1 usd = 71.98 inr 1 gbp = 92.43 inr 1 eur = 82.21 inr 1 aed = 19.60 inr 1 sar = 19.18 inr 1 kwd = 236.63 inr

Nov / 2018
17
Saturday

ബന്ധുനിയമനം: മന്ത്രികെ.ടി ജലീൽ രാജിവെക്കണം - വെൽഫെയർ പാർട്ടി

November 10, 2018

തിരുവനന്തപുരം: ബന്ധു നിയമനക്രമക്കേടിൽ കൂടുതൽ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ കെ.ടി ജലീൽ മന്ത്രിസ്ഥാനം രാജിവെച്ച് നിയമനടപടിക്ക് വിധേയനാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ക്രമക്കേടിലൂടെ നടന്ന നിയമനം റദ്ദ് ചെയ്...

സുവിശേഷചൈതന്യം നിറഞ്ഞ അല്മായ മുന്നേറ്റങ്ങൾ ഈ കാലഘട്ടത്തിന്റെ ആവശ്യം: മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ

November 10, 2018

കൊച്ചി: ഭാരതത്തിന്റെ വികസനത്തിനും സഭയുടെ പുരോഗതിക്കും നന്മകൾക്കും സുവിഷേഷചൈതന്യം നിറഞ്ഞ അല്മായ മുന്നേറ്റങ്ങൾ സജീവമായി പ്രവർത്തിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സീറോ മലബാർ സഭ കൂരിയബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പറഞ്ഞു. സീറോ മലബാർ സഭ ...

കെ. ആർ. നാരായണൻ പ്രതിസന്ധികളെ ഇച്ഛാശക്തികൊണ്ട് കീഴടക്കിയ മഹാൻ: കെ.എം. മാണി

November 10, 2018

പാലാ: പ്രതിസന്ധികളെയും പരിമിതികളെയും സ്വന്തം ഇച്ഛാശക്തികൊണ്ട് കീഴടക്കി ലോകത്തിനു മാതൃകയായ മഹാനായിരന്നു അന്തരിച്ച മുൻ രാഷ്ട്രപതി കെ.ആർ. നാരായണനെന്ന് കെ.എം.മാണി എംഎ‍ൽഎ. പറഞ്ഞു. കെ.ആർ.നാരായണന്റെ ജീവിതം തലമുറകൾക്ക് പാഠപുസ്തകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്...

സ്‌പൈസ് കോസ്റ്റ് മാരത്തൺ 5ാം പതിപ്പ്: പങ്കെടുക്കുവാൻ 4500ൽ പരം ആളുകൾമാരത്തൺ കൊച്ചി വില്ലിങ്ങ്ടൺ ഐലന്റിൽ നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും

November 09, 2018

കൊച്ചി: ഐ.ഡി.ബി.ഐ ഫെഡറൽ ലൈഫ് ഇൻഷ്യൂറൻസും സോൾസ് ഓഫ് കൊച്ചിൻ റണ്ണേഴ്‌സ് ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന ഐ.ഡി.ബി.ഐ ഫെഡറൽ ലൈഫ് ഇൻഷ്യൂറൻസ് സ്‌പൈസ് കോസ്റ്റ് മാരത്തൺ 2018ൽ പങ്കെടുക്കാൻ 4500 ഓളം പേർ. നവംബർ 11ന് നടക്കുന്ന മാരത്തൺ കൊച്ചി വില്ലിങ്ങ്ടൺ ഐലന്റ...

18-ാമത് നാഷണൽ ക്ലൈന്റ് കൺസൾട്ടിങ് കോമ്പറ്റീഷൻ സംഘടിപ്പിച്ചു

November 09, 2018

നവോത്ഥാന നായകനായ രാജാറാം മോഹൻ റായിയെ ഉദാഹരിച്ചുകൊണ്ട്18-ാമത് നാഷണൽ ക്ലൈന്റ് കൺസൾട്ടിങ് കോമ്പറ്റീഷന്റെ ഉദ്ഘാടന കർമ്മംഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി കെ.ടി. ജലീൽ കേരള ലാ അക്കാദമിയിൽ നിർവഹിച്ചു. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള ഉത്തരവാദിത്വം യുവ ...

