാക്കിയെടുത്ത ഓർഡിനൻസ് സുപ്രീം കോടതി റദ്ദാക്കിയതോടെ ഈ പാർട്ടികൾക്കെല്ലാം നിയമസഭയിൽ തുടരാനുള്ള അർഹത...

ആരാമം സ്പെഷ്യൽ പതിപ്പ് പ്രകാശനം ചെയ്തു

September 13, 2018

പ്രസാധന രംഗത്ത് 33 വർഷങ്ങൾ അടയാളപ്പെടുത്തിയ ആരാമം വനിതാ മാസിക പുറത്തിറക്കിയ സ്പെഷ്യൽ പതിപ്പ് പ്രകാശന ചടങ്ങും അതിനോടനുബന്ധിച്ച് നടത്തിയ കഥാരചന മത്സര വിജയികൾക്കുള്ള അവാർഡ് ദാനവും നിർവഹിച്ചു. പ്രശസ്ത എഴുത്തുകാരി ബി എം സുഹറയാണ് സ്പെഷ്യൽ പതിപ്പ് അക്ഷരകേരള...

MNM Recommends