മോദിയുടെ നോട്ടു നിരോധനം സംഘ്പരിവാറിന്റെ കള്ളപ്പണം വെളുപ്പിക്കാനുള്ള ഗൂഢ പദ്ധതിയായിരുന്നു. : കെ.എ ഷഫീഖ്

November 09, 2018

തിരുവനന്തപുരം: നോട്ടു നിരോധനം സംഘ്പരിവാർ കേന്ദ്രങ്ങളിൽ കുന്നുകൂട്ടിയ കള്ളപ്പണം വെളുപ്പിക്കാനുള്ള ഗൂഢ പദ്ധതിയായിരുന്നുവെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ്. നോട്ടു നിരോധനത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മണ്ഡലം കേന്ദ്രങ്ങളിൽ പ...

സമകാലിക മലയാളം സാമൂഹ്യസേവന പുരസ്‌കാരം ടി.പി. പത്മനാഭന്

November 09, 2018

തിരുവനന്തപുരം: ദി ന്യൂ ഇന്ത്യൻ എക്സപ്രസ് ഗ്രൂപ്പ് പ്രസിദ്ധീകരണം സമകാലിക മലയാളം വാരിക നൽകുന്ന ഈ വർഷത്തെ സാമൂഹ്യസേവന പുരസ്‌കാരം ടി.പി. പത്മനാഭന്. ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കേരളത്തിൽ പാരിസ്ഥിതിക അവബോധത്തിന് പഠനങ്ങളിലൂടെയും സമരങ്ങളിലൂ...

സർക്കാർ പിടിവാശി ഉപേക്ഷിക്കണം ; ബിജെപി

November 09, 2018

സുപ്രീം കോടതി വിധിയുടെ മറവിൽ അവിശ്വാസികളായ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാൻ സർക്കാർ കാട്ടുന്ന പിടിവാശി ഉപേക്ഷിക്കണമെന്ന് ബിജെപി. ജില്ലാ പ്രസിഡന്റ് കെ.സോമൻ ആവശ്യപ്പെട്ടു.കാലങ്ങളായി നിലനിൽക്കുന്ന ആചാരം തുടരണമെന്ന വിശ്വാസി സമൂഹത്തിന്റെ നിലപാടിനൊപ്പം ...

വാർധക്യം ആധുനികാനന്തര മലയാള ചെറുകഥകളിൽ പുസ്തക പ്രകാശനം ഇന്ന് പ്രസ്‌ക്ലബ്ബിൽ

November 09, 2018

ഡോ.ആർ.വിജയലത രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വാർധക്യം: ആധുനികാനന്തര മലയാള ചെറുകഥകളിൽ എന്ന പുസ്തകം വെള്ളിയാഴ്ച വൈകീട്ട് 5മണിക്ക് തിരുവനന്തപുരത്ത് പ്രസ് ക്ലബ് കോൺഫറൻസ് ഹാളിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്യും. കവിയും ഗാന...

നവംബർ 8 വഞ്ചനാദിനം:മുക്കത്ത് വെൽഫെയർ പാർട്ടി പ്രതിഷേധ റാലി

November 09, 2018

മുക്കം: 'നോട്ട് നിരോധനം: സാമ്പത്തിക അടിയന്തരാവസ്ഥയുടെ രണ്ട് വർഷങ്ങൾ' എന്ന തലക്കെട്ടിൽ ദേശ വ്യാപകമായി വെൽഫെയർപാർട്ടി നവംബർ 8 ന് വഞ്ചനാ ദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി മുക്കത്ത് പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. തിരുവമ്പാടി മണ്ഡലം കമ്മറ്റി സ...

രാജീവ് ഗാന്ധികോളനിയിൽ വെൽഫെയർ പാർട്ടി സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചു

November 09, 2018

മുക്കം: മുക്കം നഗരസഭയിലെ രാജീവ്ഗാന്ധി കോളനിയിൽ വെൽഫെയർ പാർട്ടി മുക്കം ടൗൺ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നാല് സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചു നൽകിയത്, കാലങ്ങളായി ഇരുട്ടിലായിരുന്ന കോളനി നിവാസികൾക്ക് വലിയ അനുഗ്രഹമായി. മുക്കം നഗരസഭാ കൗൺസിലർ എ. ഗഫൂർ മാസ്റ്റർ ...

വാഗൻ ട്രാജഡി ചിത്രം മായ്ച്ചത് രാജ്യത്തെ അപമാനിക്കൽ: വെൽഫെയർ പാർട്ടി

November 09, 2018

മലപ്പുറം: ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് ഭാഗമായ വാഗൺട്രാജഡി കൂട്ടക്കൊല അനുസ്മരിക്കുന്ന ചിത്രം തിരൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് മായ്ച്ചു കളഞ്ഞത് ഇന്ത്യയെ തന്നെ അപമാനിക്കുന്ന നടപടിയാണ് എന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്‌സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു. ഇന്ത്യ...

ദഫ് അബ്ദുൾ ഖാദർ ഹാജിയുടെ വിയോഗം പ്രസ്ഥാനത്തിനും കലാരംഗത്തിനും തീരാ നഷ്ടം എസ്വൈഎസ് ആലൂർ യൂണിറ്റ്

November 08, 2018

കാസറഗോഡ്: മുണ്ടക്കൈ ദഫ് അബ്ദുൾ ഖാദർ ഹാജിയെ ആലൂർ ശംസുൽ ഉലമ ഇസ്ലാമിക് സെന്ററിൽ ചേർന്ന എസ് വൈ എസ് - എസ്.കെ.എസ്.എസ്.എഫ് സംയുക്ത ജനറൽ ബോഡിയോഗം അനുസ്മരിച്ചു. എസ്.കെ.എസ്.എസ്.എഫ് ചെർക്കള മേഖല സഹചാരി കൺവീനർ അബ്ദുല്ല ആലൂർ അദ്ധ്യക്ഷത വഹിച്ചു. പൗരപ്രമുഖനും ആലൂർ ...

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മലയാളഭാഷാ വാരാഘോഷം സമാപിച്ചു

November 08, 2018

കേരളപ്പിറവി ദിനമായ നവംബർ 1മുതൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിവരുന്ന മലയാള ഭാഷാ വാരാഘോഷം സമാപിച്ചു. മാതൃഭാഷാ പ്രതിജ്ഞ ചൊല്ലൽ, തെറ്റില്ലാത്ത മലയാളം മത്സരം, കൈയക്ഷര മത്സരം, ഫയൽ എഴുത്ത് മത്സരം എന്നിവ സംഘടിപ്പിച്ചു. സമാപന സമ്മേളനം ഉദ്ഘാടനവും വിജയികൾക...

18-ാമത് നാഷണൽ ക്ലൈന്റ് കൺസൾട്ടിങ് കോമ്പറ്റീഷൻ ഇന്ന് മുതൽ

November 08, 2018

തിരുവനന്തപുരം: കേരള ലാ അക്കാഡമി മൂട്ട് കോർട്ട് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്നജസ്റ്റിസ്.പി.ഗോവിന്ദമേനോൻ മെമോറിയൽ എവർ റോളിങ് ട്രോഫിക്ക് വേണ്ടിയുള്ള18-ാമത് നാഷണൽ ക്ലൈന്റ് കൺസൾട്ടിങ് കോമ്പറ്റീഷൻ, 2018 നവംബർ 8, 9, 10തീയതികളിൽ പേരൂർക്കട ലാ അക്കാഡമിയി...

MNM Recommends